Malayalam Lyrics

| | |

A A A

My Notes
M പ്രത്യാശ പകരുന്ന ദൈവം, എന്നില്‍
സാന്ത്വനമേകുന്ന ദൈവം
F പ്രത്യാശ പകരുന്ന ദൈവം, എന്നില്‍
സാന്ത്വനമേകുന്ന ദൈവം
M ആകുല മാനസനായിടും നേരത്തെന്‍
അരികിലായെത്തുന്നു ദൈവം
F ആകുല മാനസനായിടും നേരത്തെന്‍
അരികിലായെത്തുന്നു ദൈവം
A അരികിലായെത്തുന്നു ദൈവം
A പ്രത്യാശ പകരുന്ന ദൈവം, എന്നില്‍
സാന്ത്വനമേകുന്ന ദൈവം
A പ്രത്യാശ പകരുന്ന ദൈവം, എന്നില്‍
സാന്ത്വനമേകുന്ന ദൈവം
—————————————–
M മനം തകര്‍ന്നീടുമ്പോള്‍, ചാരത്തണഞ്ഞവന്‍
ആശ്വാസമരുളുന്നു, ആത്മനാഥന്‍
F മനം തകര്‍ന്നീടുമ്പോള്‍, ചാരത്തണഞ്ഞവന്‍
ആശ്വാസമരുളുന്നു, ആത്മനാഥന്‍
M പെറ്റമ്മയേക്കാളും, സ്‌നേഹിച്ചിടുന്നെന്നെ
F പെറ്റമ്മയേക്കാളും, സ്‌നേഹിച്ചിടുന്നെന്നെ
M പ്രാണനേകി പോറ്റും, എന്റെ ദൈവം
F പ്രാണനേകി പോറ്റും, എന്റെ ദൈവം
A പ്രത്യാശ പകരുന്ന ദൈവം, എന്നില്‍
സാന്ത്വനമേകുന്ന ദൈവം
A പ്രത്യാശ പകരുന്ന ദൈവം, എന്നില്‍
സാന്ത്വനമേകുന്ന ദൈവം
—————————————–
F കഷ്‌ടങ്ങളേറുമീ, ജീവിത യാത്രയില്‍
ശോധനകള്‍ ഏറെ, വന്നിടുമ്പോള്‍
M കഷ്‌ടങ്ങളേറുമീ, ജീവിത യാത്രയില്‍
ശോധനകള്‍ ഏറെ, വന്നിടുമ്പോള്‍
F ഭയപ്പെടേണ്ടെന്നോതും, കരുണാമയന്‍ നമ്മെ
M ഭയപ്പെടേണ്ടെന്നോതും, കരുണാമയന്‍ നമ്മെ
F ഉളളംകൈയില്‍ ചേര്‍ത്തു, മറച്ചിടുമേ
M ഉളളംകൈയില്‍ ചേര്‍ത്തു, മറച്ചിടുമേ
A പ്രത്യാശ പകരുന്ന ദൈവം, എന്നില്‍
സാന്ത്വനമേകുന്ന ദൈവം
A പ്രത്യാശ പകരുന്ന ദൈവം, എന്നില്‍
സാന്ത്വനമേകുന്ന ദൈവം
—————————————–
M തിരമാലകള്‍ ഏറും, ജീവിത നൗകയില്‍
അമരത്തു നാഥനായ്, എന്റെ ദൈവം
F തിരമാലകള്‍ ഏറും, ജീവിത നൗകയില്‍
അമരത്തു നാഥനായ്, എന്റെ ദൈവം
M വൈരികള്‍ എന്‍ നേര്‍ക്കു, പാഞ്ഞു വന്നീടിലും
F വൈരികള്‍ എന്‍ നേര്‍ക്കു, പാഞ്ഞു വന്നീടിലും
M കോട്ടയായ് മേവിടും, എന്റെ ദൈവം
F കോട്ടയായ് മേവിടും, എന്റെ ദൈവം
A പ്രത്യാശ പകരുന്ന ദൈവം, എന്നില്‍
സാന്ത്വനമേകുന്ന ദൈവം
A പ്രത്യാശ പകരുന്ന ദൈവം, എന്നില്‍
സാന്ത്വനമേകുന്ന ദൈവം
—————————————–
F മിത്രങ്ങളേവരും, കൈവിടും നേരത്തു
കൂട്ടിനായെത്തുന്നു, എന്റെ ദൈവം
M മിത്രങ്ങളേവരും, കൈവിടും നേരത്തു
കൂട്ടിനായെത്തുന്നു, എന്റെ ദൈവം
F മറക്കുകില്ലെന്ന തന്‍, വാക്കുണ്ടെനിക്കെന്നും
M മറക്കുകില്ലെന്ന തന്‍, വാക്കുണ്ടെനിക്കെന്നും
F പതറീടുകില്ല ഞാന്‍, ഒരുനാളിലും
M പതറീടുകില്ല ഞാന്‍, ഒരുനാളിലും
F പ്രത്യാശ പകരുന്ന ദൈവം, എന്നില്‍
സാന്ത്വനമേകുന്ന ദൈവം
M പ്രത്യാശ പകരുന്ന ദൈവം, എന്നില്‍
സാന്ത്വനമേകുന്ന ദൈവം
F ആകുല മാനസനായിടും നേരത്തെന്‍
അരികിലായെത്തുന്നു ദൈവം
M ആകുല മാനസനായിടും നേരത്തെന്‍
അരികിലായെത്തുന്നു ദൈവം
A അരികിലായെത്തുന്നു ദൈവം
A പ്രത്യാശ പകരുന്ന ദൈവം, എന്നില്‍
സാന്ത്വനമേകുന്ന ദൈവം
A പ്രത്യാശ പകരുന്ന ദൈവം, എന്നില്‍
സാന്ത്വനമേകുന്ന ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പ്രത്യാശ പകരുന്ന ദൈവം, എന്നില്‍ സാന്ത്വനമേകുന്ന ദൈവം Prathyasha Pakarunna Daivam Ennil Lyrics | Prathyasha Pakarunna Daivam Ennil Song Lyrics | Prathyasha Pakarunna Daivam Ennil Karaoke | Prathyasha Pakarunna Daivam Ennil Track | Prathyasha Pakarunna Daivam Ennil Malayalam Lyrics | Prathyasha Pakarunna Daivam Ennil Manglish Lyrics | Prathyasha Pakarunna Daivam Ennil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prathyasha Pakarunna Daivam Ennil Christian Devotional Song Lyrics | Prathyasha Pakarunna Daivam Ennil Christian Devotional | Prathyasha Pakarunna Daivam Ennil Christian Song Lyrics | Prathyasha Pakarunna Daivam Ennil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Prathyaasha Pakarunna Daivam, Ennil
Saanthwanamekunna Daivam
Prathyaasha Pakarunna Daivam, Ennil
Saanthwanamekunna Daivam

