Malayalam Lyrics

| | |

A A A

My Notes
M പുണ്യ ശ്ലോകനാം കുഞ്ഞച്ചനെ
ദൈവം നല്‍കിയ സമ്മാനമേ
പാവങ്ങള്‍ക്കാശ്രമായവനെ
പാദാന്തികേ ഞങ്ങള്‍ അണഞ്ഞിടുന്നു
F പുണ്യ ശ്ലോകനാം കുഞ്ഞച്ചനെ
ദൈവം നല്‍കിയ സമ്മാനമേ
പാവങ്ങള്‍ക്കാശ്രമായവനെ
പാദാന്തികേ ഞങ്ങള്‍ അണഞ്ഞിടുന്നു
A തേവര്‍പറമ്പില്‍ കുഞ്ഞച്ചാ
സ്‌നേഹ നിധിയാം കുഞ്ഞച്ചാ
ഞങ്ങള്‍ നിന്നെ വണങ്ങുന്നു, നിന്‍
മാധ്യസ്ഥം തേടുന്നു
—————————————–
M ലാളിത്യം നിന്‍ മുഖമുദ്രയാക്കി
താപസ ജീവിതം സ്വന്തമാക്കി
M ഇടറുന്ന മര്‍ത്യര്‍ക്കാശ്വാസം നല്‍കി
കുരിശിന്‍ വഴിയെ നടന്നു നീങ്ങി
A തേവര്‍പറമ്പില്‍ കുഞ്ഞച്ചാ
സ്‌നേഹ നിധിയാം കുഞ്ഞച്ചാ
ഞങ്ങള്‍ നിന്നെ വണങ്ങുന്നു, നിന്‍
മാധ്യസ്ഥം തേടുന്നു
—————————————–
F ആര്‍ത്തരെ ആനന്ദചിത്തരാക്കി
വിശ്വാസ ദീപം പകര്‍ന്നു നല്‍കി
F ആശ്രയമേ, നിത്യ സങ്കേതമേ
ഞങ്ങള്‍ക്കായ് നാഥനോടര്‍ത്ഥിക്കണേ
A തേവര്‍പറമ്പില്‍ കുഞ്ഞച്ചാ
സ്‌നേഹ നിധിയാം കുഞ്ഞച്ചാ
ഞങ്ങള്‍ നിന്നെ വണങ്ങുന്നു, നിന്‍
മാധ്യസ്ഥം തേടുന്നു
A പുണ്യ ശ്ലോകനാം കുഞ്ഞച്ചനെ
ദൈവം നല്‍കിയ സമ്മാനമേ
പാവങ്ങള്‍ക്കാശ്രമായവനെ
പാദാന്തികേ ഞങ്ങള്‍ അണഞ്ഞിടുന്നു
A തേവര്‍പറമ്പില്‍ കുഞ്ഞച്ചാ
സ്‌നേഹ നിധിയാം കുഞ്ഞച്ചാ
ഞങ്ങള്‍ നിന്നെ വണങ്ങുന്നു, നിന്‍
മാധ്യസ്ഥം തേടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പുണ്യ ശ്ലോകനാം കുഞ്ഞച്ചനെ ദൈവം നല്‍കിയ സമ്മാനമേ Punya Shlokanam Kunjachane Lyrics | Punya Shlokanam Kunjachane Song Lyrics | Punya Shlokanam Kunjachane Karaoke | Punya Shlokanam Kunjachane Track | Punya Shlokanam Kunjachane Malayalam Lyrics | Punya Shlokanam Kunjachane Manglish Lyrics | Punya Shlokanam Kunjachane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Punya Shlokanam Kunjachane Christian Devotional Song Lyrics | Punya Shlokanam Kunjachane Christian Devotional | Punya Shlokanam Kunjachane Christian Song Lyrics | Punya Shlokanam Kunjachane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Punya Shlokanaam Kunjachane
Daivam Nalkiya Sammaaname
Paavangalkkaashramaayavane
Paadhaanthike Njangal Ananjidunnu

Punya Shlokanaam Kunjachane
Daivam Nalkiya Sammaaname
Paavangalkkaashramaayavane
Paadhaanthike Njangal Ananjidunnu

Thevarparambil Kunjachaa
Sneha Nidhiyaam Kunjachaa
Njangal Ninne Vanangunnu, Nin
Maadhyastham Thedunnu

-----

Laalithyam Nin Mukhamudhrayaakki
Thaapasa Jeevitham Swanthamaakki
Idarunna Marthyarkkaashwasam Nalki
Kurishin Vazhiye Nadannu Neengi

Thevarpparambil Kunjachaa
Sneha Nidhiyaam Kunjachaa
Njangal Ninne Vanangunnu, Nin
Madhyastham Thedunnu

-----

Aarthare Aanandhachitharaakki
Vishwaasa Deepam Pakarnnu Nalki
Aashrayame, Nithya Sankethame
Njangalkkaai Nadhanodarthikkane

Thevarparambil Kunjachaa
Sneha Nidhiyaam Kunjachaa
Njangal Ninne Vanangunnu, Nin
Madhyastham Thedunnu

Punya Shlokanaam Kunjachane
Daivam Nalkiya Sammaaname
Paavangalkk Aashramaayavane
Paadhaanthike Njangal Ananjidunnu

Thevarparambil Kunjachaa
Sneha Nidhiyaam Kunjachaa
Njangal Ninne Vanangunnu, Nin
Maadhyastham Thedunnu

Punya Shlokanam Shlokanaam Kunjachane Slokanam Slokanaam


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 95.  Song ID 13791


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.