Malayalam Lyrics

| | |

A A A

My Notes
M പിതാവേ…. പിതാവേ….
പിതാ…വേ…..
🎵🎵🎵
M പുലരിയില്‍ പൂക്കള്‍ വിരിഞ്ഞു
M പുലരിയില്‍ പൂക്കള്‍ വിരിഞ്ഞു
പൂക്കളും കൊണ്ടു ഞാന്‍ പുലര്‍ക്കാലേ നാഥന്റെ
സന്നിധിയില്‍…
പൂക്കളും തിരികളും, പൂജാ മണികളും
ഇന്നെന്റെ ഉള്ളില്‍ പൂക്കാലമായ്
F പുലരിയില്‍ പൂക്കള്‍ വിരിഞ്ഞു
പൂക്കളും കൊണ്ടു ഞാന്‍ പുലര്‍ക്കാലേ നാഥന്റെ
സന്നിധിയില്‍…
പൂക്കളും തിരികളും, പൂജാ മണികളും
ഇന്നെന്റെ ഉള്ളില്‍ പൂക്കാലമായ്
—————————————–
M അകലാതെ അള്‍ത്താര മുന്നിലായ് നിന്നു ഞാന്‍
ദേഹവും ദേഹിയും പൂജയില്‍ ചേര്‍ത്തു ഞാന്‍
🎵🎵🎵
F അകലാതെ അള്‍ത്താര മുന്നിലായ് നിന്നു ഞാന്‍
ദേഹവും ദേഹിയും പൂജയില്‍ ചേര്‍ത്തു ഞാന്‍
M അള്‍ത്താരയില്‍ നിന്നും അകലുമ്പോള്‍ അകലുന്നു
എന്നോടു തന്നെ ഞാന്‍ ദൈവമേ…
നിന്നോടും…
A പുലരിയില്‍ പൂക്കള്‍ വിരിഞ്ഞു
പൂക്കളും കൊണ്ടു ഞാന്‍ പുലര്‍ക്കാലേ നാഥന്റെ
സന്നിധിയില്‍…
പൂക്കളും തിരികളും, പൂജാ മണികളും
ഇന്നെന്റെ ഉള്ളില്‍ പൂക്കാലമായ്
—————————————–
F ആലയം തന്നിലായ് പദസ്വരം കേട്ടു ഞാന്‍
എന്നെയും തിരയുന്ന നാഥനെ കണ്ടു ഞാന്‍
🎵🎵🎵
M ആലയം തന്നിലായ് പദസ്വരം കേട്ടു ഞാന്‍
എന്നെയും തിരയുന്ന നാഥനെ കണ്ടു ഞാന്‍
F ആവില്ലതാര്‍ക്കുമേ, പകരം നിന്നീടുവാന്‍
അറിയുന്നു പൂര്‍ണ്ണമായ് ദൈവമിന്ന്…
എന്നെയും…
A പുലരിയില്‍ പൂക്കള്‍ വിരിഞ്ഞു
പൂക്കളും കൊണ്ടു ഞാന്‍ പുലര്‍ക്കാലേ നാഥന്റെ
സന്നിധിയില്‍…
പൂക്കളും തിരികളും, പൂജാ മണികളും
ഇന്നെന്റെ ഉള്ളില്‍ പൂക്കാലമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പുലരിയില്‍ പൂക്കള്‍ വിരിഞ്ഞു പൂക്കളും കൊണ്ടു ഞാന്‍ പുലര്‍ക്കാലേ നാഥന്റെ Pulariyil Pookkal Virinju Lyrics | Pulariyil Pookkal Virinju Song Lyrics | Pulariyil Pookkal Virinju Karaoke | Pulariyil Pookkal Virinju Track | Pulariyil Pookkal Virinju Malayalam Lyrics | Pulariyil Pookkal Virinju Manglish Lyrics | Pulariyil Pookkal Virinju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pulariyil Pookkal Virinju Christian Devotional Song Lyrics | Pulariyil Pookkal Virinju Christian Devotional | Pulariyil Pookkal Virinju Christian Song Lyrics | Pulariyil Pookkal Virinju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pithave.... Pithave....
Pithaa...ve.....

🎵🎵🎵

Pulariyil Pookkal Virinju
Pulariyil Pookkal Virinju
Pookkalum Kondu Njan Pularkkaale Nadhante
Sannidhiyil...
Pookkalum Thirikalum, Poojaa Manikalum
Innente Ullil Pookkaalamaai

Pulariyil Pookkal Virinju
Pookkalum Kondu Njan Pularkkaale Nadhante
Sannidhiyil...
Pookkalum Thirikalum, Poojaa Manikalum
Innente Ullil Pookkaalamaai

-----

Akalaathe Althara Munnilaai Ninnu Njan
Dhehavum Dhehiyum Poojayil Cherthu Njan

🎵🎵🎵

Akalathe Althara Munnilaai Ninnu Njan
Dhehavum Dhehiyum Poojayil Cherthu Njan
Altharayil Ninnum Akalumbol Akalunnu
Ennodu Thanne Njan Daivame...
Ninnodum...

Pulariyil Pookkal Virinju
Pookkalum Kondu Njan Pularkkale Nadhante
Sannithiyil...
Pookkalum Thirikalum, Poojaa Manikalum
Innente Ullil Pookkalamaai

-----

Aalayam Thannilaai Padhaswaram Kettu Njan
Enneyum Thirayunna Nadhane Kandu Njan

🎵🎵🎵

Aalayam Thannilaai Padhaswaram Kettu Njan
Enneyum Thirayunna Nadhane Kandu Njan
Aavillathaarkkume, Pakaram Ninneeduvaan
Ariyunnu Poornnamaai Daivaminn...
Enneyum...

Pulariyil Pookkal Virinju
Pookkalum Kondu Njan Pularkkaale Nadhante
Sannidhiyil...
Pookkalum Thirikalum, Poojaa Manikalum
Innente Ullil Pookkaalamaai

Pithave Pithaave Pulariyil Pookkal Virinju Pukkal


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 206.  Song ID 13711


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.