Malayalam Lyrics

| | |

A A A

My Notes
M പ്രിയനേശുവേ, പരിപൂര്‍ണ്ണമായ്
എന്നെ ഞാന്‍ ഏകുന്നിതാ
F അനുതാപവും, നവജീവനും
തിരികെ നീ നല്‍കേണമേ
M മിഴിനീരും പ്രാര്‍ത്ഥനയും
പദതാരിലേകിടാം
F പഥികന്റെ കാഴ്‌ച്ച വാങ്ങണേ
ഇന്നീ പഥികന്റെ കാഴ്‌ച്ച വാങ്ങണേ
A വരുവിന്‍ രമ്യതപ്പെടുവിന്‍
പിന്നെ കാഴ്‌ച്ചയേകുവിന്‍
പരനിന്നഖിലവും കൈക്കൊള്ളുവാന്‍
A വരുവിന്‍ രമ്യതപ്പെടുവിന്‍
പിന്നെ കാഴ്‌ച്ചയേകുവിന്‍
പരനിന്നഖിലവും കൈക്കൊള്ളുവാന്‍
—————————————–
M മുന്തിരി തണ്ടിന്റെ, ഉള്ളിലൊഴുകും വെള്ളത്തെ
വീഞ്ഞാക്കി മാറ്റിടുന്നു നീ
F നിന്നാത്മ ശക്തിയാല്‍, പിന്നെയുമാ വീഞ്ഞിനെ
തിരുരക്തമാക്കിടുന്നു നീ
M ജീവാഗ്നി അയക്കുന്ന പ്രിയ ദൈവമേ
നിന്‍ നൈപുണ്യം നിറയുന്നു, ഈ പൂജയില്‍
A വരുവിന്‍ രമ്യതപ്പെടുവിന്‍
പിന്നെ കാഴ്‌ച്ചയേകുവിന്‍
പരനിന്നഖിലവും കൈക്കൊള്ളുവാന്‍
—————————————–
F നാകലോകത്തിന്റെ, ഉടയവനാം നിന്‍ മുമ്പില്‍
ഞാനെന്തു നല്‍കീടും നാഥാ
M കാഴ്‌ച്ചയായിന്നേകുവാന്‍, ഒന്നുമില്ലാ കൈകളില്‍
പിടയുന്ന ഹൃദയമല്ലാതെ
F നിനക്കായ് ഞാനേകും, ചെമ്പു നാണയത്തിനാലെ
കുറവെല്ലാം നിറവാകാന്‍ മനസ്സാകണേ
A വരുവിന്‍ രമ്യതപ്പെടുവിന്‍
പിന്നെ കാഴ്‌ച്ചയേകുവിന്‍
പരനിന്നഖിലവും കൈക്കൊള്ളുവാന്‍
M പ്രിയനേശുവേ, പരിപൂര്‍ണ്ണമായ്
എന്നെ ഞാന്‍ ഏകുന്നിതാ
F അനുതാപവും, നവജീവനും
തിരികെ നീ നല്‍കേണമേ
M മിഴിനീരും പ്രാര്‍ത്ഥനയും
പദതാരിലേകിടാം
F പഥികന്റെ കാഴ്‌ച്ച വാങ്ങണേ
ഇന്നീ പഥികന്റെ കാഴ്‌ച്ച വാങ്ങണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Priyaneshuve Paripoornamayi | പ്രിയനേശുവേ, പരിപൂര്‍ണ്ണമായ് എന്നെ ഞാന്‍ ഏകുന്നിതാ Priyaneshuve Paripoornamayi Lyrics | Priyaneshuve Paripoornamayi Song Lyrics | Priyaneshuve Paripoornamayi Karaoke | Priyaneshuve Paripoornamayi Track | Priyaneshuve Paripoornamayi Malayalam Lyrics | Priyaneshuve Paripoornamayi Manglish Lyrics | Priyaneshuve Paripoornamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Priyaneshuve Paripoornamayi Christian Devotional Song Lyrics | Priyaneshuve Paripoornamayi Christian Devotional | Priyaneshuve Paripoornamayi Christian Song Lyrics | Priyaneshuve Paripoornamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Priyaneshuve, Paripoornamaai
Enne Njan Ekunnitha
Anuthapavum, Nava Jeevanum
Thirike Nee Nalkename

Mizhineerum Prarthanayum
Padhathaaril Ekidaam
Pathikante Kaazhcha Vaangane
Innee Pathikante Kaazhcha Vaangane

Varuvin, Ramyatha Peduvin
Pinne Kaazhchayekuvin
Paraninn Akhilavum Kaikolluvaan

Varuvin, Ramyatha Peduvin
Pinne Kaazhchayekuvin
Paraninn Akhilavum Kaikolluvaan

-----

Munthiri Thandinte, Ullil Ozhukum Vellathe
Veenjakki Matteedunnu Nee
Ninnaathma Shakthiyaal, Pinneyumaa Veenjine
Thirurakthamaakkidunnu Nee
Jeevaagni Ayakkunna Priya Daivame
Nin Naipunyam Nirayunnu, Ee Poojayil

Varuvin, Ramyathappeduvin
Pinne Kazhchayekuvin
Paraninn Akhilavum Kaikolluvaan

-----

Naka Lokathinte, Udayavanaam Nin Munbil
Njan Enthu Nalkeedum Nadha
Kaazhchayaai Innekuvaan, Onnumilla Kaikalil
Pidayunna Hrudhayamallathe
Ninakkaai Njanekum, Chembu Naanayathinaale
Kuravellam Niravaakan Manassakane

Varuvin, Ramyathappeduvin
Pinne Kazhchayekuvin
Paraninn Akhilavum Kaikolluvaan

Priyaneshuve, Paripoornamaai
Enne Njan Ekunnitha
Anuthapavum, Nava Jeevanum
Thirike Nee Nalkename

Mizhineerum Prarthanayum
Padhathaaril Ekidaam
Pathikante Kaazhcha Vaangane
Innee Pathikante Kaazhcha Vaangane

Priyaneshuve Priyanneshuve Paripoornamayi Priyan Yeshuve Paripurnamayi Paripoornamayi Paripoornamaayi Paripoornamai Paripoornamaai Paripoornnamayi Paripoornnamaayi Paripoornnamai Paripoornnamaai


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 719.  Song ID 8457


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.