Malayalam Lyrics

| | |

A A A

My Notes
M പുല്‍ത്തൊട്ടിലില്‍ ഉണ്ണിയേശു പിറന്നു
താരങ്ങളെല്ലാം, നോക്കി നിന്നു
സ്വര്‍ഗ്ഗീയ നാഥന്റെ, പൊന്മുഖ കാന്തി
മാലാഖമാരതേറ്റു പാടി
F പുല്‍ത്തൊട്ടിലില്‍ ഉണ്ണിയേശു പിറന്നു
താരങ്ങളെല്ലാം, നോക്കി നിന്നു
സ്വര്‍ഗ്ഗീയ നാഥന്റെ, പൊന്മുഖ കാന്തി
മാലാഖമാരതേറ്റു പാടി
A പൊന്നു നാഥനെ, ഒന്നു സ്‌പര്‍ശിക്കാന്‍
ആ നല്‍ ദേവനെ, സ്‌തുതിച്ചു പാടിടാം
A പൊന്നു നാഥനെ, ഒന്നു സ്‌പര്‍ശിക്കാന്‍
ആ നല്‍ ദേവനെ, സ്‌തുതിച്ചു പാടിടാം
—————————————–
M മനുജകുലത്തിന്‍, പാപം ചുമപ്പാന്‍
ഭൂവില്‍ പിറന്നു ശ്രീയേശു ദേവന്‍
സ്വര്‍ലോക ദൂതരിന്‍, ഗാനം ശ്രവിച്ചു
കാലിത്തൊഴുത്തില്‍, തിളങ്ങി നിന്നു
F മനുജകുലത്തിന്‍, പാപം ചുമപ്പാന്‍
ഭൂവില്‍ പിറന്നു ശ്രീയേശു ദേവന്‍
സ്വര്‍ലോക ദൂതരിന്‍, ഗാനം ശ്രവിച്ചു
കാലിത്തൊഴുത്തില്‍, തിളങ്ങി നിന്നു
A പൊന്നു നാഥനെ, ഒന്നു സ്‌പര്‍ശിക്കാന്‍
ആ നല്‍ ദേവനെ, സ്‌തുതിച്ചു പാടിടാം
A പൊന്നു നാഥനെ, ഒന്നു സ്‌പര്‍ശിക്കാന്‍
ആ നല്‍ ദേവനെ, സ്‌തുതിച്ചു പാടിടാം
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ…
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ…
—————————————–
F എന്നിടയന്‍, എന്നേശു നാഥന്‍
തന്‍ കൈകളാല്‍, അവനെന്നെ മെനഞ്ഞു
കാലിത്തൊഴുത്തിലും, കാല്‍വരി കുന്നിലും
തന്‍ ദിവ്യ സ്‌നേഹത്തെ, കാട്ടി തന്നു
M എന്നിടയന്‍, എന്നേശു നാഥന്‍
തന്‍ കൈകളാല്‍, അവനെന്നെ മെനഞ്ഞു
കാലിത്തൊഴുത്തിലും, കാല്‍വരി കുന്നിലും
തന്‍ ദിവ്യ സ്‌നേഹത്തെ, കാട്ടി തന്നു
A പൊന്നു നാഥനെ, ഒന്നു സ്‌പര്‍ശിക്കാന്‍
ആ നല്‍ ദേവനെ, സ്‌തുതിച്ചു പാടിടാം
A പൊന്നു നാഥനെ, ഒന്നു സ്‌പര്‍ശിക്കാന്‍
ആ നല്‍ ദേവനെ, സ്‌തുതിച്ചു പാടിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പുല്‍ത്തൊട്ടിലില്‍ ഉണ്ണിയേശു പിറന്നു താരങ്ങളെല്ലാം, നോക്കി നിന്നു സ്വര്‍ഗ്ഗീയ നാഥന്റെ, പൊന്മുഖ കാന്തി മാലാഖമാരതേറ്റു പാടി Pulthottilil Unniyeshu Pirannu Lyrics | Pulthottilil Unniyeshu Pirannu Song Lyrics | Pulthottilil Unniyeshu Pirannu Karaoke | Pulthottilil Unniyeshu Pirannu Track | Pulthottilil Unniyeshu Pirannu Malayalam Lyrics | Pulthottilil Unniyeshu Pirannu Manglish Lyrics | Pulthottilil Unniyeshu Pirannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pulthottilil Unniyeshu Pirannu Christian Devotional Song Lyrics | Pulthottilil Unniyeshu Pirannu Christian Devotional | Pulthottilil Unniyeshu Pirannu Christian Song Lyrics | Pulthottilil Unniyeshu Pirannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pulthottilil Unniyeshu Pirannu
Thaarangalellaam, Nokki Ninnu
Swarggeeya Nadhante, Ponmukha Kaanthi
Malakhamaarathettu Paadi

Pulthottilil Unniyeshu Pirannu
Tharangalellaam, Nokki Ninnu
Swargeeya Nadhante, Ponmukha Kaanthi
Malakhamarathettu Paadi

Ponnu Nadhane, Onnu Sparshikkaan
Aa Nal Dhevane, Sthuthichu Paadidaam
Ponnu Nadhane, Onnu Sparshikkaan
Aa Nal Dhevane, Sthuthichu Paadidaam

-----

Manujakulathin, Paapam Chumappaan
Bhoovil Pirannu Shree Yeshu Dhevan
Swarloka Dhootharin, Gaanam Shravichu
Kaalithozhuthil, Thilangi Ninnu

Manujakulathin, Paapam Chumappaan
Bhoovil Pirannu Shree Yeshu Dhevan
Swarloka Dhootharin, Gaanam Shravichu
Kaalithozhuthil, Thilangi Ninnu

Ponnu Nadhane, Onnu Sparshikkaan
Aa Nal Dhevane, Sthuthichu Paadidaam
Ponnu Nadhane, Onnu Sparshikkaan
Aa Nal Dhevane, Sthuthichu Paadidaam

Haalleluyyaa, Haalleluyyaa
Haalleluyyaa, Haalleluyyaa
Haalleluyyaa, Haalleluyyaa
Haalleluyyaa…

Haalleluyyaa, Haalleluyyaa
Haalleluyyaa, Haalleluyyaa
Haalleluyyaa, Haalleluyyaa
Haalleluyyaa…

-----

Ennidayan, Enneshu Nadhan
Than Kaikalaal, Avanenne Menanju
Kaalithozhuthilum, Kalvari Kunnilum
Than Divya Snehathe, Kaatti Thannu

En Idayan, Enneshu Nadhan
Than Kaikalaal, Avanenne Menanju
Kalithozhuthilum, Kalvari Kunnilum
Than Divya Snehathe, Kaatti Thannu

Ponnu Nadhane, Onnu Sparshikkaan
Aa Nal Dhevane, Sthuthichu Paadidaam
Ponnu Nadhane, Onnu Sparshikkaan
Aa Nal Dhevane, Sthuthichu Paadidaam

Pulthottilil Pulthottillil Unni Yeshu Unniyeshu Pirannu Nathane Devane Padidaam


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 228.  Song ID 12626


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.