Malayalam Lyrics

| | |

A A A

My Notes
M പുലര്‍മഞ്ഞിലേ പൊന്‍താരമേ
അമല മനോഹരി അമ്മ നീയേ
F ഈശോ വസിക്കുമെന്‍ ആത്മാവിന്നാലയം
സ്‌നേഹ സക്രാരിയായ് തീര്‍ക്കുമോ നീ
M ഒരുവേളപോലും പിരിയാതെ നീയെന്‍
അഭയമായ് അരികിലായ് അണഞ്ഞിടുമോ
A അമ്മേ മരിയേ വിമലാംബികേ
മണ്ണിലും വിണ്ണിലും തായ നീയേ
വരമാരി പൊഴിയുന്ന വെണ്‍മേഘമേ
മറയാതെ മായാതെ അരികത്തു വാ
—————————————–
M സൂര്യനെക്കാളും, വെണ്‍ശോഭയെഴും നിന്‍
നയനങ്ങള്‍, നിഴലായെന്‍ കൂടെ വേണം
F നീലമേലങ്കിയാല്‍ എന്നുമെന്നും
മാറോടു ചേര്‍ത്തു പൊതിഞ്ഞിടേണം
M കാനായിലെ പുതുവീഞ്ഞ് നീയേ
കാല്‍വരി നല്‍കിയ അമ്മ നീയേ
F അമ്മേ വിമലാംബികേ
കൂട്ടായി വന്നീടണേ
A എന്നും കാവലായ് നിന്നീടണേ
A അമ്മേ മരിയേ വിമലാംബികേ
മണ്ണിലും വിണ്ണിലും തായ നീയേ
വരമാരി പൊഴിയുന്ന വെണ്‍മേഘമേ
മറയാതെ മായാതെ അരികത്തു വാ
—————————————–
F ആരുമില്ലാതെയിന്നാര്‍ദ്രമായ് കേഴുമെന്‍,
ജീവനില്‍ സ്‌നേഹമായി നിറഞ്ഞിടേണം
M മൂകമെന്‍ മാനസ വാതില്‍ തുറന്നു നീ
താരാട്ടു പാടി ഉറക്കിടേണം.
F എന്‍ മിഴിവേകും മഴവില്ല് നീയേ
സ്‌ത്രീകളില്‍ ധന്യയാം അമ്മ നീയേ
M അമ്മേ വിമലാംബികേ
കൂട്ടായി വന്നീടണേ
A എന്നും കാവലായ് നിന്നീടണേ
F പുലര്‍മഞ്ഞിലേ പൊന്‍താരമേ
അമല മനോഹരി അമ്മ നീയേ
M ഈശോ വസിക്കുമെന്‍ ആത്മാവിന്നാലയം
സ്‌നേഹ സക്രാരിയായ് തീര്‍ക്കുമോ നീ
F ഒരുവേളപോലും പിരിയാതെ നീയെന്‍
അഭയമായ് അരികിലായ് അണഞ്ഞിടുമോ
A അമ്മേ മരിയേ വിമലാംബികേ
മണ്ണിലും വിണ്ണിലും തായ നീയേ
വരമാരി പൊഴിയുന്ന വെണ്‍മേഘമേ
മറയാതെ മായാതെ അരികത്തു വാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pularmanjile Pontharame | പുലര്‍മഞ്ഞിലേ പൊന്‍താരമേ അമല മനോഹരി അമ്മ നീയേ Pularmanjile Pontharame Lyrics | Pularmanjile Pontharame Song Lyrics | Pularmanjile Pontharame Karaoke | Pularmanjile Pontharame Track | Pularmanjile Pontharame Malayalam Lyrics | Pularmanjile Pontharame Manglish Lyrics | Pularmanjile Pontharame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pularmanjile Pontharame Christian Devotional Song Lyrics | Pularmanjile Pontharame Christian Devotional | Pularmanjile Pontharame Christian Song Lyrics | Pularmanjile Pontharame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pularmanjile Pon Tharame
Amala Manohari Amma Neeye
Eesho Vasikkumen Aathmavin Aalayam
Sneha Sakrariyaai Theerkkumo Nee
Oru Vela Polum Piriyathe Neeyen
Abhayamaai Arikilaai Ananjidumo

Amme Mariye Vimalambike
Mannilum Vinnilum Thaya Neeye
Varamari Pozhiyunna Venmekhame
Marayathe Maayathe Arikathu Vaa

-----

Sooryaneykkaalum, Vennshobhayerum Nin
Nayanangal, Nizhalaayen Koode Venam
Neela Melankiyaal Ennumennum
Maarodu Cherthu Pothinjidenam

Kanayile Puthu Veenju Neeye
Kalvari Nalkiya Amma Neeye
Amme Vimalambike
Koottayi Vanneedane
Ennum Kaavalaai Ninneedane

Amme Mariye Vimalambike
Mannilum Vinnilum Thaya Neeye
Varamari Pozhiyunna Venmekhame
Marayathe Mayathe Arikathu Vaa

-----

Aarumillathe Innaardhramaai Kezhumen
Jeevanil Snehamayi Niranjidenam
Mookamen Maanasa Vaathil Nee
Thaarattu Paadi Urakkidenam

En Mizhivekum Mazhavillu Neeye
Sthreekalil Dhanyayaam Amma Neeye
Amme Vimalaambike
Koottayi Vanneedane
Ennum Kaavalaai Ninneedane

Pular Manjile Pontharame
Amala Manohari Amma Neeye
Eesho Vasikkumen Aathmavin Aalayam
Sneha Sakrariyaai Theerkkumo Nee
Oru Vela Polum Piriyathe Neeyen
Abhayamaai Arikilaai Ananjidumo

Amme Mariye Vimalambike
Mannilum Vinnilum Thaya Neeye
Varamari Pozhiyunna Venmekhame
Marayathe Maayathe Arikathu Vaa

pular manjile pon tharame thaarame pontharame ponthaarame amalamanohari Neela Melankiyal neelamelankiyal neelamelankiyaal Ennum ennum


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 927.  Song ID 8493


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.