Malayalam Lyrics
My Notes
M | പുഷ്‌പ റോസാ മാതാവേ അശ്രു ബാഷ്‌പം കാണേണമേ |
F | പുഷ്‌പ റോസാ മാതാവേ അശ്രു ബാഷ്‌പം കാണേണമേ |
M | തിന്മയേറും ഞങ്ങളെ ശുദ്ധരാക്കി മാറ്റേണമേ |
A | റോസാ, റോസാ റോസാ മാതാവേ |
A | റോസാ, റോസാ റോസാ മാതാവേ |
F | പുഷ്‌പ റോസാ മാതാവേ അശ്രു ബാഷ്‌പം കാണേണമേ |
M | പുഷ്‌പ റോസാ മാതാവേ അശ്രു ബാഷ്‌പം കാണേണമേ |
F | തിന്മയേറും ഞങ്ങളെ ശുദ്ധരാക്കി മാറ്റേണമേ |
A | റോസാ, റോസാ റോസാ മാതാവേ |
A | റോസാ, റോസാ റോസാ മാതാവേ |
—————————————– | |
M | കാരുണ്യം തൂവുന്നൊരമ്മേ (മരിയേ) നീയെന്റെ ആനന്ദമല്ലോ (അമലേ) |
F | സ്നേഹത്തിന്‍ ചന്ദ്രികയായി (വരണേ) മാനസ വാനില്‍ നീ വായോ (നിരതം) |
M | വാനദൂതര്‍ തന്‍ രാജ്ഞിയാണു നീ |
F | വാനദൂതര്‍ തന്‍ രാജ്ഞിയാണു നീ |
M | പുലര്‍കാല താരവും നീയേ പ്രാണന്റെ നാളവും നീയേ |
F | പുലര്‍കാല താരവും നീയേ പ്രാണന്റെ നാളവും നീയേ |
A | റോസാ, റോസാ റോസാ മാതാവേ |
A | റോസാ, റോസാ റോസാ മാതാവേ |
—————————————– | |
F | ഷാരോണ്‍ പനിനീര്‍ പൂവേ (മരിയേ) സീയോനില്‍ മേവും വിളക്കേ (അമലേ) |
M | സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ അമ്മേ (വരണേ) സ്വര്‍ലോക റാണിയാം മാതേ (നിരതം) |
F | ഞങ്ങളേവരും നിന്നെ വാഴ്‌ത്തുന്നു |
M | ഞങ്ങളേവരും നിന്നെ വാഴ്‌ത്തുന്നു |
F | മിഴിനീരൊഴുക്കുമ്പോള്‍ അമ്മേ തഴുകുന്ന സാന്ത്വനമാകൂ |
M | മിഴിനീരൊഴുക്കുമ്പോള്‍ അമ്മേ തഴുകുന്ന സാന്ത്വനമാകൂ |
A | റോസാ, റോസാ റോസാ മാതാവേ |
A | റോസാ, റോസാ റോസാ മാതാവേ |
F | പുഷ്‌പ റോസാ മാതാവേ അശ്രു ബാഷ്‌പം കാണേണമേ |
M | പുഷ്‌പ റോസാ മാതാവേ അശ്രു ബാഷ്‌പം കാണേണമേ |
F | തിന്മയേറും ഞങ്ങളെ ശുദ്ധരാക്കി മാറ്റേണമേ |
A | റോസാ, റോസാ റോസാ മാതാവേ |
A | റോസാ, റോസാ റോസാ മാതാവേ |
A | റോസാ, റോസാ റോസാ മാതാവേ |
A | റോസാ, റോസാ റോസാ മാതാവേ |
A | റോസാ, റോസാ റോസാ മാതാവേ |
A | റോസാ, റോസാ റോസാ മാതാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pushpa Rosa Mathave | പുഷ്‌പ റോസാ മാതാവേ അശ്രു ബാഷ്‌പം കാണേണമേ Pushpa Rosa Mathave Lyrics | Pushpa Rosa Mathave Song Lyrics | Pushpa Rosa Mathave Karaoke | Pushpa Rosa Mathave Track | Pushpa Rosa Mathave Malayalam Lyrics | Pushpa Rosa Mathave Manglish Lyrics | Pushpa Rosa Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pushpa Rosa Mathave Christian Devotional Song Lyrics | Pushpa Rosa Mathave Christian Devotional | Pushpa Rosa Mathave Christian Song Lyrics | Pushpa Rosa Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ashru Baashpam Kaanename
Pushpa Rosaa Mathaave
Ashru Bashpam Kaanename
Thinmayerum Njangale
Shudharaakki Maattename
Rosaa, Rosaa
Rosaa Mathaave
Rosaa, Rosaa
Rosaa Mathaave
Pushpa Rosaa Maathaave
Ashru Baashpam Kaanename
Pushpa Rosaa Maathaave
Ashru Bashpam Kaanename
Thinmayerum Njangale
Shudharaakki Mattename
Rosaa, Rosaa
Rosaa Mathaave
Rosaa, Rosaa
Rosaa Mathaave
-----
Karunyam Thoovunnoramme (Mariye)
Neeyente Aanandhamallo (Amale)
Snehathin Chandhrikayaayi (Varane)
Maanasa Vaanil Nee Vaayo (Niratham)
Vaanadhoothar Than
Raanjiyaanu Nee
Vaanadhoothar Than
Raanjiyaanu Nee
Pularkaala Thaaravum Neeye
Praanante Naalavum Neeye
Pularkaala Thaaravum Neeye
Praanante Naalavum Neeye
Rosaa, Rosaa
Rosaa Mathaave
Rosaa, Rosaa
Rosaa Mathaave
-----
Shaaron Panineer Poove (Mariye)
Seeyonil Mevum Vilakke (Amale)
Swarggeeya Snehathin Amme (Varane)
Swarloka Raaniyaam Maathe (Niratham)
Njangalevarum
Ninne Vaazhthunnu
Njangalevarum
Ninne Vaazhthunnu
Mizhineer Ozhukkumpol Amme
Thazhukunna Saanthwanamaakoo
Mizhineer Ozhukkumpol Amme
Thazhukunna Saanthwanamaakoo
Rosaa, Rosaa
Rosaa Mathaave
Rosaa, Rosaa
Rosaa Mathaave
Pushpa Rosaa Mathaave
Ashru Baashpam Kaanename
Pushpa Rosaa Mathaave
Ashru Bashpam Kaanename
Thinmayerum Njangale
Shudharaakki Maattename
Rosaa, Rosaa
Rosaa Mathaave
Rosaa, Rosaa
Rosaa Mathaave
Rosaa, Rosaa
Rosaa Mathaave
Rosaa, Rosaa
Rosaa Mathaave
Rosaa, Rosaa
Rosaa Mathaave
Rosaa, Rosaa
Rosaa Mathaave
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet