Loading

Priyante Varavine Kathirikkum Malayalam and Manglish Christian Devotional Song Lyrics

 Album : TPM Sangeetha Susrusha


Malayalam Lyrics

| | |

A A A

My Notes
M പ്രിയന്റെ വരവിനെ കാത്തിരിക്കും
പരിശുദ്ധ ഗണങ്ങളെ ഉണര്‍ന്നിടുവിന്‍
F പ്രിയന്റെ വരവിനെ കാത്തിരിക്കും
പരിശുദ്ധ ഗണങ്ങളെ ഉണര്‍ന്നിടുവിന്‍
M മാലിന്യപ്പെടാതെ നാം ഓടീടുക
മഹിമയില്‍ നാമും, ചേര്‍ന്നിടുവാന്‍
F മാലിന്യപ്പെടാതെ നാം ഓടീടുക
മഹിമയില്‍ നാമും, ചേര്‍ന്നിടുവാന്‍
M മഹത്വത്തിന്‍ രാജ നിന്‍ തിരുമുഖത്തെ
ഇടവിടാതെന്നും നാം ധ്യാനിച്ചീടാം
F മഹത്വത്തിന്‍ രാജ നിന്‍ തിരുമുഖത്തെ
ഇടവിടാതെന്നും നാം ധ്യാനിച്ചീടാം
A പ്രിയന്റെ വരവിനെ കാത്തിരിക്കും
പരിശുദ്ധ ഗണങ്ങളെ ഉണര്‍ന്നിടുവിന്‍
A പ്രിയന്റെ വരവിനെ കാത്തിരിക്കും
പരിശുദ്ധ ഗണങ്ങളെ ഉണര്‍ന്നിടുവിന്‍
—————————————–
M ഇഹത്തില്‍ നാം ജീവിക്കും കാലമെല്ലാം
പ്രിയന്റെ സ്‌നേഹത്തെ വര്‍ണ്ണിച്ചിടാം
F ഇഹത്തില്‍ നാം ജീവിക്കും കാലമെല്ലാം
പ്രിയന്റെ സ്‌നേഹത്തെ വര്‍ണ്ണിച്ചിടാം
M ലോകം നമുക്കു സുഖം തരികയില്ല
ആകയാല്‍ പ്രിയരേ ക്ലേശിക്കേണ്ട
F ലോകം നമുക്കു സുഖം തരികയില്ല
ആകയാല്‍ പ്രിയരേ ക്ലേശിക്കേണ്ട
A പ്രിയന്റെ വരവിനെ കാത്തിരിക്കും
പരിശുദ്ധ ഗണങ്ങളെ ഉണര്‍ന്നിടുവിന്‍
A പ്രിയന്റെ വരവിനെ കാത്തിരിക്കും
പരിശുദ്ധ ഗണങ്ങളെ ഉണര്‍ന്നിടുവിന്‍
—————————————–
F ലോകത്തെ വെടിഞ്ഞവര്‍ക്കാനന്ദിപ്പാന്‍
നാളുകളേറ്റവും ആസന്നമായ്‌
M ലോകത്തെ വെടിഞ്ഞവര്‍ക്കാനന്ദിപ്പാന്‍
നാളുകളേറ്റവും ആസന്നമായ്‌
F സീയോനില്‍ വസിക്കുവാന്‍ വിളിക്കപ്പെട്ട
പരിശുദ്ധ സംഗമേ ആനന്ദിപ്പിന്‍
M സീയോനില്‍ വസിക്കുവാന്‍ വിളിക്കപ്പെട്ട
പരിശുദ്ധ സംഗമേ ആനന്ദിപ്പിന്‍
A പ്രിയന്റെ വരവിനെ കാത്തിരിക്കും
പരിശുദ്ധ ഗണങ്ങളെ ഉണര്‍ന്നിടുവിന്‍
A പ്രിയന്റെ വരവിനെ കാത്തിരിക്കും
പരിശുദ്ധ ഗണങ്ങളെ ഉണര്‍ന്നിടുവിന്‍
—————————————–
M രാഷ്‌ട്രീയ ഭരണങ്ങള്‍ തകര്‍ന്നിടുന്നെ
തന്‍ വചനങ്ങള്‍ സകലവും നിറവേറുന്നെ
F രാഷ്‌ട്രീയ ഭരണങ്ങള്‍ തകര്‍ന്നിടുന്നെ
തന്‍ വചനങ്ങള്‍ സകലവും നിറവേറുന്നെ
M പരിശുദ്ധര്‍ സകലവും ജയിച്ചീടുമേ
അവര്‍ തന്നെ ലോകത്തെ ഭരിച്ചിടുമേ
F പരിശുദ്ധര്‍ സകലവും ജയിച്ചീടുമേ
