Malayalam Lyrics
My Notes
M | പുരോഹിത കരങ്ങളില്‍ ഉയരുന്ന കാസയില്‍ പൂര്‍ത്തിയാകാത്ത എന്‍ സ്വപ്‌നങ്ങളും |
F | പുരോഹിത കരങ്ങളില്‍ ഉയരുന്ന കാസയില്‍ പൂര്‍ത്തിയാകാത്ത എന്‍ സ്വപ്‌നങ്ങളും |
M | പീലാസയില്‍ ചേര്‍ത്തു വയ്‌ക്കട്ടെ ഞാനെന്റെ കണ്ണീരില്‍ കുതിര്‍ന്നയീ ജീവിതവും |
F | പീലാസയില്‍ ചേര്‍ത്തു വയ്‌ക്കട്ടെ ഞാനെന്റെ കണ്ണീരില്‍ കുതിര്‍ന്നയീ ജീവിതവും |
A | പുരോഹിത കരങ്ങളില്‍ ഉയരുന്ന കാസയില്‍ പൂര്‍ത്തിയാകാത്ത എന്‍ സ്വപ്‌നങ്ങളും |
A | ആത്മനാഥാ എന്റെ കാഴ്‌ച്ചകളെ സ്വീകരിച്ചാനന്ദമേകീടണേ ആത്മാവിലാനന്ദിച്ചാരാധിച്ചങ്ങേ വാഴ്‌ത്തീടുവാന്‍ കൃപയേകീടണേ |
A | ആത്മനാഥാ എന്റെ കാഴ്‌ച്ചകളെ സ്വീകരിച്ചാനന്ദമേകീടണേ ആത്മാവിലാനന്ദിച്ചാരാധിച്ചങ്ങേ വാഴ്‌ത്തീടുവാന്‍ കൃപയേകീടണേ |
—————————————– | |
M | പാപങ്ങളും, എന്റെ പങ്കില ഹൃദയവും ദാരിദ്ര്യവും, എന്റെ രോഗങ്ങളും |
F | പാപങ്ങളും, എന്റെ പങ്കില ഹൃദയവും ദാരിദ്ര്യവും, എന്റെ രോഗങ്ങളും |
M | അങ്ങേയ്‌ക്കു മാറ്റുവാന്‍ ആകുന്നതാകയാല്‍ കാണിക്കയാക്കുന്നു, ഈ ബലിയില്‍ |
F | അങ്ങേയ്‌ക്കു മാറ്റുവാന്‍ ആകുന്നതാകയാല്‍ കാണിക്കയാക്കുന്നു, ഈ ബലിയില്‍ |
A | കാണിക്കയാക്കുന്നു, ഈ ബലിയില്‍ |
A | പുരോഹിത കരങ്ങളില്‍ ഉയരുന്ന കാസയില്‍ പൂര്‍ത്തിയാകാത്ത എന്‍ സ്വപ്‌നങ്ങളും |
A | ആത്മനാഥാ എന്റെ കാഴ്‌ച്ചകളെ സ്വീകരിച്ചാനന്ദമേകീടണേ ആത്മാവിലാനന്ദിച്ചാരാധിച്ചങ്ങേ വാഴ്‌ത്തീടുവാന്‍ കൃപയേകീടണേ |
A | ആത്മനാഥാ എന്റെ കാഴ്‌ച്ചകളെ സ്വീകരിച്ചാനന്ദമേകീടണേ ആത്മാവിലാനന്ദിച്ചാരാധിച്ചങ്ങേ വാഴ്‌ത്തീടുവാന്‍ കൃപയേകീടണേ |
—————————————– | |
F | അദ്ധ്വാനവും, എന്റെ ആദായ മാര്‍ഗ്ഗവും ആരോഗ്യവും, എന്റെ ആയൂസതും |
M | അദ്ധ്വാനവും, എന്റെ ആദായ മാര്‍ഗ്ഗവും ആരോഗ്യവും, എന്റെ ആയൂസതും |
F | അങ്ങെനിക്കേകിയതാണെന്നറിഞ്ഞു ഞാന്‍ കാണിക്കയാക്കുന്നു, ഈ ബലിയില്‍ |
M | അങ്ങെനിക്കേകിയതാണെന്നറിഞ്ഞു ഞാന്‍ കാണിക്കയാക്കുന്നു, ഈ ബലിയില്‍ |
A | കാണിക്കയാക്കുന്നു, ഈ ബലിയില്‍ |
A | പുരോഹിത കരങ്ങളില്‍ ഉയരുന്ന കാസയില്‍ പൂര്‍ത്തിയാകാത്ത എന്‍ സ്വപ്‌നങ്ങളും |
A | ആത്മനാഥാ എന്റെ കാഴ്‌ച്ചകളെ സ്വീകരിച്ചാനന്ദമേകീടണേ ആത്മാവിലാനന്ദിച്ചാരാധിച്ചങ്ങേ വാഴ്‌ത്തീടുവാന്‍ കൃപയേകീടണേ |
A | ആത്മനാഥാ എന്റെ കാഴ്‌ച്ചകളെ സ്വീകരിച്ചാനന്ദമേകീടണേ ആത്മാവിലാനന്ദിച്ചാരാധിച്ചങ്ങേ വാഴ്‌ത്തീടുവാന്‍ കൃപയേകീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പുരോഹിത കരങ്ങളില്‍ ഉയരുന്ന കാസയില്‍ പൂര്‍ത്തിയാകാത്ത എന്‍ സ്വപ്‌നങ്ങളും Purohitha Karangalil Uyarunna Kasayil Lyrics | Purohitha Karangalil Uyarunna Kasayil Song Lyrics | Purohitha Karangalil Uyarunna Kasayil Karaoke | Purohitha Karangalil Uyarunna Kasayil Track | Purohitha Karangalil Uyarunna Kasayil Malayalam Lyrics | Purohitha Karangalil Uyarunna Kasayil Manglish Lyrics | Purohitha Karangalil Uyarunna Kasayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Purohitha Karangalil Uyarunna Kasayil Christian Devotional Song Lyrics | Purohitha Karangalil Uyarunna Kasayil Christian Devotional | Purohitha Karangalil Uyarunna Kasayil Christian Song Lyrics | Purohitha Karangalil Uyarunna Kasayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Poorthiyaakaatha En Swapnangalum
Purohitha Karangalil Uyarunna Kaasayil
Poorthiyaakaatha En Swapnangalum
Peelaasayil Cherthu Vaikkatte Njanente
Kanneeril Kuthirnnayee Jeevithavum
Peelaasayil Cherthu Vaikkatte Njanente
Kanneeril Kuthirnnayee Jeevithavum
Purohitha Karangalil Uyarunna Kaasayil
Poorthiyaakaatha En Swapnangalum
Aathma Nadha Ente Kaazhchakale
Sweekarich Aanandhamekeedane
Aathmaavil Aanandhichaaraadhichange
Vaazhtheeduvaan Krupayekeedane
Aathma Nadha Ente Kaazhchakale
Sweekarich Aanandhamekeedane
Aathmaavil Aanandhichaaraadhichange
Vaazhtheeduvaan Kripayekeedane
-----
Paapangalum, Ente Pankilla Hridhayavum
Dhaaridhryavum, Ente Rogangalum
Paapangalum, Ente Pankila Hrudhayavum
Dhaaridhryavum, Ente Rogangalum
Angeikku Maattuvaan Aakunnathaakayaal
Kaanikkayaakkunnu, Ee Baliyil
Angeikku Maattuvaan Aakunnathaakayaal
Kaanikkayaakkunnu, Ee Baliyil
Kaanikkayaakkunnu, Ee Baliyil
Purohitha Karangalil Uyarunna Kasayil
Poorthiyakaatha En Swapnangalum
Aathma Nadha Ente Kazhchakale
Sweekarich Aanandhamekeedane
Aathmavil Aanandhichaaradhichange
Vaazhtheeduvaan Krupayekidane
Aathma Nadha Ente Kazhchakale
Sweekarich Aanandhamekeedane
Aathmavil Aanandhichaaradhichange
Vaazhtheeduvaan Kripayekidane
-----
Adhvaanavum, Ente Aadhaaya Maarggavum
Aarogyavum, Ente Aayoosathum
Adhvaanavum, Ente Aadhaaya Maarggavum
Aarogyavum, Ente Aayoosathum
Angenikkekiyathaanennarinju Njan
Kaanikkayaakkunnu, Ee Baliyil
Angenikkekiyathaanennarinju Njan
Kaanikkayaakkunnu, Ee Baliyil
Kaanikkayaakkunnu, Ee Baliyil
Purohitha Karangalil Uyarunna Kasayil
Poorthiyakatha En Swapnangalum
Aathmanadha Ente Kaazhchakale
Sweekarichaanandhamekeedane
Aathmavil Aanandhichaaradhichange
Vaazhtheeduvaan Krupayekidane
Aathmanadha Ente Kaazhchakale
Sweekarichaanandhamekeedane
Aathmavil Aanandhichaaradhichange
Vaazhtheeduvaan Kripayekidane
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet