Malayalam Lyrics

| | |

A A A

My Notes
M രാജപുത്രി നിന്‍ അഴകിന്നാരു വര്‍ണ്ണിക്കും?
നിന്റെ നാഥന്‍ നിന്‍ അഴകില്‍ എന്നും സംപ്രീതന്‍
ആന്തരികമല്ലയോ നിന്‍ സൗന്ദര്യം സര്‍വ്വം?
നിന്റെ നാഥന്‍ രാജാവെന്നും നിന്നില്‍ ആകൃഷ്‌ടന്‍
F രാജപുത്രി നിന്‍ അഴകിന്നാരു വര്‍ണ്ണിക്കും?
നിന്റെ നാഥന്‍ നിന്‍ അഴകില്‍ എന്നും സംപ്രീതന്‍
ആന്തരികമല്ലയോ നിന്‍ സൗന്ദര്യം സര്‍വ്വം?
നിന്റെ നാഥന്‍ രാജാവെന്നും നിന്നില്‍ ആകൃഷ്‌ടന്‍
—————————————–
M സ്വര്‍ണ്ണകഞ്ചിതമല്ലയോ നിന്‍ ചാരുമേല്‍ വസ്‌ത്രം
വര്‍ണ്ണശപലാഭം നിന്റെ ചമയ വസ്‌ത്രങ്ങള്‍
F സ്വര്‍ണ്ണകഞ്ചിതമല്ലയോ നിന്‍ ചാരുമേല്‍ വസ്‌ത്രം
വര്‍ണ്ണശപലാഭം നിന്റെ ചമയ വസ്‌ത്രങ്ങള്‍
M തോഴികള്‍ നിന്‍ സേവകരായ് അനുഗമിക്കുന്നു
രാജസന്നിധിയില്‍, നിന്നെ ആനയിക്കുന്നു
A രാജപുത്രി നിന്‍ അഴകിന്നാരു വര്‍ണ്ണിക്കും?
നിന്റെ നാഥന്‍ നിന്‍ അഴകില്‍ എന്നും സംപ്രീതന്‍
—————————————–
F എന്റെ പുത്രി വിസ്‌മരിക്കുക നിന്റെ ഭവനം നീ
രാജമന്തിര വാതില്‍ നിന്നെ കാത്തു നില്‍ക്കുന്നു
M എന്റെ പുത്രി വിസ്‌മരിക്കുക നിന്റെ ഭവനം നീ
രാജമന്തിര വാതില്‍ നിന്നെ കാത്തു നില്‍ക്കുന്നു
F നിറയും ആഹ്‌ളാദത്തിന്‍ ഒളികള്‍, ചുറ്റുമുയരുന്നു
നിന്റെ മണവാളന്‍, നിന്റെ നാഥനല്ലയോ
A രാജപുത്രി നിന്‍ അഴകിന്നാരു വര്‍ണ്ണിക്കും?
നിന്റെ നാഥന്‍ നിന്‍ അഴകില്‍ എന്നും സംപ്രീതന്‍
ആന്തരികമല്ലയോ നിന്‍ സൗന്ദര്യം സര്‍വ്വം?
നിന്റെ നാഥന്‍ രാജാവെന്നും നിന്നില്‍ ആകൃഷ്‌ടന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rajaputhri Nin Azhakinnaru Varnikkum | രാജപുത്രി നിന്‍ അഴകിന്നാരു വര്‍ണ്ണിക്കും? നിന്റെ നാഥന്‍ നിന്‍ അഴകില്‍ എന്നും സംപ്രീതന്‍ Rajaputhri Nin Azhakinnaru Varnikkum Lyrics | Rajaputhri Nin Azhakinnaru Varnikkum Song Lyrics | Rajaputhri Nin Azhakinnaru Varnikkum Karaoke | Rajaputhri Nin Azhakinnaru Varnikkum Track | Rajaputhri Nin Azhakinnaru Varnikkum Malayalam Lyrics | Rajaputhri Nin Azhakinnaru Varnikkum Manglish Lyrics | Rajaputhri Nin Azhakinnaru Varnikkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rajaputhri Nin Azhakinnaru Varnikkum Christian Devotional Song Lyrics | Rajaputhri Nin Azhakinnaru Varnikkum Christian Devotional | Rajaputhri Nin Azhakinnaru Varnikkum Christian Song Lyrics | Rajaputhri Nin Azhakinnaru Varnikkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Rajaputhri Nin Azhakkinaaru Varnikkum?
Ninte Nadhan Nin Azhakil Ennum Sampreethan
Andharikamallayo Nin Saundharyam Sarvam?
Ninte Nadhan Rajavennum Ninnil Akrishtan

Rajaputhri Nin Azhakkinaaru Varnikkum?
Ninte Nadhan Nin Azhakil Ennum Sampreethan
Andharikamallayo Nin Saundharyam Sarvam?
Ninte Nadhan Rajavennum Ninnil Akrishtan

-----

Swarna Kanjithamallayo Nin Charumel Vasthram
Varna Shapalabham Ninte Chamaya Vasthrangal
Swarna Kanjithamallayo Nin Charumel Vasthram
Varna Shapalabham Ninte Chamaya Vasthrangal

Thozhikal Nin Sevakarayi Anugamikkunu
Rajasannidhiyil, Ninne Anayikkunu

Raajaputhri Nin Azhakkin Aaru Varnikkum?
Ninte Nadhan Nin Azhakil Ennum Sampreethan

-----

Ente Puthri Vismarikkuka Ninte Bhavanam Nee
Raaja Manthira Vaathil Ninne Kaathu Nilkkunu
Ente Puthri Vismarikkuka Ninte Bhavanam Nee
Raaja Manthira Vaathil Ninne Kaathu Nilkkunu

Nirayum Ahladhathin Olikal, Chuttumuyarunu
Ninte Manavalan, Ninte Nadhan Allayo

Raja Puthri Nin Azhakkinaaru Varnikkum?
Ninte Nadhan Nin Azhakil Ennum Sampreethan
Andharikamallayo Nin Saundharyam Sarvam?
Ninte Nadhan Rajavennum Ninnil Akrishtan

rajaputhri raja puthri ninnazhakku nin azhaku innu aaru varnnikkum varnikum varnnikum


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 554.  Song ID 8152


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.