Loading

Puthiyoru Ganam Padi Varam Malayalam and Manglish Christian Devotional Song Lyrics

 Artist : Manoj

 Album : God Is Love


Malayalam Lyrics

| | |

A A A

My Notes
M ​​പുതിയൊരു​ ഗാനം പാടി വരാം പ്രിയജനമേ ​
പുതിയൊരു ഹൃദയം നേടി വരാം പ്രിയജനമേ
F ​​പുതിയൊരു​ ഗാനം പാടി വരാം പ്രിയജനമേ ​
പുതിയൊരു ഹൃദയം നേടി വരാം പ്രിയജനമേ
M നവമൊരു ജനമായ് അണിചേരാം
തിരുബലിയൊന്നായ് അര്‍പ്പിക്കാം
F നവമൊരു ജനമായ് അണിചേരാം
തിരുബലിയൊന്നായ് അര്‍പ്പിക്കാം
A ​​പുതിയൊരു​ ഗാനം പാടി വരാം പ്രിയജനമേ ​
പുതിയൊരു ഹൃദയം നേടി വരാം പ്രിയജനമേ
A നാഥനണച്ചൊരു തിരുയാഗം
പാപം നീക്കും വരദാനം
A നാഥനണച്ചൊരു തിരുയാഗം
പാപം നീക്കും വരദാനം
A ഒരുമിച്ചൊന്നായ് അര്‍പ്പിക്കാം
ഒരു മനമോടെ അര്‍പ്പിക്കാം
A ഒരുമിച്ചൊന്നായ് അര്‍പ്പിക്കാം
ഒരു മനമോടെ അര്‍പ്പിക്കാം
A ​​പുതിയൊരു​ ഗാനം പാടി വരാം പ്രിയജനമേ ​
പുതിയൊരു ഹൃദയം നേടി വരാം പ്രിയജനമേ
—————————————–
M നടയില്‍ തെളിയും നിറദീപം
തിരുയാഗത്തിന്‍ ജ്വാലകളായ്
F നടയില്‍ തെളിയും നിറദീപം
തിരുയാഗത്തിന്‍ ജ്വാലകളായ്
M താലം നിറയും പുതുപൂക്കള്‍
തിരുസ്‌നേഹത്തിന്‍ ഓര്‍മ്മകളായ്
F താലം നിറയും പുതുപൂക്കള്‍
തിരുസ്‌നേഹത്തിന്‍ ഓര്‍മ്മകളായ്
A ദൈവാത്മാവിന്‍ വരദാനം പൊഴിയും ദിവ്യ മുഹൂര്‍ത്തമിതാ
അനുപമ സുന്ദര നിമിഷമിതാ
A ​​പുതിയൊരു​ ഗാനം പാടി വരാം പ്രിയജനമേ ​
പുതിയൊരു ഹൃദയം നേടി വരാം പ്രിയജനമേ
—————————————–
F ഇസ്രായേലിന്‍ നടവഴിയില്‍
മന്നാ പെയ്‌തൊരു  നാളുകളും
M ഇസ്രായേലിന്‍ നടവഴിയില്‍
മന്നാ പെയ്‌തൊരു  നാളുകളും
F കാല്‍വരി മല തന്‍ നിണവഴിയും
ഈ വേദികയില്‍ ഉണരുകയായ്
M കാല്‍വരി മല തന്‍ നിണവഴിയും
ഈ വേദികയില്‍ ഉണരുകയായ്
A ദൈവം ഭോജനമായ് നിറയും അസുലഭ നിമിഷം ​ആഗതമായ്
മംഗള നിമിഷമിതാ വരവായ്
A നാഥനണച്ചൊരു തിരുയാഗം
പാപം നീക്കും വരദാനം
A നാഥനണച്ചൊരു തിരുയാഗം
പാപം നീക്കും വരദാനം
A ഒരുമിച്ചൊന്നായ് അര്‍പ്പിക്കാം
ഒരു മനമോടെ അര്‍പ്പിക്കാം
A ഒരുമിച്ചൊന്നായ് അര്‍പ്പിക്കാം
ഒരു മനമോടെ അര്‍പ്പിക്കാം
F ​​പുതിയൊരു​ ഗാനം പാടി വരാം പ്രിയജനമേ ​
പുതിയൊരു ഹൃദയം നേടി വരാം പ്രിയജനമേ
M നവമൊരു ജനമായ് അണിചേരാം
തിരുബലിയൊന്നായ് അര്‍പ്പിക്കാം
F നവമൊരു ജനമായ് അണിചേരാം
തിരുബലിയൊന്നായ് അര്‍പ്പിക്കാം
A ​​പുതിയൊരു​ ഗാനം പാടി വരാം പ്രിയജനമേ ​
പുതിയൊരു ഹൃദയം നേടി വരാം പ്രിയജനമേ
A പുതിയൊരു ഹൃദയം നേടി വരാം പ്രിയജനമേ
A പുതിയൊരു ഹൃദയം നേടി വരാം പ്രിയജനമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Puthiyoru Ganam Padi Varam Priya Janame | പുതിയൊരു​ ഗാനം പാടി വരാം പ്രിയജനമേ ​പുതിയൊരു ഹൃദയം നേടി വരാം പ്രിയജനമേ Puthiyoru Ganam Padi Varam Lyrics | Puthiyoru Ganam Padi Varam Song Lyrics | Puthiyoru Ganam Padi Varam Karaoke | Puthiyoru Ganam Padi Varam Track | Puthiyoru Ganam Padi Varam Malayalam Lyrics | Puthiyoru Ganam Padi Varam Manglish Lyrics | Puthiyoru Ganam Padi Varam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Puthiyoru Ganam Padi Varam Christian Devotional Song Lyrics | Puthiyoru Ganam Padi Varam Christian Devotional | Puthiyoru Ganam Padi Varam Christian Song Lyrics | Puthiyoru Ganam Padi Varam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Puthiyoru Gaanam Paadi Varaam Priya Janame
Puthiyoru Hrudhayam Nedi Varaam Priya Janame
Puthiyoru Gaanam Paadi Varaam Priya Janame
Puthiyoru Hrudhayam Nedi Varaam Priya Janame

Navamoru Janamaai Anicheram
Thiru Bali Onnaai Arppikam
Navamoru Janamaai Anicheram
Thiru Bali Onnaai Arppikam

Puthiyoru Gaanam Paadi Varaam Priya Janame
Puthiyoru Hrudhayam Nedi Varaam Priya Janame

Nadhananachoru Thiruyaagam
Paapam Neekkum Varadhanam
Nadhananachoru Thiruyaagam
Paapam Neekkum Varadhanam

Orumichonnaai Arppikkaam
Oru Manamode Arppikkaam
Orumichonnaai Arppikkaam
Oru Manamode Arppikkaam

Puthiyoru Gaanam Paadi Varaam Priya Janame
Puthiyoru Hrudhayam Nedi Varaam Priya Janame

-----

Nadayil Theliyum Nira Deepam
Thiru Yaagathin Jwalakalaai
Nadayil Theliyum Nira Deepam
Thiru Yaagathin Jwalakalaai

Thaalam Nirayum Puthu Pookkal
Thiru Snehathin Ormakalaai
Thaalam Nirayum Puthu Pookkal
Thiru Snehathin Ormakalaai

Daivaathmavin Varadhanam Pozhiyum Divya Muhoorthamitha
Anupama Sundhara Nimishamitha

Puthiyoru Gaanam Paadi Varaam Priya Janame
Puthiyoru Hrudhayam Nedi Varaam Priya Janame

-----

Israyelin Nada Vazhiyil
Manna Peythoru Naalukalum
Israyelin Nada Vazhiyil
Manna Peythoru Naalukalum

Kalvari Mala Than Nina Vazhiyum
Ee Vedhikayil Unarukayaai
Kalvari Mala Than Nina Vazhiyum
Ee Vedhikayil Unarukayaai

Daivam Bhojanamaai Nirayum Asulabha Nimisham Aagathamaai
Mangala Nimishamitha Varavaai

Nadhananachoru Thiruyaagam
Paapam Neekkum Varadhanam
Nadhananachoru Thiruyaagam
Paapam Neekkum Varadhanam

Orumichonnaai Arppikkaam
Oru Manamode Arppikkaam
Orumichonnaai Arppikkaam
Oru Manamode Arppikkaam

Puthiyoru Gaanam Paadi Varaam Priya Janame
Puthiyoru Hrudhayam Nedi Varaam Priya Janame

Navamoru Janamaai Anicheram
Thiru Bali Onnaai Arppikam
Navamoru Janamaai Anicheram
Thiru Bali Onnaai Arppikam

Puthiyoru Gaanam Paadi Varaam Priya Janame
Puthiyoru Hridhayam Nedi Varaam Priya Janame
Puthiyoru Hridhayam Nedi Varaam Priya Janame
Puthiyoru Hridhayam Nedi Varaam Priya Janame

puthiyoru Ganam Gaanam Padi Paadi Varam Varaam padivaram paadivaram paadivaraam padivaraam Priyajaname


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 1258.  Song ID 8526


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.