Malayalam Lyrics

| | |

A A A

My Notes
M പുണ്യമാം അള്‍ത്താരയില്‍
ജീവന്‍ പകരുന്ന കൂദാശയില്‍
ജീവന്‍ തുടിക്കുന്നൊരപ്പമായെന്നെന്നും
എന്നുള്ളില്‍ വാഴുമെന്‍ യേശു നാഥാ
F പുണ്യമാം അള്‍ത്താരയില്‍
ജീവന്‍ പകരുന്ന കൂദാശയില്‍
ജീവന്‍ തുടിക്കുന്നൊരപ്പമായെന്നെന്നും
എന്നുള്ളില്‍ വാഴുമെന്‍ യേശു നാഥാ
A സക്രാരിയില്‍ വാഴും തമ്പുരാനേ
സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ തടവുകാരാ
A മാലാഖമാരൊപ്പം, മാലോകരേവരും
പരിശുദ്ധ നാമത്തെ വാഴ്‌ത്തിടുന്നു
A മാലാഖമാരൊപ്പം, മാലോകരേവരും
പരിശുദ്ധ നാമത്തെ വാഴ്‌ത്തിടുന്നു
A പുണ്യമാം അള്‍ത്താരയില്‍
ജീവന്‍ പകരുന്ന കൂദാശയില്‍
ജീവന്‍ തുടിക്കുന്നൊരപ്പമായെന്നെന്നും
എന്നുള്ളില്‍ വാഴുമെന്‍ യേശു നാഥാ
—————————————–
M മുറിവേറ്റ ഹൃദയത്തില്‍, ജീവന്റെ അരുവി തന്‍
ചാലുകള്‍ കീറിയെന്‍ യേശു നാഥാ
F മുറിവേറ്റ ഹൃദയത്തില്‍, ജീവന്റെ അരുവി തന്‍
ചാലുകള്‍ കീറിയെന്‍ യേശു നാഥാ
M കണ്ണീരുകൊണ്ടങ്ങേ പാദം കഴുകുമ്പോള്‍
കരളോടു ചേര്‍ത്തെന്നെ സ്വന്തമാക്കൂ
A സക്രാരിയില്‍ വാഴും തമ്പുരാനേ
സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ തടവുകാരാ
A മാലാഖമാരൊപ്പം, മാലോകരേവരും
പരിശുദ്ധ നാമത്തെ വാഴ്‌ത്തിടുന്നു
A മാലാഖമാരൊപ്പം, മാലോകരേവരും
പരിശുദ്ധ നാമത്തെ വാഴ്‌ത്തിടുന്നു
A പുണ്യമാം അള്‍ത്താരയില്‍
ജീവന്‍ പകരുന്ന കൂദാശയില്‍
ജീവന്‍ തുടിക്കുന്നൊരപ്പമായെന്നെന്നും
എന്നുള്ളില്‍ വാഴുമെന്‍ യേശു നാഥാ
—————————————–
F കരുതലിന്‍ തണലായ്, കൂടെ നടക്കുന്ന
ആശ്വാസ ദായകാ യേശു നാഥാ
M കരുതലിന്‍ തണലായ്, കൂടെ നടക്കുന്ന
ആശ്വാസ ദായകാ യേശു നാഥാ
F മൊഴികള്‍ ശ്രവിക്കുമ്പോള്‍, കത്തുന്ന ഹൃദയത്തോ-
ടങ്ങേ ഞാന്‍ വാഴ്‌ത്തുന്നു മോദമോടെ
A പുണ്യമാം അള്‍ത്താരയില്‍
ജീവന്‍ പകരുന്ന കൂദാശയില്‍
ജീവന്‍ തുടിക്കുന്നൊരപ്പമായെന്നെന്നും
എന്നുള്ളില്‍ വാഴുമെന്‍ യേശു നാഥാ
A സക്രാരിയില്‍ വാഴും തമ്പുരാനേ
സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ തടവുകാരാ
A മാലാഖമാരൊപ്പം, മാലോകരേവരും
പരിശുദ്ധ നാമത്തെ വാഴ്‌ത്തിടുന്നു
A മാലാഖമാരൊപ്പം, മാലോകരേവരും
പരിശുദ്ധ നാമത്തെ വാഴ്‌ത്തിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പുണ്യമാം അള്‍ത്താരയില്‍ ജീവന്‍ പകരുന്ന കൂദാശയില്‍ Punyamam Altharayil Lyrics | Punyamam Altharayil Song Lyrics | Punyamam Altharayil Karaoke | Punyamam Altharayil Track | Punyamam Altharayil Malayalam Lyrics | Punyamam Altharayil Manglish Lyrics | Punyamam Altharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Punyamam Altharayil Christian Devotional Song Lyrics | Punyamam Altharayil Christian Devotional | Punyamam Altharayil Christian Song Lyrics | Punyamam Altharayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Punyamaam Altharayil
Jeevan Pakarunna Koodhaashayil
Jeevan Thudikkunnorappamaayennennum
Ennullil Vaazhumen Yeshu Nadha

Punyamaam Altharayil
Jeevan Pakarunna Koodhaashayil
Jeevan Thudikkunnorappamaayennennum
Ennullil Vaazhumen Yeshu Nadha

Sakrariyil Vaazhum Thamburaane
Swarggeeya Snehathin Thadavukaaraa
Malakhamaaroppam, Maalokarevarum
Parishudha Naamathe Vaazhthidunnu
Malakhamaaroppam, Maalokarevarum
Parishudha Naamathe Vaazhthidunnu

Punyamaam Altharayil
Jeevan Pakarunna Koodhashayil
Jeevan Thudikkunnorappamaayennennum
Ennullil Vazhumen Yeshu Nadha

-----

Murivetta Hrudhayathil, Jeevante Aruvi Than
Chaalukal Keeriyen Yeshu Nadha
Murivetta Hrudhayathil, Jeevante Aruvi Than
Chaalukal Keeriyen Yeshu Nadha
Kanneerukondange Paadham Kazhukumbol
Karalodu Cherthenne Swanthamaakkoo

Sakraariyil Vaazhum Thamburaane
Swarggeeya Snehathin Thadavukaaraa
Malakhamaroppam, Malokarevarum
Parishudha Namathe Vazhthidunnu
Malakhamaroppam, Malokarevarum
Parishudha Namathe Vazhthidunnu

Punyamaam Altharayil
Jeevan Pakarunna Koodhashayil
Jeevan Thudikkunnorappamayennennum
Ennullil Vaazhumen Yeshu Nadha

-----

Karuthalin Thanalaai, Koode Nadakkunna
Aashwasa Dhaayakaa Yeshu Nadha
Karuthalin Thanalaai, Koode Nadakkunna
Aashwasa Dhaayakaa Yeshu Nadha
Mozhikal Shravikkumbol, Kathunna Hrudhayatho-
Dange Njan Vaazhthunnu Modhamode

Punyamaam Altharayil
Jeevan Pakarunna Koodhaashayil
Jeevan Thudikkunnorappamaayennennum
Ennullil Vaazhumen Yeshu Nadha

Sakrariyil Vazhum Thamburane
Swargeeya Snehathin Thadavukaraa
Malakhamaroppam, Malokarevarum
Parishudha Namathe Vazhthidunnu
Malakhamaroppam, Malokarevarum
Parishudha Namathe Vazhthidunnu

Punyamam Punyamaam Altharayil Althaarayil Jeevan Pakarunna Koodashayil


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 168.  Song ID 13867


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.