Malayalam Lyrics

| | |

A A A

My Notes
M പുത്തന്‍ചിറയുടെ പൊന്‍പ്രഭയേ
ഭാരത സഭയുടെ താരകമേ
തിരുസഭ തന്നുടെ മഴവില്ലേ
സ്വര്‍ഗ്ഗം നല്‍കിയ സമ്മാനമേ
F പുത്തന്‍ചിറയുടെ പൊന്‍പ്രഭയേ
ഭാരത സഭയുടെ താരകമേ
തിരുസഭ തന്നുടെ മഴവില്ലേ
സ്വര്‍ഗ്ഗം നല്‍കിയ സമ്മാനമേ
A അനവരതം പാടുകയായ്
പുണ്യവതി നിന്‍ തിരുനാമം
വിശുദ്ധയാം മറിയം ത്രേസ്യേ
തുണയേകണമേ ഞങ്ങള്‍ക്കായ്
A അനവരതം പാടുകയായ്
പുണ്യവതി നിന്‍ തിരുനാമം
വിശുദ്ധയാം മറിയം ത്രേസ്യേ
തുണയേകണമേ ഞങ്ങള്‍ക്കായ്
—————————————–
M പഞ്ചക്ഷതവും വ്യാധികളും തിരു
കുരിശില്‍ ചേര്‍ത്ത് സഹിച്ചവളേ
സുകൃതം നിറയും താപസ വീഥിയില്‍
സഹജരെ അരികില്‍ ചേര്‍ത്തവളേ
F പഞ്ചക്ഷതവും വ്യാധികളും തിരു
കുരിശില്‍ ചേര്‍ത്ത് സഹിച്ചവളേ
സുകൃതം നിറയും താപസ വീഥിയില്‍
സഹജരെ അരികില്‍ ചേര്‍ത്തവളേ
M അഴലുകളുയരും ജീവിത നൗകയില്‍
അലിവായ് ഞങ്ങളെ കാക്കണമേ
F സഹനക്കടലില്‍ താഴാതെ തിരു
കുരിശാം തീരമണയ്‌ക്കണമേ
A അനവരതം പാടുകയായ്
പുണ്യവതി നിന്‍ തിരുനാമം
വിശുദ്ധയാം മറിയം ത്രേസ്യേ
തുണയേകണമേ ഞങ്ങള്‍ക്കായ്
A അനവരതം പാടുകയായ്
പുണ്യവതി നിന്‍ തിരുനാമം
വിശുദ്ധയാം മറിയം ത്രേസ്യേ
തുണയേകണമേ ഞങ്ങള്‍ക്കായ്
—————————————–
F തിരുക്കുടുംബ ജീവിത പരിമളം
കേരള സഭയില്‍ ചൊരിഞ്ഞവളേ
ദൈവഹിതം നിറവേറ്റിയൊരമ്മയ്‌-
ക്കെന്നും കണ്‍മണിയായവളേ
M തിരുക്കുടുംബ ജീവിത പരിമളം
കേരള സഭയില്‍ ചൊരിഞ്ഞവളേ
ദൈവഹിതം നിറവേറ്റിയൊരമ്മയ്‌-
ക്കെന്നും കണ്‍മണിയായവളേ
F സ്‌നേഹം വറ്റിയ വീടുകളില്‍ പുതു
വീഞ്ഞായ് സ്‌നേഹമൊഴുക്കണമേ
M കുരിശിന്‍ മടിയിലെ തായേ ഞങ്ങളെ
അമ്മയ്‌ക്കരികിലിരുത്തണമേ.
🎵🎵🎵
F പുത്തന്‍ചിറയുടെ പൊന്‍പ്രഭയേ
ഭാരത സഭയുടെ താരകമേ
തിരുസഭ തന്നുടെ മഴവില്ലേ
സ്വര്‍ഗ്ഗം നല്‍കിയ സമ്മാനമേ
M പുത്തന്‍ചിറയുടെ പൊന്‍പ്രഭയേ
ഭാരത സഭയുടെ താരകമേ
തിരുസഭ തന്നുടെ മഴവില്ലേ
സ്വര്‍ഗ്ഗം നല്‍കിയ സമ്മാനമേ
A അനവരതം പാടുകയായ്
പുണ്യവതി നിന്‍ തിരുനാമം
വിശുദ്ധയാം മറിയം ത്രേസ്യേ
തുണയേകണമേ ഞങ്ങള്‍ക്കായ്
A അനവരതം പാടുകയായ്
പുണ്യവതി നിന്‍ തിരുനാമം
വിശുദ്ധയാം മറിയം ത്രേസ്യേ
തുണയേകണമേ ഞങ്ങള്‍ക്കായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Puthenchirayude Ponprabhaye Bharatha Sabhayude Thaarakame | പുത്തന്‍ചിറയുടെ പൊന്‍പ്രഭയേ ഭാരത സഭയുടെ താരകമേ Puthenchirayude Ponprabhaye Lyrics | Puthenchirayude Ponprabhaye Song Lyrics | Puthenchirayude Ponprabhaye Karaoke | Puthenchirayude Ponprabhaye Track | Puthenchirayude Ponprabhaye Malayalam Lyrics | Puthenchirayude Ponprabhaye Manglish Lyrics | Puthenchirayude Ponprabhaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Puthenchirayude Ponprabhaye Christian Devotional Song Lyrics | Puthenchirayude Ponprabhaye Christian Devotional | Puthenchirayude Ponprabhaye Christian Song Lyrics | Puthenchirayude Ponprabhaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Puthenchirayude Pon Prabhaye
Bharatha Sabhayude Thaarakame
Thirusabha Thannude Mazhaville
Swargam Nalkiya Sammaname

