Malayalam Lyrics

| | |

A A A

My Notes
M പുലരിയിലെന്നെ വിളിച്ചുണര്‍ത്തി
പുതിയൊരു സ്‌നേഹം നല്‍കി
ആ ദിവ്യ സ്‌നേഹത്താല്‍, എന്നെ നയിക്കും
കാരുണ്യവാനായ ദൈവം
F പുലരിയിലെന്നെ വിളിച്ചുണര്‍ത്തി
പുതിയൊരു സ്‌നേഹം നല്‍കി
ആ ദിവ്യ സ്‌നേഹത്താല്‍, എന്നെ നയിക്കും
കാരുണ്യവാനായ ദൈവം
A സ്‌നേഹം, അചഞ്ചല സ്‌നേഹം
ദൈവ പിതാവിന്റെ സ്‌നേഹം
A സ്‌നേഹം, അചഞ്ചല സ്‌നേഹം
ദൈവ പിതാവിന്റെ സ്‌നേഹം
—————————————–
M ജനിക്കും മുന്‍പേ, എന്നെയറിഞ്ഞു
വിശുദ്ധികരിച്ചു ദൈവം
F ജനിക്കും മുന്‍പേ, എന്നെയറിഞ്ഞു
വിശുദ്ധികരിച്ചു ദൈവം
M നരബാധിക്കുമ്പോള്‍ പോലും
വാത്സല്യമേകുന്നു ദൈവം
F നരബാധിക്കുമ്പോള്‍ പോലും
വാത്സല്യമേകുന്നു ദൈവം
A തഴുകി തലോടുന്നു ദൈവം
A സ്‌നേഹം, അചഞ്ചല സ്‌നേഹം
ദൈവ പിതാവിന്റെ സ്‌നേഹം
A സ്‌നേഹം, അചഞ്ചല സ്‌നേഹം
ദൈവ പിതാവിന്റെ സ്‌നേഹം
—————————————–
F മലകള്‍, പോലും, മാറിയകന്നാലും
കുന്നുകളെല്ലാം നിരന്നാലും
M മലകള്‍, പോലും, മാറിയകന്നാലും
കുന്നുകളെല്ലാം നിരന്നാലും
F പെറ്റമ്മ മറന്നകന്നാലും
മറക്കില്ലൊരിക്കലും ദൈവം
M പെറ്റമ്മ മറന്നകന്നാലും
മറക്കില്ലൊരിക്കലും ദൈവം
A മഹനീയ സ്‌നേഹമാം ദൈവം
A സ്‌നേഹം, അചഞ്ചല സ്‌നേഹം
ദൈവ പിതാവിന്റെ സ്‌നേഹം
A സ്‌നേഹം, അചഞ്ചല സ്‌നേഹം
ദൈവ പിതാവിന്റെ സ്‌നേഹം
A സ്‌നേഹം, അചഞ്ചല സ്‌നേഹം
ദൈവ പിതാവിന്റെ സ്‌നേഹം
A സ്‌നേഹം, അചഞ്ചല സ്‌നേഹം
ദൈവ പിതാവിന്റെ സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പുലരിയിലെന്നെ വിളിച്ചുണര്‍ത്തി പുതിയൊരു സ്‌നേഹം നല്‍കി Pulariyil Enne Vilichunarthi Lyrics | Pulariyil Enne Vilichunarthi Song Lyrics | Pulariyil Enne Vilichunarthi Karaoke | Pulariyil Enne Vilichunarthi Track | Pulariyil Enne Vilichunarthi Malayalam Lyrics | Pulariyil Enne Vilichunarthi Manglish Lyrics | Pulariyil Enne Vilichunarthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pulariyil Enne Vilichunarthi Christian Devotional Song Lyrics | Pulariyil Enne Vilichunarthi Christian Devotional | Pulariyil Enne Vilichunarthi Christian Song Lyrics | Pulariyil Enne Vilichunarthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pulariyilenne Vilichunarthi
Puthiyoru Sneham Nalki
Aa Divya Snehathaal, Enne Nayikkum
Kaarunyavaanaaya Daivam

Pulariyilenne Vilichunarthi
Puthiyoru Sneham Nalki
Aa Divya Snehathaal, Enne Nayikkum
Kaarunyavaanaaya Daivam

Sneham, Achanchala Sneham
Daiva Pithavinte Sneham
Sneham, Achanchala Sneham
Daiva Pithavinte Sneham

-----

Janikkum Munpe, Enneyarinju
Vishudhikarichu Daivam
Janikkum Munpe, Enneyarinju
Vishudhikarichu Daivam

Narabaadhikkumbol Polum
Vaalsalyamekunnu Daivam
Narabaadhikkumbol Polum
Vaalsalyamekunnu Daivam
Thazhuki Thalodunnu Daivam

Sneham, Achanchala Sneham
Daiva Pithavinte Sneham
Sneham, Achanchala Sneham
Daiva Pithavinte Sneham

-----

Malakal, Polum, Maariyakannaalum
Kunnukalellaam Nirannaalum
Malakal, Polum, Maariyakannaalum
Kunnukalellaam Nirannaalum

Pettamma Marannakannaalum
Marakkillorikkalum Daivam
Pettamma Marannakannaalum
Marakkillorikkalum Daivam
Mahaneeya Snehamaam Daivam

Sneham, Achanchala Sneham
Daiva Pithavinte Sneham
Sneham, Achanchala Sneham
Daiva Pithavinte Sneham

Sneham, Achanchala Sneham
Daiva Pithavinte Sneham
Sneham, Achanchala Sneham
Daiva Pithavinte Sneham

Pulariyil Pulariyilenne Vilichunarthi Vilichunnarthi Puthiyoru Sneham Nalki Vilichu Unarthi Achanchala Achanjala Dhaiva Dheiva Deiva Munbe Mumbe Munpe Mumpe


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 118.  Song ID 13706


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.