Malayalam Lyrics

| | |

A A A

My Notes
M പുണ്യ മോഹന സൂനമേ
സെബസ്‌ത്യാനോസേ ധന്യാത്മാ
ഈശോയിലര്‍പ്പിച്ചു ജീവിതം
വിശ്വാസമോടെ നീ ധീരമായ്
F പുണ്യ മോഹന സൂനമേ
സെബസ്‌ത്യാനോസേ ധന്യാത്മാ
ഈശോയിലര്‍പ്പിച്ചു ജീവിതം
വിശ്വാസമോടെ നീ ധീരമായ്
A പുണ്യ മോഹന സൂനമേ
—————————————–
M സ്‌നേഹത്തിന്‍, ത്യാഗത്തിന്‍ സാക്ഷ്യമേകാന്‍
സര്‍വ്വവും നാഥനായ് അര്‍പ്പിച്ചിടാന്‍
F സ്‌നേഹത്തിന്‍, ത്യാഗത്തിന്‍ സാക്ഷ്യമേകാന്‍
സര്‍വ്വവും നാഥനായ് അര്‍പ്പിച്ചിടാന്‍
M ഏഴകള്‍ ഞങ്ങള്‍ക്കനുഗ്രഹങ്ങള്‍
നാഥനോടെന്നും നീ അര്‍ത്ഥിക്കേണേ
F ഏഴകള്‍ ഞങ്ങള്‍ക്കനുഗ്രഹങ്ങള്‍
നാഥനോടെന്നും നീ അര്‍ത്ഥിക്കേണേ
A പുണ്യ നിണമാര്‍ന്ന പാദമുദ്ര
ധന്യമാം മാതൃക പിന്തുടരാം
കര്‍ത്താവിനായ്, സ്വയം അര്‍പ്പിച്ചിടാം
A പുണ്യ നിണമാര്‍ന്ന പാദമുദ്ര
ധന്യമാം മാതൃക പിന്തുടരാം
കര്‍ത്താവിനായ്, സ്വയം അര്‍പ്പിച്ചിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Punya Mohana Sooname | പുണ്യ മോഹന സൂനമേ സെബസ്‌ത്യാനോസേ ധന്യാത്മാ ഈശോയിലര്‍പ്പിച്ചു ജീവിതം Punya Mohana Sooname Lyrics | Punya Mohana Sooname Song Lyrics | Punya Mohana Sooname Karaoke | Punya Mohana Sooname Track | Punya Mohana Sooname Malayalam Lyrics | Punya Mohana Sooname Manglish Lyrics | Punya Mohana Sooname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Punya Mohana Sooname Christian Devotional Song Lyrics | Punya Mohana Sooname Christian Devotional | Punya Mohana Sooname Christian Song Lyrics | Punya Mohana Sooname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Punya Mohana Sooname
Sebasthyaanose Dhanyaathmaa
Eeshoyil Arppichu Jeevitham
Vishwaasamode Nee Dheeramaai

Punya Mohana Sooname
Sebasthyaanose Dhanyaathmaa
Eeshoyil Arppichu Jeevitham
Vishwaasamode Nee Dheeramaai

Punya Mohana Sooname

-----

Snehathin, Thyaagathin Saakshyamekaan
Sarvvavum Nadhanaai Arppichidaan
Snehathin, Thyaagathin Saakshyamekaan
Sarvvavum Nadhanaai Arppichidaan

Ezhakal Njangalkkanugrahangal
Nadhanodennum Nee Aarthikkene
Ezhakal Njangalkkanugrahangal
Nadhanodennum Nee Aarthikkene

Punya Ninamaarnna Padha Mudhra
Dhanyamaam Maathruka Pinthudaraam
Karthavinaai, Swayam Arppichidaam

Punya Ninamaarnna Padha Mudhra
Dhanyamaam Maathruka Pinthudaraam
Karthavinaai, Swayam Arppichidaam

Punya Mohana Sooname Punyamohana suname


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 291.  Song ID 11014


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.