Malayalam Lyrics

| | |

A A A

My Notes
M പുണ്യ പൗരോഹിത്യമേ
കൊതിയോടെ ഞാന്‍ വരുന്നു
F പുണ്യ പൗരോഹിത്യമേ
കൊതിയോടെ ഞാന്‍ വരുന്നു
M നിന്നുടെ ആരാമ വല്ലിയില്‍ പൂക്കുവാന്‍
ഭാഗ്യം, തന്നൊരീ ജന്മമോര്‍ത്താല്‍
F നിന്നുടെ ആരാമ വല്ലിയില്‍ പൂക്കുവാന്‍
ഭാഗ്യം, തന്നൊരീ ജന്മമോര്‍ത്താല്‍
A ഇനി പിരിയില്ല ഞാന്‍ നിന്നെ
ഇനി പിരിയില്ല നിന്നോടു ചേര്‍ന്നാല്‍
A ഇനി പിരിയില്ല ഞാന്‍ നിന്നെ
ഇനി പിരിയില്ല നിന്നോടു ചേര്‍ന്നാല്‍
—————————————–
M ജീവന്‍ പിരിയും, മഹനീയമാം
നേരം നാവില്‍, നിന്‍ നാമവും
F നിന്‍ ദിവ്യരക്തവും, നിന്‍ മാംസവും
പകര്‍ന്നേകുവാനെനിക്കിടയാകണേ
M എന്‍ പ്രാണനങ്ങേയ്‌ക്കേകീടുവാന്‍
മനസ്സാലെ ഞാനും വന്നിടുന്നു
F എന്‍ പ്രാണനങ്ങേയ്‌ക്കേകീടുവാന്‍
മനസ്സാലെ ഞാനും വന്നിടുന്നു
A ഇനി പിരിയില്ല ഞാന്‍ നിന്നെ
ഇനി പിരിയില്ല നിന്നോടു ചേര്‍ന്നാല്‍
A ഇനി പിരിയില്ല ഞാന്‍ നിന്നെ
ഇനി പിരിയില്ല നിന്നോടു ചേര്‍ന്നാല്‍
—————————————–
F എന്‍ കൈയിലൊന്നും ഇല്ല നാഥാ
ഓര്‍ത്താല്‍ ഞാന്‍ വെറും ശൂന്യനല്ലോ
M എന്നാലെന്നേശുവേ, നിന്‍ പൈതലായ്
ജീവിതം നിനക്കായ് ഏകുന്നിതാ
F സ്വര്‍ഗ്ഗാധി നാഥനെ ഈ കൈകളില്‍
ഉയര്‍ത്തീടുവാനുള്ള ഭാഗ്യമോര്‍ത്താല്‍
M സ്വര്‍ഗ്ഗാധി നാഥനെ ഈ കൈകളില്‍
ഉയര്‍ത്തീടുവാനുള്ള ഭാഗ്യമോര്‍ത്താല്‍
A ഇനി പിരിയില്ല ഞാന്‍ നിന്നെ
ഇനി പിരിയില്ല നിന്നോടു ചേര്‍ന്നാല്‍
A ഇനി പിരിയില്ല ഞാന്‍ നിന്നെ
ഇനി പിരിയില്ല നിന്നോടു ചേര്‍ന്നാല്‍
F പുണ്യ പൗരോഹിത്യമേ
കൊതിയോടെ ഞാന്‍ വരുന്നു
M പുണ്യ പൗരോഹിത്യമേ
കൊതിയോടെ ഞാന്‍ വരുന്നു
F നിന്നുടെ ആരാമ വല്ലിയില്‍ പൂക്കുവാന്‍
ഭാഗ്യം, തന്നൊരീ ജന്മമോര്‍ത്താല്‍
M നിന്നുടെ ആരാമ വല്ലിയില്‍ പൂക്കുവാന്‍
ഭാഗ്യം, തന്നൊരീ ജന്മമോര്‍ത്താല്‍
A ഇനി പിരിയില്ല ഞാന്‍ നിന്നെ
ഇനി പിരിയില്ല നിന്നോടു ചേര്‍ന്നാല്‍
A ഇനി പിരിയില്ല ഞാന്‍ നിന്നെ
ഇനി പിരിയില്ല… നിന്നോടു ചേര്‍ന്നാല്‍…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Punya Paurohithyame Kothiyode Njan Varunnu | പുണ്യ പൗരോഹിത്യമേ കൊതിയോടെ ഞാന്‍ വരുന്നു Punya Paurohithyame Lyrics | Punya Paurohithyame Song Lyrics | Punya Paurohithyame Karaoke | Punya Paurohithyame Track | Punya Paurohithyame Malayalam Lyrics | Punya Paurohithyame Manglish Lyrics | Punya Paurohithyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Punya Paurohithyame Christian Devotional Song Lyrics | Punya Paurohithyame Christian Devotional | Punya Paurohithyame Christian Song Lyrics | Punya Paurohithyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Punya Paurohithyame
Kothiyode Njan Varunnu
Punya Paurohithyame
Kothiyode Njan Varunnu

Ninnude Aarama Valliyil Pookkuvaan
Bhagyam, Thannoree Janmam Orthaal
Ninnude Aarama Valliyil Pookkuvaan
Bhagyam, Thannoree Janmam Orthaal

Ini Piriyilla Njan Ninne
Ini Piriyilla Ninnodu Chernnaal
Ini Piriyilla Njan Ninne
Ini Piriyilla Ninnodu Chernnaal

-----

Jeevan Piriyum, Mahaneeyamaam
Neram Naavil, Nin Naamavum
Nin Divya Rakthavum, Nin Maamsavum
Pakarnnekuvaan Enikkidayakane

En Praanan Angaikkekeeduvaan
Manasale Njanum Vannidunnu
En Praanan Angaikkekeeduvaan
Manasale Njanum Vannidunnu

Ini Piriyilla Njan Ninne
Ini Piriyilla Ninnodu Chernaal
Ini Piriyilla Njan Ninne
Ini Piriyilla Ninnodu Chernaal

-----

En Kayyil Onnum Illa Nadha
Orthaal Njan Verum Shoonyanallo
Ennalen Yeshuve Nin Paithalaai
Jeevitham Ninakkaai Ekunnitha

Swargadhi Nadhane Ee Kaikalil
Uyartheeduvanulla Bhagyamorthaal
Swargadhi Nadhane Ee Kaikalil
Uyartheeduvanulla Bhagyamorthaal

Ini Piriyilla Njan Ninne
Ini Piriyilla Ninnodu Chernnaal
Ini Piriyilla Njan Ninne
Ini Piriyilla Ninnodu Chernnaal

Punya Paurohithyame
Kothiyode Njan Varunnu
Punya Paurohithyame
Kothiyode Njan Varunnu

Ninnude Aarama Valliyil Pookkuvaan
Bhagyam, Thannoree Janmam Orthaal
Ninnude Aarama Valliyil Pookkuvaan
Bhagyam, Thannoree Janmam Orthaal

Ini Piriyilla Njan Ninne
Ini Piriyilla Ninnodu Chernnaal
Ini Piriyilla Njan Ninne
Ini Piriyilla... Ninnodu Chernnaal...

Punya Paurohithyame Pourohithyame Purohithyame


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 622.  Song ID 9516


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.