Malayalam Lyrics

| | |

A A A

My Notes
പുലരിയില്‍ വിരിയും സുമം
സന്ധ്യയില്‍ പൊഴിയും ദ്രുതം
ക്ഷണികമെങ്കിലും അനുപമം
അഴകിലവയെ ഒരുക്കിടും
പരമ ജ്ഞാനമേ ദൈവമേ
കൈവണങ്ങി നമിപ്പൂ ഞാന്‍
പുലരിയില്‍ വിരിയും സുമം
സന്ധ്യയില്‍ പൊഴിയും ദ്രുതം
—————————————–
ഉഷസ്സുണര്‍ന്നു വിളിക്കയായ്
ഉണരൂ മനസ്സേ സാദരം
കനലെരിഞ്ഞൊരു രാവൊടുങ്ങി
കനിവ് പോലിതാ പുതു ദിനം
ഇന്നലെയിലേ ആകുലം
പുലരി മഞ്ഞല പോല്‍
ഉരുകിമറയും ഉദയശോഭ
ഉടയവന്‍ ചൊരിയും ശുഭം
പുലരിയില്‍ വിരിയും സുമം
സന്ധ്യയില്‍ പൊഴിയും ദ്രുതം
ക്ഷണികമെങ്കിലും അനുപമം
അഴകിലവയെ ഒരുക്കിടും
പരമ ജ്ഞാനമേ ദൈവമേ
കൈവണങ്ങി നമിപ്പൂ ഞാന്‍
—————————————–
ഇല പൊഴിഞ്ഞ കിനാക്കള്‍ തന്‍
വഴിയരികില്‍ ഞാന്‍ നില്‍ക്കവേ
അഴലു നിറയും സന്ധ്യയില്‍ നീ
നിഴലു പോലരികില്‍ വരും
ചേര്‍ന്ന് നിന്നു പുണര്‍ന്നിടും
മൃദുലമായ് മൊഴിയും
രാവു മായും പുലരിയണയും
പുതിയ സ്‌നേഹമായ് ഞാന്‍ വരും
പുലരിയില്‍ വിരിയും സുമം
സന്ധ്യയില്‍ പൊഴിയും ദ്രുതം
ക്ഷണികമെങ്കിലും അനുപമം
അഴകിലവയെ ഒരുക്കിടും
പരമ ജ്ഞാനമേ ദൈവമേ
കൈവണങ്ങി നമിപ്പൂ ഞാന്‍
കൈവണങ്ങി…. നമിപ്പൂ ഞാന്‍..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pulariyil Viriyum Sumam | പുലരിയില്‍ വിരിയും സുമം സന്ധ്യയില്‍ പൊഴിയും ദ്രുതം Pulariyil Viriyum Sumam Lyrics | Pulariyil Viriyum Sumam Song Lyrics | Pulariyil Viriyum Sumam Karaoke | Pulariyil Viriyum Sumam Track | Pulariyil Viriyum Sumam Malayalam Lyrics | Pulariyil Viriyum Sumam Manglish Lyrics | Pulariyil Viriyum Sumam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pulariyil Viriyum Sumam Christian Devotional Song Lyrics | Pulariyil Viriyum Sumam Christian Devotional | Pulariyil Viriyum Sumam Christian Song Lyrics | Pulariyil Viriyum Sumam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pulariyil Viriyum Sumam
Sandhyayil Pozhiyum Dhrutham
Kshanikamenkilum Anupamam
Azhakilavaye Orukkidum
Parama Njaname Daivame
Kaivanangi Namippu Njan

Pulariyil Viriyum Sumam
Sandhyayil Pozhiyum Dhrutham

-----

Ushasunarnnu Vilikkayaai
Unaru Manase Sadharam
Kanalerinjoru Raavodungi
Kanivu Politha Puthu Dhinam

Innaleyile Aakulam
Pulari Manjala Pol
Uruki Marayum Udhaya Shobha
Udayavan Choriyum Shubham

Pulariyil Viriyum Sumam
Sandhyayil Pozhiyum Drutham
Kshanikamenkilum Anupamam
Azhakilavaye Orukkidum
Parama Njaname Daivame
Kaivanangi Namippu Njan

-----

Ila Pozhinja Kinakkal Than
Vazhiyarikil Njan Nilkkave
Azhalu Nirayum Sandhyayil Nee
Nizhalu Pol Arikil Varum

Chernnu Ninnu Punarnnidum
Mrudhulamai Mozhiyum
Raavu Maayum Pulariyanayum
Puthiya Snehamaai Njan Varum

Pulariyil Viriyum Sumam
Sandhyayil Pozhiyum Dhrutham
Kshanikamenkilum Anupamam
Azhakilavaye Orukkidum
Parama Njaname Daivame
Kaivanangi Namippu Njan
Kaivanangi... Namippu Njan...

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 1279.  Song ID 8442


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.