Malayalam Lyrics

| | |

A A A

My Notes
M പുഞ്ചിരിപോല്‍ പൂവിതള്‍പോല്‍
പുത്തന്‍ പുലരി വിരിഞ്ഞതുപോല്‍
F പുഞ്ചിരിപോല്‍ പൂവിതള്‍പോല്‍
പുത്തന്‍ പുലരി വിരിഞ്ഞതുപോല്‍
M ഇന്നീ വേദിയില്‍
ഉണരുന്നു, ഒരു കുടുംബം
F സ്വര്‍ഗ്ഗം സാക്ഷിയായ്
പൂക്കുന്നു, പുതുകുടുംബം
A പുഞ്ചിരിപോല്‍ പൂവിതള്‍പോല്‍
പുത്തന്‍ പുലരി വിരിഞ്ഞതുപോല്‍
A പുഞ്ചിരിപോല്‍ പൂവിതള്‍പോല്‍
പുത്തന്‍ പുലരി വിരിഞ്ഞതുപോല്‍
—————————————–
M സ്‌നേഹത്തിന്‍, താലി ചാര്‍ത്തി
ഈശോയില്‍ ഇനി ഒന്നാവാം
മോഹത്തിന്‍, മാല ചാര്‍ത്തി
തിരുസഭയില്‍ പങ്കായിടാം
F സ്‌നേഹത്തിന്‍, താലി ചാര്‍ത്തി
ഈശോയില്‍ ഇനി ഒന്നാവാം
മോഹത്തിന്‍, മാല ചാര്‍ത്തി
തിരുസഭയില്‍ പങ്കായിടാം
M എല്ലാം പങ്കുവയ്‌ക്കാം
ഇനി ഒന്നായ് ചേര്‍ന്നിരിക്കാം
F എല്ലാം പങ്കുവയ്‌ക്കാം
ഇനി ഒന്നായ് ചേര്‍ന്നിരിക്കാം
A ഈശോ മറിയം യൗസേപ്പിനെപോല്‍
തിരുകുടുംബമാകാം
A ആ ആ ആ ആ ആ…
A പുഞ്ചിരിപോല്‍ പൂവിതള്‍പോല്‍
പുത്തന്‍ പുലരി വിരിഞ്ഞതുപോല്‍
A പുഞ്ചിരിപോല്‍ പൂവിതള്‍പോല്‍
പുത്തന്‍ പുലരി വിരിഞ്ഞതുപോല്‍
—————————————–
F സഹനത്തിന്‍, മോതിരമണിയാം
കുരിശില്‍ ചേര്‍ന്നു നില്‍ക്കാം
മോദത്തിന്‍, കൊടിയണിഞ്ഞീ
ജീവിതം പ്രാര്‍ത്ഥനയാക്കാം
M സഹനത്തിന്‍, മോതിരമണിയാം
കുരിശില്‍ ചേര്‍ന്നു നില്‍ക്കാം
മോദത്തിന്‍, കൊടിയണിഞ്ഞീ
ജീവിതം പ്രാര്‍ത്ഥനയാക്കാം
F എല്ലാം കാഴ്‌ച്ചവയ്‌ക്കാം
ഇനി ദാസരായി മാറാം
M എല്ലാം കാഴ്‌ച്ചവയ്‌ക്കാം
ഇനി ദാസരായി മാറാം
A ഈശോയും ഈ തിരുസഭയും പോല്‍
ഒന്നായ് തീര്‍ന്നിടാം
A ആ ആ ആ ആ ആ…
F പുഞ്ചിരിപോല്‍ പൂവിതള്‍പോല്‍
പുത്തന്‍ പുലരി വിരിഞ്ഞതുപോല്‍
M പുഞ്ചിരിപോല്‍ പൂവിതള്‍പോല്‍
പുത്തന്‍ പുലരി വിരിഞ്ഞതുപോല്‍
F ഇന്നീ വേദിയില്‍
ഉണരുന്നു, ഒരു കുടുംബം
M സ്വര്‍ഗ്ഗം സാക്ഷിയായ്
പൂക്കുന്നു, പുതുകുടുംബം
A പുഞ്ചിരിപോല്‍ പൂവിതള്‍പോല്‍
പുത്തന്‍ പുലരി വിരിഞ്ഞതുപോല്‍
A പുഞ്ചിരിപോല്‍ പൂവിതള്‍പോല്‍
പുത്തന്‍ പുലരി വിരിഞ്ഞതുപോല്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Punchiripol Poovithalpol Puthan Pulari Virinjathupol | പുഞ്ചിരിപോല്‍ പൂവിതള്‍പോല്‍ പുത്തന്‍ പുലരി വിരിഞ്ഞതുപോല്‍ Punchiripol Poovithalpol Lyrics | Punchiripol Poovithalpol Song Lyrics | Punchiripol Poovithalpol Karaoke | Punchiripol Poovithalpol Track | Punchiripol Poovithalpol Malayalam Lyrics | Punchiripol Poovithalpol Manglish Lyrics | Punchiripol Poovithalpol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Punchiripol Poovithalpol Christian Devotional Song Lyrics | Punchiripol Poovithalpol Christian Devotional | Punchiripol Poovithalpol Christian Song Lyrics | Punchiripol Poovithalpol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Punchiripol Poovithalpol
Puthan Pulari Virinjathupol
Punchiripol Poovithalpol
Puthan Pulari Virinjathupol

