Malayalam Lyrics
My Notes
M | രാജരാജ ദൈവരാജന്‍, യേശു മഹാരാജന്‍ മഹാരാജന്‍ താന്‍, മഹാരാജന്‍ താന്‍ |
F | നീച നീച മാനുഷരില്‍, ജാതനായി ഭവിച്ചിന്നാള്‍ ജാതനായി ഭവിച്ചിന്നാള്‍ |
—————————————– | |
M | രാജനാം ദാവീദു വംശേ ജാതയായ കന്യകയില്‍ |
F | ദാസ വേഷമോടു വന്നു ജാതി പാലനം ചെയ്‌വാന്‍ |
A | രാജരാജ ദൈവരാജന്‍, യേശു മഹാരാജന്‍ മഹാരാജന്‍ താന്‍, മഹാരാജന്‍ താന്‍ |
A | നീച നീച മാനുഷരില്‍, ജാതനായി ഭവിച്ചിന്നാള്‍ ജാതനായി ഭവിച്ചിന്നാള്‍ |
—————————————– | |
F | ഭീതി മാനുഷ്യര്‍ക്കകന്നു മോദ പൂര്‍ത്തിയാകുവാന്‍ |
M | നീതിമാന്‍ മിശിഹാ വന്നു മേദിനിയില്‍ ബേത്‌ലഹേം |
A | രാജരാജ ദൈവരാജന്‍, യേശു മഹാരാജന്‍ മഹാരാജന്‍ താന്‍, മഹാരാജന്‍ താന്‍ |
A | നീച നീച മാനുഷരില്‍, ജാതനായി ഭവിച്ചിന്നാള്‍ ജാതനായി ഭവിച്ചിന്നാള്‍ |
—————————————– | |
M | താരകം തന്‍ ശോഭ കണ്ടു ദൂര ദേശ രാജരും |
F | മൂരു പൊന്നു കുന്തിരിക്കം കാഴ്‌ച്ച വെച്ചു കാണുവാന്‍ |
A | രാജരാജ ദൈവരാജന്‍, യേശു മഹാരാജന്‍ മഹാരാജന്‍ താന്‍, മഹാരാജന്‍ താന്‍ |
A | നീച നീച മാനുഷരില്‍, ജാതനായി ഭവിച്ചിന്നാള്‍ ജാതനായി ഭവിച്ചിന്നാള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | രാജരാജ ദൈവരാജന്‍, യേശു മഹാരാജന്‍ മഹാരാജന്‍ താന്‍, മഹാരാജന്‍ താന്‍ Rajaraja Daiva Rajan Yeshu Maha Rajan Lyrics | Rajaraja Daiva Rajan Yeshu Maha Rajan Song Lyrics | Rajaraja Daiva Rajan Yeshu Maha Rajan Karaoke | Rajaraja Daiva Rajan Yeshu Maha Rajan Track | Rajaraja Daiva Rajan Yeshu Maha Rajan Malayalam Lyrics | Rajaraja Daiva Rajan Yeshu Maha Rajan Manglish Lyrics | Rajaraja Daiva Rajan Yeshu Maha Rajan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rajaraja Daiva Rajan Yeshu Maha Rajan Christian Devotional Song Lyrics | Rajaraja Daiva Rajan Yeshu Maha Rajan Christian Devotional | Rajaraja Daiva Rajan Yeshu Maha Rajan Christian Song Lyrics | Rajaraja Daiva Rajan Yeshu Maha Rajan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mahaa Raajan Thaan, Mahaa Raajan Thaan
Neecha Neecha Maanusharil, Jaathanaayi Bhavichinnaal
Jaathanaayi Bhavichinnaal
-----
Rajanaam Dhaaveedhu Vamshe
Jathayaaya Kanyakayil
Dhaasa Veshamodu Vannu
Jaathi Paalanam Cheyvaan
Rajaraja Daiva Raajan, Yeshu Mahaa Raajan
Mahaa Rajan Thaan, Mahaa Rajan Thaan
Neeja Neeja Manusharil, Jaathanaayi Bhavichinnaal
Jaathanaayi Bhavichinnaal
-----
Bheethi Maanushyarkkakannu
Modha Poorthiyaakuvaan
Neethimaan Mishihaa Vannu
Medhiniyil Bethlahem
Rajaraja Daiva Raajan, Yeshu Maharajan
Mahaa Rajan Thaan, Mahaa Rajan Thaan
Neeja Neeja Manusharil, Jathanaayi Bhavichinnaal
Jathanaayi Bhavichinnaal
-----
Thaarakam Than Shobha Kandu
Dhoora Dhesha Raajarum
Mooru Ponnu Kunthirikkam
Kaazhcha Vechu Kaanuvaan
Rajaraja Daiva Raajan, Yeshu Maharajan
Mahaa Rajan Thaan, Mahaa Rajan Thaan
Neeja Neeja Manusharil, Jathanaayi Bhavichinnaal
Jathanaayi Bhavichinnaal
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet