Malayalam Lyrics

| | |

A A A

My Notes
M പുണ്യ താതനാം വിശുദ്ധനെ
സ്‌നേഹ പൂര്‍ണ്ണനാം അന്തോണിയെ
കൂപ്പു കൈകളോടെ ഞങ്ങളും
നിന്റെ സന്നിധെ വരുന്നിതാ
F പുണ്യ താതനാം വിശുദ്ധനെ
സ്‌നേഹ പൂര്‍ണ്ണനാം അന്തോണിയെ
കൂപ്പു കൈകളോടെ ഞങ്ങളും
നിന്റെ സന്നിധെ വരുന്നിതാ
—————————————–
M ഉണ്ണിയെ വഹിച്ച കൈകളാല്‍
നന്മ തൂകി കാത്തുകൊള്ളണേ
F ഉണ്ണിയെ വഹിച്ച കൈകളാല്‍
നന്മ തൂകി കാത്തുകൊള്ളണേ
M ക്ലേശ പൂര്‍ണ്ണമാം വഴികളില്‍
ആശിസേകി നീ നയിക്കണേ
F ക്ലേശ പൂര്‍ണ്ണമാം വഴികളില്‍
ആശിസേകി നീ നയിക്കണേ
A ആശിസേകി നീ നയിക്കണേ
A പുണ്യ താതനാം വിശുദ്ധനെ
സ്‌നേഹ പൂര്‍ണ്ണനാം അന്തോണിയെ
കൂപ്പു കൈകളോടെ ഞങ്ങളും
നിന്റെ സന്നിധെ വരുന്നിതാ
—————————————–
F നഷ്‌ടമായി പോയതൊക്കെയും
ലഭ്യമാക്കിടും വിശുദ്ധനെ
M നഷ്‌ടമായി പോയതൊക്കെയും
ലഭ്യമാക്കിടും വിശുദ്ധനെ
F നഷ്‌ടമായി മാറിടാതെയെന്‍
ജീവിതം നീ കാത്തുകൊള്ളണേ
M നഷ്‌ടമായി മാറിടാതെയെന്‍
ജീവിതം നീ കാത്തുകൊള്ളണേ
A ജീവിതം നീ കാത്തുകൊള്ളണേ
A പുണ്യ താതനാം വിശുദ്ധനെ
സ്‌നേഹ പൂര്‍ണ്ണനാം അന്തോണിയെ
കൂപ്പു കൈകളോടെ ഞങ്ങളും
നിന്റെ സന്നിധെ വരുന്നിതാ
A പുണ്യ താതനാം വിശുദ്ധനെ
സ്‌നേഹ പൂര്‍ണ്ണനാം അന്തോണിയെ
കൂപ്പു കൈകളോടെ ഞങ്ങളും
നിന്റെ സന്നിധെ വരുന്നിതാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പുണ്യ താതനാം വിശുദ്ധനെ സ്‌നേഹ പൂര്‍ണ്ണനാം അന്തോണിയെ കൂപ്പു കൈകളോടെ ഞങ്ങളും Punya Thathanam Vishudhane Lyrics | Punya Thathanam Vishudhane Song Lyrics | Punya Thathanam Vishudhane Karaoke | Punya Thathanam Vishudhane Track | Punya Thathanam Vishudhane Malayalam Lyrics | Punya Thathanam Vishudhane Manglish Lyrics | Punya Thathanam Vishudhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Punya Thathanam Vishudhane Christian Devotional Song Lyrics | Punya Thathanam Vishudhane Christian Devotional | Punya Thathanam Vishudhane Christian Song Lyrics | Punya Thathanam Vishudhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Punya Thaathanaam Vishudhane
Sneha Poornnanaam Anthoniye
Kooppu Kaikalode Njangalum
Ninte Sannidhe Varunnithaa

Punya Thaathanaam Vishudhane
Sneha Poornnanaam Anthoniye
Kooppu Kaikalode Njangalum
Ninte Sannidhe Varunnithaa

-----

Unniye Vahicha Kaikalaal
Nanma Thooki Kaathukollane
Unniye Vahicha Kaikalaal
Nanma Thooki Kaathukollane

Klesha Poornnamaam Vazhikalil
Aashiseki Nee Nayikkane
Klesha Poornnamaam Vazhikalil
Aashiseki Nee Nayikkane
Aashiseki Nee Nayikkane

Punya Thathanaam Vishudhane
Sneha Poornnanaam Anthoniye
Kooppu Kaikalode Njangalum
Ninte Sannidhe Varunnithaa

-----

Nashttamaayi Poyathokkeyum
Labhyamaakkidum Vishudhane
Nashttamaayi Poyathokkeyum
Labhyamaakkidum Vishudhane

Nashttamaayi Maaridaatheyen
Jeevitham Nee Kaathukollane
Nashttamaayi Maaridaatheyen
Jeevitham Nee Kaathukollane
Jeevitham Nee Kaathukollane

Punya Thathanaam Vishudhane
Sneha Poornnanaam Anthoniye
Kooppu Kaikalode Njangalum
Ninte Sannidhe Varunnithaa

Punya Thathanaam Vishudhane
Sneha Poornnanaam Anthoniye
Kooppu Kaikalode Njangalum
Ninte Sannidhe Varunnithaa

Punya Thathanam Vishudhane Thaathanam Thaathanaam Thathanaam Vishuthane


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 174.  Song ID 13787


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.