Malayalam Lyrics

| | |

A A A

My Notes
M പ്രിയരേ നിങ്ങള്‍, കരയല്ലേ
എന്നെയോര്‍ത്തിനി ഒരുനാളും
F പ്രിയരേ നിങ്ങള്‍, കരയല്ലേ
എന്നെയോര്‍ത്തിനി ഒരുനാളും
M അല്ലല്‍ തെല്ലുമില്ലാത്ത
ലോകത്തല്ലേ ഞാനിപ്പോള്‍
F അല്ലല്‍ തെല്ലുമില്ലാത്ത
ലോകത്തല്ലേ ഞാനിപ്പോള്‍
A പ്രിയരേ നിങ്ങള്‍, കരയല്ലേ
എന്നെയോര്‍ത്തിനി ഒരുനാളും
—————————————–
M സ്വര്‍ഗ്ഗപിതാവിന്‍ ഭവനത്തില്‍
മിശിഹാ നാഥന്‍, പാര്‍ശ്വത്തില്‍
മരിയാംബിക തന്‍, ചാരത്തു
വാസമിതെന്തൊരു സന്തോഷം
F സ്വര്‍ഗ്ഗപിതാവിന്‍ ഭവനത്തില്‍
മിശിഹാ നാഥന്‍, പാര്‍ശ്വത്തില്‍
മരിയാംബിക തന്‍, ചാരത്തു
വാസമിതെന്തൊരു സന്തോഷം
A പ്രിയരേ നിങ്ങള്‍, കരയല്ലേ
എന്നെയോര്‍ത്തിനി ഒരുനാളും
—————————————–
F വാനാരൂപികള്‍ പാടുന്നു
ത്രിത്വ മഹേശനെ വാഴ്‌ത്തുന്നു
M വാനാരൂപികള്‍ പാടുന്നു
ത്രിത്വ മഹേശനെ വാഴ്‌ത്തുന്നു
F മധുരം പകരും സുരഗീതം
കേള്‍ക്കുകയെന്തൊരാനന്ദം
M മധുരം പകരും സുരഗീതം
കേള്‍ക്കുകയെന്തൊരാനന്ദം
A കേള്‍ക്കുകയെന്തൊരാനന്ദം
F പ്രിയരേ നിങ്ങള്‍, കരയല്ലേ
എന്നെയോര്‍ത്തിനി ഒരുനാളും
M പ്രിയരേ നിങ്ങള്‍, കരയല്ലേ
എന്നെയോര്‍ത്തിനി ഒരുനാളും
F അല്ലല്‍ തെല്ലുമില്ലാത്ത
ലോകത്തല്ലേ ഞാനിപ്പോള്‍
M അല്ലല്‍ തെല്ലുമില്ലാത്ത
ലോകത്തല്ലേ ഞാനിപ്പോള്‍
A പ്രിയരേ നിങ്ങള്‍, കരയല്ലേ
എന്നെയോര്‍ത്തിനി ഒരുനാളും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Priyare Ningal Karayalle | പ്രിയരേ നിങ്ങള്‍, കരയല്ലേ എന്നെയോര്‍ത്തിനി ഒരുനാളും Priyare Ningal Karayalle Lyrics | Priyare Ningal Karayalle Song Lyrics | Priyare Ningal Karayalle Karaoke | Priyare Ningal Karayalle Track | Priyare Ningal Karayalle Malayalam Lyrics | Priyare Ningal Karayalle Manglish Lyrics | Priyare Ningal Karayalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Priyare Ningal Karayalle Christian Devotional Song Lyrics | Priyare Ningal Karayalle Christian Devotional | Priyare Ningal Karayalle Christian Song Lyrics | Priyare Ningal Karayalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Priyare Ningal, Karayalle
Enne Orthini Oru Naalum
Priyare Ningal, Karayalle
Enne Orthini Oru Naalum

Allal Thellumillatha
Lokhathalle Njan Ippol
Allal Thellumillatha
Lokhathalle Njan Ippol

Priyare Ningal, Karayalle
Enne Orthini Oru Naalum

-----

Swarga Pithavin Bhavanathil
Mishiha Nadhan Parshwathil
Mariyambika Than, Chaarathu
Vaasamithenthoru Santhosham

Swarga Pithavin Bhavanathil
Mishiha Nadhan Parshwathil
Mariyambika Than, Chaarathu
Vaasamithenthoru Santhosham

Priyare Ningal, Karayale
Enne Orthini Oru Naalum

-----

Vaanaroopikal Paadunnu
Thrithwa Maheshane Vaazhthunu
Vaanaroopikal Paadunnu
Thrithwa Maheshane Vaazhthunu

Madhuram Pakarum Sura Geetham
Kelkkuka Enthoraanandham
Madhuram Pakarum Sura Geetham
Kelkkuka Enthoraanandham
Kelkkuka Enthoraanandham

Priyare Ningal, Karayalle
Enne Orthini Oru Naalum
Priyare Ningal, Karayalle
Enne Orthini Oru Naalum

Allal Thellumillatha
Lokhathalle Njan Ippol
Allal Thellumillatha
Lokhathalle Njan Ippol

Priyare Ningal, Karayalle
Enneyorthini Oru Naalum

Media

If you found this Lyric useful, sharing & commenting below would be Extraordinary!
  1. Joanna

    April 27, 2024 at 1:20 AM

    https://www.youtube.com/watch?v=9GomBIwyCTo
    = Karoke of Priyare Ningal Karayalle

    • MADELY Admin

      April 27, 2024 at 2:11 PM

      Thank you for sending us the Karaoke link! 😀

Your email address will not be published. Required fields are marked *





Views 1809.  Song ID 8302


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.