അവര്‍ തന്നെ ലോകത്തെ ഭരിച്ചിടുമേ
A പ്രിയന്റെ വരവിനെ കാത്തിരിക്കും
പരിശുദ്ധ ഗണങ്ങളെ ഉണര്‍ന്നിടുവിന്‍
A പ്രിയന്റെ വരവിനെ കാത്തിരിക്കും
പരിശുദ്ധ ഗണങ്ങളെ ഉണര്‍ന്നിടുവിന്‍
—————————————–
F പോയ പോല്‍ വന്നിടാമെന്നുറച്ച
പ്രിയനേ കാണുവാന്‍ കൊതിച്ചീടുന്നേ
M പോയ പോല്‍ വന്നിടാമെന്നുറച്ച
പ്രിയനേ കാണുവാന്‍ കൊതിച്ചീടുന്നേ
F ആകയാല്‍ നീ വേഗം വന്നിടണേ
നിന്‍ കാന്തയെന്‍ കണ്ണുനീര്‍ തുടച്ചീടുവാന്‍
M ആകയാല്‍ നീ വേഗം വന്നിടണേ
നിന്‍ കാന്തയെന്‍ കണ്ണുനീര്‍ തുടച്ചീടുവാന്‍
A പ്രിയന്റെ വരവിനെ കാത്തിരിക്കും
പരിശുദ്ധ ഗണങ്ങളെ ഉണര്‍ന്നിടുവിന്‍
A പ്രിയന്റെ വരവിനെ കാത്തിരിക്കും
പരിശുദ്ധ ഗണങ്ങളെ ഉണര്‍ന്നിടുവിന്‍
—————————————–
M വേഗം വരാമെന്നു ചൊന്ന പ്രിയാ
വരവിനു താമസമെന്തു കൊണ്ട്
F വേഗം വരാമെന്നു ചൊന്ന പ്രിയാ
വരവിനു താമസമെന്തു കൊണ്ട്
M കാന്തയിന്‍ ഒരുക്കങ്ങള്‍ തീര്‍ന്നില്ലയോ
കാന്ത നിന്‍ വരവിനു താമസമോ
F കാന്തയിന്‍ ഒരുക്കങ്ങള്‍ തീര്‍ന്നില്ലയോ
കാന്ത നിന്‍ വരവിനു താമസമോ
A പ്രിയന്റെ വരവിനെ കാത്തിരിക്കും
പരിശുദ്ധ ഗണങ്ങളെ ഉണര്‍ന്നിടുവിന്‍
A പ്രിയന്റെ വരവിനെ കാത്തിരിക്കും
പരിശുദ്ധ ഗണങ്ങളെ ഉണര്‍ന്നിടുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പ്രിയന്റെ വരവിനെ കാത്തിരിക്കും പരിശുദ്ധ ഗണങ്ങളെ ഉണര്‍ന്നിടുവിന്‍ Priyante Varavine Kathirikkum Lyrics | Priyante Varavine Kathirikkum Song Lyrics | Priyante Varavine Kathirikkum Karaoke | Priyante Varavine Kathirikkum Track | Priyante Varavine Kathirikkum Malayalam Lyrics | Priyante Varavine Kathirikkum Manglish Lyrics | Priyante Varavine Kathirikkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Priyante Varavine Kathirikkum Christian Devotional Song Lyrics | Priyante Varavine Kathirikkum Christian Devotional | Priyante Varavine Kathirikkum Christian Song Lyrics | Priyante Varavine Kathirikkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Priyante Varavine Kaathirikkum
Parishudha Ganangale Unarnniduvin
Priyante Varavine Kaathirikkum
Parishudha Ganangale Unarnniduvin