Puthenchirayude Pon Prabaye
Bharatha Sabhayude Thaarakame
Thirusabha Thannude Mazhaville
Swargam Nalkiya Sammaname

Anavaratham Paadukayaai
Punyavathi Nin Thiru Naamam
Vishudhayaam Mariyam Thressye
Thunayekaname Njangalkkaai

Anavaratham Paadukayaai
Punyavathi Nin Thiru Naamam
Vishudhayaam Mariyam Thressye
Thunayekaname Njangalkkaai

-----

Pancha Kshathavum Vyadhikalum Thiru
Kurishil Cherthu Sahichavale
Sukrutham Nirayum Thaapasa Veedhiyil
Sahajare Arikil Cherthavale

Pancha Kshathavum Vyadhikalum Thiru
Kurishil Cherthu Sahichavale
Sukrutham Nirayum Thaapasa Veedhiyil
Sahajare Arikil Cherthavale

Azhalukal Uyarum Jeevitha Naukayil
Alivai Njangale Kaakkaname
Sahana Kadalil Thaazhathe Thiru
Kurishaam Theeram Anaikkaname

Anavaratham Paadukayaai
Punyavathi Nin Thiru Naamam
Vishudhayaam Mariyam Thressye
Thunayekaname Njangalkkaai

Anavaratham Paadukayaai
Punyavathi Nin Thiru Naamam
Vishudhayaam Mariyam Thressye
Thunayekaname Njangalkkaai

-----

Thirukudumba Jeevitha Parimalam
Kerala Sabhayil Chorinjavale
Daiva Hitham Niravettiyorammaikk-
Ennum Kanmaniyaayavale

Thirukudumba Jeevitha Parimalam
Kerala Sabhayil Chorinjavale
Daiva Hitham Niravettiyorammaikk-
Ennum Kanmaniyaayavale

Sneham Vattiya Veedukalil Puthu
Veenjaai Snehamozhukkaname
Kurishin Madiyile Thaaye Njangale
Ammaikkarikil Iruthaname

Puthanchirayude Ponprabhaye
Bharatha Sabhayude Tharakame
Thirusabha Thannude Mazhaville
Swargam Nalkiya Sammaname

Puthanchirayude Ponprabaye
Bharatha Sabayude Thaarakame
Thirusabha Thannude Mazhaville
Swargam Nalkiya Sammaname

Anavaratham Paadukayaai
Punyavathi Nin Thiru Naamam
Vishudhayaam Mariyam Thressye
Thunayekaname Njangalkkaai

Anavaratham Paadukayaai
Punyavathi Nin Thiru Naamam
Vishudhayaam Mariyam Thressye
Thunayekaname Njangalkkaai

puthenchirayude puthanchirayude pon prabhaye prabaye ponprabaye puthen chirayude puthan chirayude


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1086.  Song ID 7752


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.