Malayalam Lyrics

| | |

A A A

My Notes
M പുല്‍ക്കൂട്ടില്‍ വന്നു ജാതനായി
നക്ഷത്രം ഇന്നു മിന്നി നിന്നു
ക്രിസ്‌മസ്‌ രാവിന്റെ ഗാനമായി
വിണ്ണില്‍ ആനന്ദ മേളമായി
F പുല്‍ക്കൂട്ടില്‍ വന്നു ജാതനായി
നക്ഷത്രം ഇന്നു മിന്നി നിന്നു
ക്രിസ്‌മസ്‌ രാവിന്റെ ഗാനമായി
വിണ്ണില്‍ ആനന്ദ മേളമായി
M താരകം..
F ദീപമായ്..
A ​താരകം ​ദീപമായ്
കണ്‍കളില്‍ തിളങ്ങി നിന്നു
A പുല്‍ക്കൂട്ടില്‍ വന്നു ജാതനായി
നക്ഷത്രം ഇന്നു മിന്നി നിന്നു
ക്രിസ്‌മസ്‌ രാവിന്റെ ഗാനമായി
വിണ്ണില്‍ ആനന്ദ മേളമായി
—————————————–
M ദൂതരാ വീണകള്‍ മീട്ടിടുന്നിതാ
ലോകരാ കീര്‍ത്തനം കേട്ടിടുന്നിതാ
F ദൂതരാ വീണകള്‍ മീട്ടിടുന്നിതാ
ലോകരാ കീര്‍ത്തനം കേട്ടിടുന്നിതാ
M ദേവദാരു പൂത്തു​, പാതിരാവു ​പെയ്‌തു
മഞ്ഞുതുള്ളി വീണവീഥി മിന്നിടുന്നു
A പുല്‍ക്കൂട്ടില്‍ വന്നു ജാതനായി
നക്ഷത്രം ഇന്നു മിന്നി നിന്നു
ക്രിസ്‌മസ്‌ രാവിന്റെ ഗാനമായി
വിണ്ണില്‍ ആനന്ദ മേളമായി
—————————————–
F വിദ്വരോ കാ​ഴ്‌ച്ചകള്‍ ​നല്‍കിടുന്നിതാ
വി​ണ്ണതില്‍ നോക്കി സംപ്രീതരായിതാ
M വിദ്വരോ കാ​ഴ്‌ച്ചകള്‍ ​നല്‍കിടുന്നിതാ
വി​ണ്ണതില്‍ നോക്കി സംപ്രീതരായിതാ
F കീറ്റുശീല തന്നില്‍​, ദിവ്യശോഭ കണ്ടു
ആട്ടിടയരെത്തി ആര്‍ത്തു പാടിടുന്നു
M പുല്‍ക്കൂട്ടില്‍ വന്നു ജാതനായി
നക്ഷത്രം ഇന്നു മിന്നി നിന്നു
ക്രിസ്‌മസ്‌ രാവിന്റെ ഗാനമായി
വിണ്ണില്‍ ആനന്ദ മേളമായി
F പുല്‍ക്കൂട്ടില്‍ വന്നു ജാതനായി
നക്ഷത്രം ഇന്നു മിന്നി നിന്നു
ക്രിസ്‌മസ്‌ രാവിന്റെ ഗാനമായി
വിണ്ണില്‍ ആനന്ദ മേളമായി
M താരകം..
F ദീപമായ്..
A ​താരകം ​ദീപമായ്
കണ്‍കളില്‍ തിളങ്ങി നിന്നു
A പുല്‍ക്കൂട്ടില്‍ വന്നു ജാതനായി
നക്ഷത്രം ഇന്നു മിന്നി നിന്നു
ക്രിസ്‌മസ്‌ രാവിന്റെ ഗാനമായി
വിണ്ണില്‍ ആനന്ദ മേളമായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പുല്‍ക്കൂട്ടില്‍ വന്നു ജാതനായി നക്ഷത്രം ഇന്നു മിന്നി നിന്നു ക്രിസ്‌മസ്‌ രാവിന്റെ ഗാനമായി Pulkoottil Vannu Jathanayi Lyrics | Pulkoottil Vannu Jathanayi Song Lyrics | Pulkoottil Vannu Jathanayi Karaoke | Pulkoottil Vannu Jathanayi Track | Pulkoottil Vannu Jathanayi Malayalam Lyrics | Pulkoottil Vannu Jathanayi Manglish Lyrics | Pulkoottil Vannu Jathanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pulkoottil Vannu Jathanayi Christian Devotional Song Lyrics | Pulkoottil Vannu Jathanayi Christian Devotional | Pulkoottil Vannu Jathanayi Christian Song Lyrics | Pulkoottil Vannu Jathanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pulkkoottil Vannu Jaathanaayi
Nakshathram Innu Minni Ninnu
Christmas Raavinte Gaanamaayi
Vinnil Aanandha Melamaayi

Pulkkoottil Vannu Jaathanaayi
Nakshathram Innu Minni Ninnu
Christmas Raavinte Gaanamaayi
Vinnil Aanandha Melamaayi

Thaarakam..
Deepamaai..
Thaarakam Deepamaai
Kannkalil Thilangi Ninnu

Pulkkoottil Vannu Jaathanaayi
Nakshathram Innu Minni Ninnu
Christmas Raavinte Gaanamaayi
Vinnil Aanandha Melamaayi

-----

Dhootharaa Veenakal Meettidunnithaa
Lokaraa Keerthanam Kettidunnithaa
Dhootharaa Veenakal Meettidunnithaa
Lokaraa Keerthanam Kettidunnithaa
Dhevadhaaru Poothu, Paathiraavu Peythu
Manjuthulli Veenaveedhi Minnidunnu

Pulkkoottil Vannu Jathanaayi
Nakshathram Innu Minni Ninnu
Christmas Ravinte Ganamaayi
Vinnil Aanandha Melamaayi

-----

Vidhvaro Kaazhchakal Nalkidunnithaa
Vinnathil Nokki Sampreetharaayithaa
Vidhvaro Kaazhchakal Nalkidunnithaa
Vinnathil Nokki Sampreetharaayithaa
Keettusheela Thannil, Divyashobha Kandu
Aattidayarethi Aarthu Paadidunnu

Pulkkoottil Vannu Jaathanaayi
Nakshathram Innu Minni Ninnu
Christmas Raavinte Gaanamaayi
Vinnil Aanandha Melamaayi

Pulkkoottil Vannu Jaathanaayi
Nakshathram Innu Minni Ninnu
Christmas Raavinte Gaanamaayi
Vinnil Aanandha Melamaayi

Thaarakam..
Deepamaai..
Thaarakam Deepamaai
Kannkalil Thilangi Ninnu

Pulkoottil Vannu Jaathanaayi
Nakshathram Innu Minni Ninnu
Christmas Raavinte Gaanamaayi
Vinnil Aanandha Melamaayi

Pulkoottil Vannu Jathanayi Pulkkoottil Jathanaayi Jathanai Jathanaai Tharakam Deepamayi


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 194.  Song ID 12902


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.