Maalinyappedaathe Naam Odeeduka
Mahimayil Naamum, Chernniduvaan
Maalinyappedaathe Naam Odeeduka
Mahimayil Naamum, Chernniduvaan

Mahathwathin Raja Nin Thirumukhathe
Idavidaathennum Naam Dhyaanicheedaam
Mahathvathin Raja Nin Thirumukhathe
Idavidaathennum Naam Dhyaanicheedaam

Priyante Varavine Kaathirikkum
Parishudha Ganangale Unarnniduvin
Priyante Varavine Kaathirikkum
Parishudha Ganangale Unarnniduvin

-----

Ihathil Naam Jeevikkum Kaalamellaam
Priyante Snehathe Varnnichidaam
Ihathil Naam Jeevikkum Kaalamellaam
Priyante Snehathe Varnnichidaam

Lokam Namukku Sukham Tharikayilla
Aakayaal Priyare Kleshikkenda
Lokam Namukku Sukham Tharikayilla
Aakayaal Priyare Kleshikkenda

Priyante Varavine Kaathirikkum
Parishudha Ganangale Unarnneeduvin
Priyante Varavine Kaathirikkum
Parishudha Ganangale Unarnneeduvin

-----

Lokathe Vedinjavarkkaanandippaan
Naalukalettavum Aasannamaai
Lokathe Vedinjavarkkaanandippaan
Naalukalettavum Aasannamaai

Seeyonil Vasikkuvaan Vilikkappetta
Parishudha Samgame Aanandippin
Seeyonil Vasikkuvaan Vilikkappetta
Parishudha Samgame Aanandippin

Priyante Varavine Kathirikkum
Parishudha Ganangale Unarnniduvin
Priyante Varavine Kathirikkum
Parishudha Ganangale Unarnniduvin

-----

Raashdreeya Bharanangal Thakarnnidunne
Than Vachanangal Sakalavum Niraverunne
Raashdreeya Bharanangal Thakarnnidunne
Than Vachanangal Sakalavum Niraverunne

Parishudhar Sakalavum Jayicheedume
Avar Thanne Lokathe Bharichidume
Parishudhar Sakalavum Jayicheedume
Avar Thanne Lokathe Bharichidume

Priyante Varavine Kaathirikkum
Parishudha Ganangale Unarnniduvin
Priyante Varavine Kaathirikkum
Parishudha Ganangale Unarnniduvin

-----

Poya Pol Vannidaamennuracha
Priyane Kaanuvaan Kothicheedunne
Poya Pol Vannidaamennuracha
Priyane Kaanuvaan Kothicheedunne

Aakayaal Nee Vegam Vannidane
Nin Kaanthayen Kannuneer Thudacheeduvaan
Aakayaal Nee Vegam Vannidane
Nin Kaanthayen Kannuneer Thudacheeduvaan

Priyante Varavine Kaathirikkum
Parishudha Ganangale Unarnniduvin
Priyante Varavine Kaathirikkum
Parishudha Ganangale Unarnniduvin

-----

Vegam Varaamennu Chonna Priyaa
Varavinu Thaamasamenthu Kondu
Vegam Varaamennu Chonna Priyaa
Varavinu Thaamasamenthu Kondu

Kaanthayin Orukkangal Theernnillayo
Kaantha Nin Varavinu Thaamasamo
Kaanthayin Orukkangal Theernnillayo
Kaantha Nin Varavinu Thaamasamo

Priyante Varavine Kaathirikkum
Parishudha Ganangale Unarnniduvin
Priyante Varavine Kaathirikkum
Parishudha Ganangale Unarnniduvin

Priyante Varavine Kathirikkum Kaathirikkum Parishudha Parishutha Tpm - 412


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 119.  Song ID 13651


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.