Innee Vedhiyil
Unarunnu, Oru Kudumbam
Swarggam Saakshiyaai
Pookkunnu, Puthukudumbam

Punchiripol Poovithalpol
Puthan Pulari Virinjathupol
Punchiripol Poovithalpol
Puthan Pulari Virinjathupol

-----

Snehathin, Thaali Chaarthi
Eeshoyil Ini Onnaavaam
Mohathin, Maala Chaarthi
Thirusabhayil Pankaayidaam

Snehathin, Thaali Chaarthi
Eeshoyil Ini Onnaavaam
Mohathin, Maala Chaarthi
Thirusabhayil Pankaayidaam

Ellaam Pankuvaikkaam
Ini Onnaai Chernnirikkaam
Ellaam Pankuvaikkaam
Ini Onnaai Chernnirikkaam

Eesho Mariyam Yauseppinepol
Thirukudumbamaakaam
Aa Aa Aa Aa Aa...

Punchiripol Poovithalpol
Puthan Pulari Virinjathupol
Punchiripol Poovithalpol
Puthan Pulari Virinjathupol

-----

Sahanathin, Mothiramaniyaam
Kurishil Chernnu Nilkkaam
Modhathin, Kodiyaninjee
Jeevitham Praarthanayaakkaam

Sahanathin, Mothiramaniyaam
Kurishil Chernnu Nilkkaam
Modhathin, Kodiyaninjee
Jeevitham Praarthanayaakkaam

Ellaam Kaazhchavaikkaam
Ini Dhaasaraayi Maaraam
Ellaam Kaazhchavaikkaam
Ini Dhaasaraayi Maaraam

Eeshoyum Ee Thirusabhayum Pol
Onnaai Theernnidaam
Aa Aa Aa Aa Aa...

Punchiripol Poovithalpol
Puthan Pulari Virinjathupol
Punchiripol Poovithalpol
Puthan Pulari Virinjathupol

Innee Vedhiyil
Unarunnu, Oru Kudumbam
Swarggam Saakshiyaai
Pookkunnu, Puthukudumbam

Punchiripol Poovithalpol
Puthan Pulari Virinjathupol
Punchiripol Poovithalpol
Puthan Pulari Virinjathupol

Punchiripol Punjiripol Poovithalpol Punchiri Punjiri Pol Poovithal Pol Puvithal Puvithalpol Puthan Puthen


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 519.  Song ID 10405


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.