Malayalam Lyrics

| | |

A A A

My Notes
M പ്രിയനെ, ഒന്നരികെ വരൂ
ഹൃദയം, നിന്‍ സവിധെ തരുന്നു
F മനസിന്‍.. മുറിവുകളെ..
ഇനിയും.. കരയരുതേ..
M മിഴിനീരു പൊടിയുമ്പോള്‍
അരികെ വരും നീ
F മനസോരം എന്നോടു
ചേര്‍ന്നു നില്‍ക്കും നീ
A പ്രിയനെ, ഒന്നരികെ വരൂ
ഹൃദയം, നിന്‍ സവിധെ തരുന്നു
—————————————–
M ശ്രുതി ചേര്‍ത്തു പാടാന്‍, കഴിയാതെ വന്നു
കരളിന്റെ ദുഃഖങ്ങളാലേ
F ഇടനെഞ്ചു തേങ്ങുമ്പോള്‍, മായാത്ത പുഞ്ചിരി
മുഖമേറ്റി വന്നു നിന്‍ മുന്‍പില്‍
M അറിയില്ലയോ.. അറിയില്ലയോ..
ഇടറുന്നോരെന്‍.. സ്വരമര്‍മരം..
F നീ ചേര്‍ത്തു പുല്‍കുമ്പോള്‍
ഉണരുന്ന ഗാനം
M ക്രൂശിന്റെ പാതയില്‍
തുടരുന്നു ഞാനും
F പ്രിയനേ… എന്നേശുവേ…
A പ്രിയനെ, ഒന്നരികെ വരൂ
ഹൃദയം, നിന്‍ സവിധെ തരുന്നു
—————————————–
F കദനങ്ങളെന്നില്‍, നിറയുന്ന നേരം
ക്രൂശിലെ നാഥനെ ഓര്‍ത്തു
M ചുടുചോര ചിന്തി താന്‍, മനുവാമെനിക്കായ്
അവസാന ശ്വാസത്തിലോളം
F അറിയുന്നു ഞാന്‍.. അറിയുന്നു ഞാന്‍..
പിടയുന്ന നിന്‍.. മൃദു മേനിയെ..
M കരുണാര്‍ദ്രമായെന്നില്‍
പകരുന്നോരാ
F കൃപയോര്‍ത്തു ഞാനും
ചേരുന്നിതാ
M പ്രിയനേ… യേശു നാഥാ…
F പ്രിയനെ, ഒന്നരികെ വരൂ
ഹൃദയം, നിന്‍ സവിധെ തരുന്നു
M മനസിന്‍.. മുറിവുകളെ..
ഇനിയും.. കരയരുതേ..
F മിഴിനീരു പൊടിയുമ്പോള്‍
അരികെ വരും നീ
M മനസോരം എന്നോടു
ചേര്‍ന്നു നില്‍ക്കും നീ
A പ്രിയനെ, ഒന്നരികെ വരൂ
ഹൃദയം, നിന്‍ സവിധെ തരുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പ്രിയനെ, ഒന്നരികെ വരൂ ഹൃദയം, നിന്‍ സവിധെ തരുന്നു Priyane Onnarike Varu Lyrics | Priyane Onnarike Varu Song Lyrics | Priyane Onnarike Varu Karaoke | Priyane Onnarike Varu Track | Priyane Onnarike Varu Malayalam Lyrics | Priyane Onnarike Varu Manglish Lyrics | Priyane Onnarike Varu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Priyane Onnarike Varu Christian Devotional Song Lyrics | Priyane Onnarike Varu Christian Devotional | Priyane Onnarike Varu Christian Song Lyrics | Priyane Onnarike Varu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Priyane, Onnarike Varoo
Hrudhayam, Nin Savidhe Tharunnu
Manasin.. Murivukale..
Iniyum.. Karayaruthe..

Mizhineeru Podiyumbol
Arike Varum Nee
Manasoram Ennodu
Chernnu Nilkkum Nee

Priyane, Onnarike Varoo
Hrudhayam, Nin Savidhe Tharunnu

-----

Shruthi Cherthu Paadaan, Kazhiyaathe Vannu
Karalinte Dhukhangalaale
Idanenchu Thengumbol, Maayaatha Punchiri
Mukhametti Vannu Nin Munpil

Ariyillayo.. Ariyillayo..
Idarunnoren.. Swaramarmaram..
Nee Cherthu Pulkumbol
Unarunna Gaanam

Krooshinte Paathayil
Thudarunnu Njanum
Priyane... Enneshuve...

Priyane, Onnarike Varu
Hrudhayam, Nin Savidhe Tharunnu

-----

Kadhanangalennil, Nirayunna Neram
Krooshile Nadhane Orthu
Chuduchora Chinthi Thaan, Manuvaamenikkaai
Avasaana Shvaasathilolam

Ariyunnu Njan.. Ariyunnu Njan..
Pidayunna Nin.. Mrudhu Meniye..
Karunaardhramaayennil
Pakarunnoraa

Krupayorthu Njanum
Cherunnithaa
Priyane... Yeshu Nadha...

Priyane, Onnarike Varoo
Hrudhayam, Nin Savidhe Tharunnu
Manassin.. Murivukale..
Iniyum.. Karayaruthe..

Mizhineeru Podiyumbol
Arike Varum Nee
Manasoram Ennodu
Chernnu Nilkkum Nee

Priyane, Onnarike Varoo
Hrudhayam, Nin Savidhe Tharunnu

Priyane Onnarike Varu Onnu Arike Arikil Varoo Hrudhayam Hridhayam Hrudayam Hridayam Savithe Onnarikil


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 287.  Song ID 14230


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.