Malayalam Lyrics

| | |

A A A

My Notes
M പുഷ്‌പം പുഷ്‌പം ചെറുപുഷ്‌പം
അതിസുന്ദര പുഷ്‌പം
F പുഷ്‌പം പുഷ്‌പം ചെറുപുഷ്‌പം
അതിസുന്ദര പുഷ്‌പം
M യേശുവിന്‍.. പുഷ്‌പം
മറിയത്തിന്‍.. പുഷ്‌പം
തിരുസഭയുടെ പുഷ്‌പം
കര്‍മ്മല പുഷ്‌പം
F യേശുവിന്‍.. പുഷ്‌പം
മറിയത്തിന്‍.. പുഷ്‌പം
തിരുസഭയുടെ പുഷ്‌പം
കര്‍മ്മല പുഷ്‌പം
A ഓ.. ലിസ്യുവിന്‍ പുഷ്‌പം
വിശുദ്ധ ചെറുപുഷ്‌പം
നീ വര്‍ഷിക്കൂ… നീ വര്‍ഷിക്കൂ…
A നീ വര്‍ഷിക്കൂ അനുഗ്രഹ
റോസാ പുഷ്‌പങ്ങള്‍
A ആ ആ ആ…
ഓ ഓ ഓ….
ആ ആ ആ……
—————————————–
M സ്‌നേഹത്തിന്‍ പരിമളം പരത്തിയ പുഷ്‌പം
ത്യാഗത്തിന്‍ ഇതളുകള്‍ പൊഴിച്ചൊരു പുഷ്‌പം
F സ്‌നേഹത്തിന്‍ പരിമളം പരത്തിയ പുഷ്‌പം
ത്യാഗത്തിന്‍ ഇതളുകള്‍ പൊഴിച്ചൊരു പുഷ്‌പം
M വിശുദ്ധി തന്‍ മധു നിറയും, കുറുകിയ വഴി തിരയും
സുരഭില കാന്തിയേഴും നറുമണനിറ ചെറു പുഷ്‌പം
F വിശുദ്ധി തന്‍ മധു നിറയും, കുറുകിയ വഴി തിരയും
സുരഭില കാന്തിയേഴും നറുമണനിറ പുഷ്‌പം
A ഓ.. ലിസ്യുവിന്‍ പുഷ്‌പം
വിശുദ്ധ ചെറുപുഷ്‌പം
നീ വര്‍ഷിക്കൂ… നീ വര്‍ഷിക്കൂ…
A നീ വര്‍ഷിക്കൂ അനുഗ്രഹ
റോസാ പുഷ്‌പങ്ങള്‍
A ആ ആ ആ…
ഓ ഓ ഓ….
ആ ആ ആ……
—————————————–
F വിശുദ്ധയാം സെലിയുടെ പൊന്നോമന പുഷ്‌പം
വിശുദ്ധനാം ലൂയിയുടെ പുന്നാര പുഷ്‌പം
M വിശുദ്ധയാം സെലിയുടെ പൊന്നോമന പുഷ്‌പം
വിശുദ്ധനാം ലൂയിയുടെ പുന്നാര പുഷ്‌പം
F മഠത്തിലെ ചുവരിനുള്ളില്‍, സ്‌നേഹത്തിന്‍ വിത്തുവിതച്ച്
ലോകമെങ്ങും വിളവു കൊയ്യും പ്രേഷിതയാം ചെറുപുഷ്‌പം
M മഠത്തിലെ ചുവരിനുള്ളില്‍, സ്‌നേഹത്തിന്‍ വിത്തുവിതച്ച്
ലോകമെങ്ങും വിളവു കൊയ്യും പ്രേഷിതയാം പുഷ്‌പം
F പുഷ്‌പം പുഷ്‌പം ചെറുപുഷ്‌പം
അതിസുന്ദര പുഷ്‌പം
M യേശുവിന്‍.. പുഷ്‌പം
മറിയത്തിന്‍.. പുഷ്‌പം
തിരുസഭയുടെ പുഷ്‌പം
കര്‍മ്മല പുഷ്‌പം
A ഓ.. ലിസ്യുവിന്‍ പുഷ്‌പം
വിശുദ്ധ ചെറുപുഷ്‌പം
നീ വര്‍ഷിക്കൂ… നീ വര്‍ഷിക്കൂ…
A നീ വര്‍ഷിക്കൂ അനുഗ്രഹ
റോസാ പുഷ്‌പങ്ങള്‍
A ആ ആ ആ…
ഓ ഓ ഓ….
ആ ആ ആ……

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പുഷ്‌പം പുഷ്‌പം ചെറുപുഷ്‌പം അതിസുന്ദര പുഷ്‌പം Pushpam Pushpam Cheru Pushpam Lyrics | Pushpam Pushpam Cheru Pushpam Song Lyrics | Pushpam Pushpam Cheru Pushpam Karaoke | Pushpam Pushpam Cheru Pushpam Track | Pushpam Pushpam Cheru Pushpam Malayalam Lyrics | Pushpam Pushpam Cheru Pushpam Manglish Lyrics | Pushpam Pushpam Cheru Pushpam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pushpam Pushpam Cheru Pushpam Christian Devotional Song Lyrics | Pushpam Pushpam Cheru Pushpam Christian Devotional | Pushpam Pushpam Cheru Pushpam Christian Song Lyrics | Pushpam Pushpam Cheru Pushpam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pushpam Pushpam Cherupushpam
Athisundhara Pushpam
Pushpam Pushpam Cherupushpam
Athisundhara Pushpam

Yeshuvin.. Pushpam
Mariyathin.. Pushpam
Thirusabhayude Pushpam
Karmmala Pushpam

Yeshuvin.. Pushpam
Mariyathin.. Pushpam
Thirusabhayude Pushpam
Karmmala Pushpam

Oh.. Lisyuvin Pushpam
Vishudha Cherupushpam
Nee Varshikkoo... Nee Varshikkoo…
Nee Varshikkoo Anugraha
Rosa Pushpangal

Aa Aa Aa...
Oh Oh Oh....
Aa Aa Aa......

-----

Snehathin Parimalam Parathiya Pushpam
Thyaagathin Ithalukal Pozhichoru Pushpam
Snehathin Parimalam Parathiya Pushpam
Thyaagathin Ithalukal Pozhichoru Pushpam

Vishudhi Than Madhu Nirayum, Kurukiya Vazhi Thirayum
Surabhila Kaanthiyezhum Narumananira Cheru Pushpam
Vishudhi Than Madhu Nirayum, Kurukiya Vazhi Thirayum
Surabhila Kaanthiyezhum Narumananira Pushpam

Oh.. Lisyuvin Pushpam
Vishudha Cherupushpam
Nee Varshikku... Nee Varshikku…

Nee Varshikku Anugraha
Rosaa Pushpangal

Aa Aa Aa...
Oh Oh Oh....
Aa Aa Aa......

-----

Vishudhayaam Seliyude Ponnomana Pushpam
Vishudhanaam Looyiyude Punnaara Pushpam
Vishudhayaam Seliyude Ponnomana Pushpam
Vishudhanaam Looyiyude Punnaara Pushpam

Madathile Chuvarinullil, Snehathin Vithuvithach
Lokamengum Vilavu Koyyum Preshithayaam Cherupushpam
Madathile Chuvarinullil, Snehathin Vithuvithach
Lokamengum Vilavu Koyyum Preshithayaam Pushpam

Pushpam Pushpam Cherupushpam
Athisundhara Pushpam

Yeshuvin.. Pushpam
Mariyathin.. Pushpam
Thiru Sabhayude Pushpam
Karmala Pushpam

Oh.. Lissyuvin Pushpam
Vishudha Cheru Pushpam
Nee Varshikkoo... Nee Varshikkoo…
Nee Varshikkoo Anugraha
Rosa Pushpangal

Aa Aa Aa...
Oh Oh Oh....
Aa Aa Aa......

Pushpam Pushpam Cheru Pushpam Pushppam Pushppam Cheru Pushppam Cherupushpam Cherupushppam


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 189.  Song ID 12219


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.