Malayalam Lyrics

| | |

A A A

My Notes
M പുല്ലുവിളതന്‍, പാദുകാവലാം
വിശുദ്ധനാം യാക്കോബ് ശ്ലീഹായേ
F പുല്ലുവിളതന്‍, പാദുകാവലാം
വിശുദ്ധനാം യാക്കോബ് ശ്ലീഹായേ
M കാരുണ്യത്തിന്‍, കാവല്‍ വിളക്കേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F കാരുണ്യത്തിന്‍, കാവല്‍ വിളക്കേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A പുല്ലുവിളതന്‍, പാദുകാവലാം
വിശുദ്ധനാം യാക്കോബ് ശ്ലീഹായേ
A സഹായകാ, എന്‍ സൗഖ്യദായകാ
A സഹായകാ, എന്‍ സൗഖ്യദായകാ
A സെബദീ പുത്രാ, യാക്കോബേ
യേശുവിന്‍ രക്തസാക്ഷി ശ്ലീഹായേ
ഈ മണ്ണിന്‍ മക്കളെ കാത്തിടേണമേ
—————————————–
M കാല്‍വരി നാഥനേ പുല്‍കുവാന്‍
നിണവഴിയേ, നീ നടന്നൂ
F കാല്‍വരി നാഥനേ പുല്‍കുവാന്‍
നിണവഴിയേ, നീ നടന്നൂ
M ജീവത ക്ലേശത്താല്‍ തളര്‍ന്നിടുമ്പോള്‍
താങ്ങായ് തണലായ് നീ വരണേ
F താതാ നീ വരണേ…
ക്രൂശിത നാഥനില്‍ ചേര്‍ത്തിടണേ..
M താതാ നീ വരണേ…
ക്രൂശിത നാഥനില്‍ ചേര്‍ത്തിടണേ..
A സഹായകാ, എന്‍ സൗഖ്യദായകാ
A സഹായകാ, എന്‍ സൗഖ്യദായകാ
A സെബദീ പുത്രാ, യാക്കോബേ
യേശുവിന്‍ രക്തസാക്ഷി ശ്ലീഹായേ
ഈ മണ്ണിന്‍ മക്കളെ കാത്തിടേണമേ
—————————————–
F മാനസങ്ങള്‍ ദീപ്‌തമാകുവാന്‍
ശാന്തി ദൂതുമായ്, നീ വരണേ
M മാനസങ്ങള്‍ ദീപ്‌തമാകുവാന്‍
ശാന്തി ദൂതുമായ്, നീ വരണേ
F പാപ ചുഴിയില്‍ കരകാണാതലയുമ്പോള്‍
ആശ്വാസ തീരമായ് നീ വരണേ
M താതാ നീ വരണേ…
വിശ്വാസ ദീപം തെളിക്കേണമേ…
F താതാ നീ വരണേ…
വിശ്വാസ ദീപം തെളിക്കേണമേ…
A സഹായകാ, എന്‍ സൗഖ്യദായകാ
A സഹായകാ, എന്‍ സൗഖ്യദായകാ
A സെബദീ പുത്രാ, യാക്കോബേ
യേശുവിന്‍ രക്തസാക്ഷി ശ്ലീഹായേ
ഈ മണ്ണിന്‍ മക്കളെ കാത്തിടേണമേ
M പുല്ലുവിളതന്‍, പാദുകാവലാം
വിശുദ്ധനാം യാക്കോബ് ശ്ലീഹായേ
F കാരുണ്യത്തിന്‍, കാവല്‍ വിളക്കേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M കാരുണ്യത്തിന്‍, കാവല്‍ വിളക്കേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A പുല്ലുവിളതന്‍, പാദുകാവലാം
വിശുദ്ധനാം യാക്കോബ് ശ്ലീഹായേ
A സഹായകാ, എന്‍ സൗഖ്യദായകാ
A സഹായകാ, എന്‍ സൗഖ്യദായകാ
A സെബദീ പുത്രാ, യാക്കോബേ
യേശുവിന്‍ രക്തസാക്ഷി ശ്ലീഹായേ
ഈ മണ്ണിന്‍ മക്കളെ കാത്തിടേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pullu Vilathan Padhu Kavalam | പുല്ലുവിളതന്‍, പാദുകാവലാം വിശുദ്ധനാം യാക്കോബ് ശ്ലീഹായേ Pullu Vilathan Padhu Kavalam Lyrics | Pullu Vilathan Padhu Kavalam Song Lyrics | Pullu Vilathan Padhu Kavalam Karaoke | Pullu Vilathan Padhu Kavalam Track | Pullu Vilathan Padhu Kavalam Malayalam Lyrics | Pullu Vilathan Padhu Kavalam Manglish Lyrics | Pullu Vilathan Padhu Kavalam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pullu Vilathan Padhu Kavalam Christian Devotional Song Lyrics | Pullu Vilathan Padhu Kavalam Christian Devotional | Pullu Vilathan Padhu Kavalam Christian Song Lyrics | Pullu Vilathan Padhu Kavalam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pullu Vila Than, Paadhu Kaavalam
Vishudhanam Yakob Shleehaye
Pullu Vila Than, Paadhu Kaavalam
Vishudhanam Yakob Shleehaye

Karunyathin, Kaaval Vilakke
Njangalkkaai Prarthikkane
Karunyathin, Kaaval Vilakke
Njangalkkaai Prarthikkane

Pullu Vila Than, Paadhu Kaavalam
Vishudhanam Yakob Shleehaye

Sahayaka, En Saukhya Dhayaka
Sahayaka, En Saukhya Dhayaka
Sebadhee Puthra, Yakobe
Yeshuvin Raktha Sakshi Shleehaye
Ee Mannin Makkale Kaathidename

-----

Kalvari Nadhane Pulkuvan
Nina Vazhiye, Nee Nadannu
Kalvari Nadhane Pulkuvan
Nina Vazhiye, Nee Nadannu

Jeevitha Kleshathaal Thalarnnidumbol
Thaangaai Thanalaai Nee Varane
Thaatha Nee Varane...
Krooshitha Nadhanil Cherthidane...
Thaatha Nee Varane...
Krooshitha Nadhanil Cherthidane...

Sahayaka, En Saukya Dayaka
Sahayaka, En Saukya Dayaka
Sebadhi Puthra, Yakobe
Yeshuvin Raktha Sakshi Shleehaye
Ee Mannin Makkale Kaathidename

-----

Maanasangal Deepthamakuvaan
Shanthi Dhoothumaai, Nee Varane
Maanasangal Deepthamakuvaan
Shanthi Dhoothumaai, Nee Varane

Paapa Chuzhiyil Karakaanaa Thalayumbol
Aashwasa Theeramaai Nee Varane
Thaathaa Nee Varane...
Vishwasa Deepam Thelikkename...
Thaathaa Nee Varane...
Vishwasa Deepam Thelikkename...

Sahayaka, En Saukya Dayaka
Sahayaka, En Saukya Dayaka
Sebadhi Puthra, Yakobe
Yeshuvin Raktha Sakshi Shleehaye
Ee Mannin Makkale Kaathidename

Pullu Vila Than, Paadhu Kaavalam
Vishudhanam Yakob Shleehaye

Karunyathin, Kaaval Vilakke
Njangalkkaai Prarthikkane
Karunyathin, Kaaval Vilakke
Njangalkkaai Prarthikkane

Pullu Vila Than, Paadhu Kaavalam
Vishudhanam Yakob Shleehaye

Sahayaka, En Saukhya Dhayaka
Sahayaka, En Saukhya Dhayaka
Sebadhee Puthra, Yakobe
Yeshuvin Raktha Sakshi Shleehaye
Ee Mannin Makkale Kaathidename

Pulluvilathan Puluvilathan Pullu Pulu Pulluvila Puluvila Than Vilathan Villathan Vila Padhu Pathu Kavalam Kavalaam Kaavalaam


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 352.  Song ID 9874


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.