Aakula Maanasanaayidum Nerathen
Arikilaayethunnu Daivam
Aakula Maanasanaayidum Nerathen
Arikilaayethunnu Daivam
Arikilaayethunnu Daivam

Prathyasha Pakarunna Daivam, Ennil
Santhwanamekunna Daivam
Prathyasha Pakarunna Daivam, Ennil
Santhwanamekunna Daivam

-----

Manam Thakarnneedumbol, Chaarathananjavan
Aashwasamarulunnu, Aathmanadhan
Manam Thakarnneedumbol, Chaarathananjavan
Aashwasamarulunnu, Aathmanadhan

Pettammayekkaalum, Snehichidunnenne
Pettammayekkaalum, Snehichidunnenne
Praananeki Pottum, Ente Daivam
Praananeki Pottum, Ente Daivam

Prathyaasha Pakarunna Daivam, Ennil
Saanthwanamekunna Daivam
Prathyaasha Pakarunna Daivam, Ennil
Saanthwanamekunna Daivam

-----

Kashttangalerumee, Jeevitha Yaathrayil
Shodhanakal Ere, Vannidumbol
Kashttangalerumee, Jeevitha Yaathrayil
Shodhanakal Ere, Vannidumbol

Bhayappedendennothum, Karunaamayan Namme
Bhayappedendennothum, Karunaamayan Namme
Ulalamkaiyil Cherthu, Marachidume
Ulalamkaiyil Cherthu, Marachidume

Prathyaasha Pakarunna Daivam, Ennil
Saanthwanamekunna Daivam
Prathyaasha Pakarunna Daivam, Ennil
Saanthwanamekunna Daivam

-----

Thiramaalakal Erum, Jeevitha Naukayil
Amarathu Nadhanaai, Ente Daivam
Thiramaalakal Erum, Jeevitha Naukayil
Amarathu Nadhanaai, Ente Daivam

Vairikal En Nerkku, Paanju Vanneedilum
Vairikal En Nerkku, Paanju Vanneedilum
Kottayaai Mevidum, Ente Daivam
Kottayaai Mevidum, Ente Daivam

Prathyaasha Pakarunna Daivam, Ennil
Saanthwanamekunna Daivam
Prathyaasha Pakarunna Daivam, Ennil
Saanthwanamekunna Daivam

-----

Mithrangalevarum, Kaividum Nerathu
Koottinaayethunnu, Ente Daivam
Mithrangalevarum, Kaividum Nerathu
Koottinaayethunnu, Ente Daivam

Marakkukillenna Than, Vaakkundenikkennum
Marakkukillenna Than, Vaakkundenikkennum
Pathareedukilla Njan, Orunaalilum
Pathareedukilla Njan, Orunaalilum

Prathyaasha Pakarunna Daivam, Ennil
Santhwanamekunna Daivam
Prathyaasha Pakarunna Daivam, Ennil
Santhwanamekunna Daivam

Aakula Maanasanayidum Nerath En
Arikilayethunnu Daivam
Aakula Manasanaayidum Nerath En
Arikilayethunnu Daivam
Arikilayethunnu Daivam

Prathyasha Pakarunna Daivam, Ennil
Santhwanamekunna Daivam
Prathyasha Pakarunna Daivam, Ennil
Santhwanamekunna Daivam

Prathyasha Pakarunna Daivam Ennil Prathyaasha Pakarunna Dhaivam Dheivam Deivam Ennil Santhwanam Saanthwanam Ekunna arikilayi arikilai arikilaai ethunnu


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 370.  Song ID 14293


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.