Malayalam Lyrics
My Notes
M | പുഞ്ചിരി പൂക്കളുമായ്, അമ്മേ നിന് സവിധേ സ്വീകരിച്ചീടണമേ, അമ്മേ മാതാവേ |
F | അമ്മ തന് കൈകളാല്‍, താങ്ങീടേണമേ നീലമേലങ്കിക്കുള്ളില്, എന്നെ കാത്തു സൂക്ഷിക്കേണമേ |
A | നീലമേലങ്കിക്കുള്ളില്, എന്നെ കാത്തു സൂക്ഷിക്കേണമേ |
A | അമ്മേ.. അമ്മേ.. അമ്മേ മാതാവേ.. |
A | അമ്മേ.. അമ്മേ.. അമ്മേ മാതാവേ.. |
—————————————– | |
M | ചാരെ അണഞ്ഞിടുമ്പോള്‍, എന്നെ തോളില്‍ എടുത്തീടണേ മാറോടു ചേര്‍ക്കണമേ അമ്മേ ഉമ്മ തന്നീടണേ |
F | ചാരെ അണഞ്ഞിടുമ്പോള്‍, എന്നെ തോളില്‍ എടുത്തീടണേ മാറോടു ചേര്‍ക്കണമേ അമ്മേ ഉമ്മ തന്നീടണേ |
M | അമ്മ സ്നേഹ തണലില്‍ എന്നെന്നും ജീവിച്ചിടാന്‍ കൃപ ചൊരിയണമേ അമ്മേ മാതാവേ |
F | അമ്മ സ്നേഹ തണലില്‍ എന്നെന്നും ജീവിച്ചിടാന്‍ കൃപ ചൊരിയണമേ അമ്മേ മാതാവേ |
A | അമ്മേ.. അമ്മേ.. അമ്മേ മാതാവേ.. |
A | അമ്മേ.. അമ്മേ.. അമ്മേ മാതാവേ.. |
—————————————– | |
F | അമ്മയില്‍ ശോഭിച്ചീടും, എല്ലാ പുണ്യ സുകൃതങ്ങളും സ്വര്‍ഗ്ഗീയ സൗന്ദര്യവും എന്നില്‍ ചൊരിയണമേ |
M | അമ്മയില്‍ ശോഭിച്ചീടും, എല്ലാ പുണ്യ സുകൃതങ്ങളും സ്വര്‍ഗ്ഗീയ സൗന്ദര്യവും എന്നില്‍ ചൊരിയണമേ |
F | വിശുദ്ധിയില്‍ ജീവിച്ച് സ്വര്ഗ്ഗത്തിലെത്തിടുവാന് കൃപ ചൊരിയണമേ അമ്മേ മാതാവേ |
M | വിശുദ്ധിയില്‍ ജീവിച്ച് സ്വര്ഗ്ഗത്തിലെത്തിടുവാന് കൃപ ചൊരിയണമേ അമ്മേ മാതാവേ |
A | അമ്മേ.. അമ്മേ.. അമ്മേ മാതാവേ.. |
A | അമ്മേ.. അമ്മേ.. അമ്മേ മാതാവേ.. |
F | പുഞ്ചിരി പൂക്കളുമായ്, അമ്മേ നിന് സവിധേ സ്വീകരിച്ചീടണമേ, അമ്മേ മാതാവേ |
M | അമ്മ തന് കൈകളാല്‍, താങ്ങീടേണമേ നീലമേലങ്കിക്കുള്ളില്, എന്നെ കാത്തു സൂക്ഷിക്കേണമേ |
A | നീലമേലങ്കിക്കുള്ളില്, എന്നെ കാത്തു സൂക്ഷിക്കേണമേ |
A | അമ്മേ.. അമ്മേ.. അമ്മേ മാതാവേ.. |
A | അമ്മേ.. അമ്മേ.. അമ്മേ മാതാവേ.. |
A | അമ്മേ.. അമ്മേ.. അമ്മേ മാതാവേ.. |
A | അമ്മേ.. അമ്മേ.. അമ്മേ മാതാവേ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പുഞ്ചിരി പൂക്കളുമായ്, അമ്മേ നിന് സവിധേ സ്വീകരിച്ചീടണമേ, അമ്മേ മാതാവേ Punchiri Pookkalumayi Amme Nin Savidhe Lyrics | Punchiri Pookkalumayi Amme Nin Savidhe Song Lyrics | Punchiri Pookkalumayi Amme Nin Savidhe Karaoke | Punchiri Pookkalumayi Amme Nin Savidhe Track | Punchiri Pookkalumayi Amme Nin Savidhe Malayalam Lyrics | Punchiri Pookkalumayi Amme Nin Savidhe Manglish Lyrics | Punchiri Pookkalumayi Amme Nin Savidhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Punchiri Pookkalumayi Amme Nin Savidhe Christian Devotional Song Lyrics | Punchiri Pookkalumayi Amme Nin Savidhe Christian Devotional | Punchiri Pookkalumayi Amme Nin Savidhe Christian Song Lyrics | Punchiri Pookkalumayi Amme Nin Savidhe MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sweekaricheedaname, Amme Maathaave
Amma Than Kaikalaal, Thaangeedename
Neelamelankikkullil, Enne Kaathu Sookshikkename
Neelamelankikkullil, Enne Kaathu Sookshikkename
Amme.. Amme..
Amme Maathaave..
Amme.. Amme..
Amme Maathaave..
-----
Chaare Ananjidumbol, Enne
Tholil Edutheedane
Maarodu Cherkkaname Amme
Umma Thanneedane
Chaare Ananjidumbol, Enne
Tholil Edutheedane
Maarodu Cherkkaname Amme
Umma Thanneedane
Amma Sneha Thanalil
Ennennum Jeevichidaan
Krupa Choriyaname
Amme Maathaave
Amma Sneha Thanalil
Ennennum Jeevichidaan
Krupa Choriyaname
Amme Maathaave
Amme.. Amme..
Amme Mathaave..
Amme.. Amme..
Amme Maathave..
-----
Ammayil Shobhicheedum, Ellaa
Punya Sukruthangalum
Swarggeeya Saundharyavum
Ennil Choriyaname
Ammayil Shobhicheedum, Ellaa
Punya Sukruthangalum
Swarggeeya Saundharyavum
Ennil Choriyaname
Vishudhiyil Jeevichu
Swarggathilethiduvaan
Krupa Choriyaname
Amme Maathaave
Vishudhiyil Jeevichu
Swarggathilethiduvaan
Krupa Choriyaname
Amme Maathaave
Amme.. Amme..
Amme Mathaave..
Amme.. Amme..
Amme Maathave..
Punchiri Pookkalumaai, Amme Nin Savidhe
Sweekarichidaname, Amme Maathaave
Amma Than Kaikalaal, Thaangidename
Neela Melankikkullil, Enne Kaathu Sookshikkename
Neela Melankikkullil, Enne Kaathu Sookshikkename
Amme.. Amme..
Amme Maathaave..
Amme.. Amme..
Amme Maathaave..
Amme.. Amme..
Amme Maathaave..
Amme.. Amme..
Amme Maathaave..
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet