Malayalam Lyrics
My Notes
M | പുഴയൊഴുകും പോലെ, മഴപൊഴിയും പോലെ സൂര്യാംശ മണ്ണില്‍, പ്രഭചൊരിയും പോലെ പരിശുദ്ധാത്മാവേ, തീജ്വാലയായ് നീ വരദാനമായെന്നില്‍ പറന്നിറങ്ങു |
F | പുഴയൊഴുകും പോലെ, മഴപൊഴിയും പോലെ സൂര്യാംശ മണ്ണില്‍, പ്രഭചൊരിയും പോലെ പരിശുദ്ധാത്മാവേ, തീജ്വാലയായ് നീ വരദാനമായെന്നില്‍ പറന്നിറങ്ങു |
A | ആത്മാവേ… ആത്മാവേ… തീജ്വാലയായി നീ നിറഞ്ഞിടണേ |
A | ആത്മാവേ… ആത്മാവേ… തീജ്വാലയായി നീ നിറഞ്ഞിടണേ |
M | തീജ്വാലയായി നീ നിറഞ്ഞിടണേ |
—————————————– | |
M | പാഴ്‌മുളം തണ്ടാമെന്‍ മാനസ്സം മീട്ടുവാന്‍ ശ്രൂതി രാഗമായി നീ പെയ്‌തിറങ്ങൂ |
🎵🎵🎵 | |
F | പാഴ്‌മുളം തണ്ടാമെന്‍ മാനസ്സം മീട്ടുവാന്‍ ശ്രൂതി രാഗമായി നീ പെയ്‌തിറങ്ങൂ |
M | മഴവില്ലു പോലെ, കുളിര്‍മഞ്ഞു പോലെ ഹൃദയമാം വനികയില്‍ ചൂഴ്‌ന്നിറങ്ങൂ |
F | ഹൃദയമാം വനികയില്‍ ചൂഴ്‌ന്നിറങ്ങൂ |
A | ആത്മാവേ… ആത്മാവേ… തീജ്വാലയായി നീ നിറഞ്ഞിടണേ |
A | ആത്മാവേ… ആത്മാവേ… തീജ്വാലയായി നീ നിറഞ്ഞിടണേ |
F | തീജ്വാലയായി നീ നിറഞ്ഞിടണേ |
—————————————– | |
F | പാപത്തിന്‍ മാലിന്യം പൂണ്ടൊരെന്‍ നെഞ്ചകം പറുദീസ പോലെ നീ വെണ്‍മയാക്കൂ |
🎵🎵🎵 | |
M | പാപത്തിന്‍ മാലിന്യം പൂണ്ടൊരെന്‍ നെഞ്ചകം പറുദീസ പോലെ നീ വെണ്‍മയാക്കൂ |
F | തെളിനീരു പോലെ, കുളിര്‍കാറ്റു പോലെ സ്വര്‍ഗ്ഗീയ ഭോജ്യമേ കനിഞ്ഞിറങ്ങൂ |
M | സ്വര്‍ഗ്ഗീയ ഭോജ്യമേ കനിഞ്ഞിറങ്ങൂ |
F | പുഴയൊഴുകും പോലെ, മഴപൊഴിയും പോലെ സൂര്യാംശ മണ്ണില്‍, പ്രഭചൊരിയും പോലെ |
M | പരിശുദ്ധാത്മാവേ, തീജ്വാലയായ് നീ വരദാനമായെന്നില്‍ പറന്നിറങ്ങു |
A | ആത്മാവേ… ആത്മാവേ… തീജ്വാലയായി നീ നിറഞ്ഞിടണേ |
A | ആത്മാവേ… ആത്മാവേ… തീജ്വാലയായി നീ നിറഞ്ഞിടണേ |
A | തീജ്വാലയായി നീ നിറഞ്ഞിടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Puzha Ozhukum Pole Mazha Pozhiyum Pole | പുഴയൊഴുകും പോലെ, മഴപൊഴിയും പോലെ സൂര്യാംശ മണ്ണില്‍, പ്രഭചൊരിയും പോലെ Puzha Ozhukum Pole Mazha Pozhiyum Pole Lyrics | Puzha Ozhukum Pole Mazha Pozhiyum Pole Song Lyrics | Puzha Ozhukum Pole Mazha Pozhiyum Pole Karaoke | Puzha Ozhukum Pole Mazha Pozhiyum Pole Track | Puzha Ozhukum Pole Mazha Pozhiyum Pole Malayalam Lyrics | Puzha Ozhukum Pole Mazha Pozhiyum Pole Manglish Lyrics | Puzha Ozhukum Pole Mazha Pozhiyum Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Puzha Ozhukum Pole Mazha Pozhiyum Pole Christian Devotional Song Lyrics | Puzha Ozhukum Pole Mazha Pozhiyum Pole Christian Devotional | Puzha Ozhukum Pole Mazha Pozhiyum Pole Christian Song Lyrics | Puzha Ozhukum Pole Mazha Pozhiyum Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sooryaamsha Mannil, Prabha Choriyum Pole
Parishudhaathmaave, Theejwaalayaai Nee
Varadhaanamaayennil Parannirangu
Puzhayozhukum Pole, Mazhapozhiyum Pole
Sooryaamsha Mannil, Prabhachoriyum Pole
Parishudhaathmaave, Theejwaalayaai Nee
Varadhaanamaayennil Parannirangu
Aathmaave... Aathmaave...
Theejwaalayaayi Nee Niranjeedane
Aathmaave... Aathmaave...
Theejwaalayaayi Nee Niranjeedane
Theejwaalayaayi Nee Niranjeedane
-----
Paazhmulam Thandaamen Maanassam Meettuvaan
Shroothi Raagamaayi Nee Peythirangoo
🎵🎵🎵
Paazhmulam Thandaamen Maanassam Meettuvaan
Shroothi Raagamaayi Nee Peythirangoo
Mazhavillu Pole, Kulirmanju Pole
Hrudhayamaam Vanikayil Choozhnnirangoo
Hrudhayamaam Vanikayil Choozhnnirangoo
Aathmaave... Aathmaave...
Theejwaalayaayi Nee Niranjidane
Aathmaave... Aathmaave...
Theejwaalayaayi Nee Niranjidane
Theejwaalayaayi Nee Niranjidane
-----
Paapathin Maalinyam Poondoren Nenchakam
Parudheesa Pole Nee Venmayaakkoo
🎵🎵🎵
Paapathin Maalinyam Poondoren Nenchakam
Parudheesa Pole Nee Venmayaakkoo
Thelineeru Pole, Kulirkaattu Pole
Swarggeeya Bhojyame Kaninjirangoo
Swarggeeya Bhojyame Kaninjirangoo
Puzha Ozhukum Pole Mazha Pozhiyum Pole
Sooryaamsha Mannil, Prabhachoriyum Pole
Parishudhathmaave, Theejwaalayaai Nee
Varadhaanamaayennil Parannirangu
Aathmaave... Aathmaave...
Theejwaalayaayi Nee Niranjeedane
Aathmaave... Aathmaave...
Theejwaalayaayi Nee Niranjeedane
Theejwaalayaayi Nee Niranjeedane
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet