Malayalam Lyrics

| | |

A A A

My Notes
M രാജരാജന്‍ പുല്‍ത്തൊഴുത്തില്‍
പിറന്ന പൊന്‍ സുദിനം
F സ്വര്‍ഗ്ഗ താതന്‍, പാരിനേകിയ
സ്‌നേഹ സമ്മാനം
M ദേവദൂതരൊന്നായ് പാടിടുന്നു
മംഗള ഗീതങ്ങള്‍…
F പൊന്‍ ക്രിസ്‌മസ്‌ ഗീതങ്ങള്‍…
A മാലാഖമാര്‍ പാടി ക്രിസ്‌മസ്‌
ആട്ടിടയര്‍ പാടി ക്രിസ്‌മസ്‌
ഭൂവാസികള്‍ പാടി, നമ്മളൊന്നായ് പാടി
ക്രിസ്‌മസ്‌ ക്രിസ്‌മസ്‌ മെറി ക്രിസ്‌മസ്‌
A മാലാഖമാര്‍ പാടി ക്രിസ്‌മസ്‌
ആട്ടിടയര്‍ പാടി ക്രിസ്‌മസ്‌
ഭൂവാസികള്‍ പാടി, നമ്മളൊന്നായ് പാടി
ക്രിസ്‌മസ്‌ ക്രിസ്‌മസ്‌ മെറി ക്രിസ്‌മസ്‌
—————————————–
M ശാന്ത സുന്ദര രാവില്‍
കുളിര്‍ മഞ്ഞു മൂടിയ രാവില്‍
മനതാരിലാനന്ദം, ആവോളമേകി
പുല്‍ക്കൂട്ടില്‍ ഭൂജാതനായ്
F കുഞ്ഞിളം കാട്ടുന്നവയ്‌ക്കും
തൃപ്പാദം നല്‍ സ്‌നേഹമോടെ
ഭക്തിയോടെ, വന്ദിച്ചിടാം
ആരാധിച്ചാനന്ദിക്കാം
A സ്‌തുതി ഗീതങ്ങള്‍ ആലപിക്കാം
M രാജരാജന്‍ പുല്‍ത്തൊഴുത്തില്‍
പിറന്ന പൊന്‍ സുദിനം
F സ്വര്‍ഗ്ഗ താതന്‍, പാരിനേകിയ
സ്‌നേഹ സമ്മാനം
M ദേവദൂതരൊന്നായ് പാടിടുന്നു
മംഗള ഗീതങ്ങള്‍…
F പൊന്‍ ക്രിസ്‌മസ്‌ ഗീതങ്ങള്‍…
A മാലാഖമാര്‍ പാടി ക്രിസ്‌മസ്‌
ആട്ടിടയര്‍ പാടി ക്രിസ്‌മസ്‌
ഭൂവാസികള്‍ പാടി, നമ്മളൊന്നായ് പാടി
ക്രിസ്‌മസ്‌ ക്രിസ്‌മസ്‌ മെറി ക്രിസ്‌മസ്‌
—————————————–
F സ്‌നേഹം തൂകിടുന്ന
പൊന്‍ ക്രിസ്‌തുമസ്‌ പ്രകാശ ധാരയില്‍
ശാന്തി തന്‍ സന്ദേശം, പാരിതിനേകി
പൊന്നുണ്ണി ഭൂജാതനായ്
M കിന്നര വീണകള്‍ മീട്ടി
കുമ്പിട്ടാരാധിക്കാനായി
വന്നണഞ്ഞിടു, ദൈവ മക്കളെ
ഈ രാവിലാനന്ദമായ്
A പൊന്നീശോയെ പുല്‍കിടുവാന്‍
F രാജരാജന്‍ പുല്‍ത്തൊഴുത്തില്‍
പിറന്ന പൊന്‍ സുദിനം
M സ്വര്‍ഗ്ഗ താതന്‍, പാരിനേകിയ
സ്‌നേഹ സമ്മാനം
F ദേവദൂതരൊന്നായ് പാടിടുന്നു
മംഗള ഗീതങ്ങള്‍…
M പൊന്‍ ക്രിസ്‌മസ്‌ ഗീതങ്ങള്‍…
A മാലാഖമാര്‍ പാടി ക്രിസ്‌മസ്‌
ആട്ടിടയര്‍ പാടി ക്രിസ്‌മസ്‌
ഭൂവാസികള്‍ പാടി, നമ്മളൊന്നായ് പാടി
ക്രിസ്‌മസ്‌ ക്രിസ്‌മസ്‌ മെറി ക്രിസ്‌മസ്‌
A മാലാഖമാര്‍ പാടി ക്രിസ്‌മസ്‌
ആട്ടിടയര്‍ പാടി ക്രിസ്‌മസ്‌
ഭൂവാസികള്‍ പാടി, നമ്മളൊന്നായ് പാടി
ക്രിസ്‌മസ്‌ ക്രിസ്‌മസ്‌ മെറി ക്രിസ്‌മസ്‌

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | രാജരാജന്‍ പുല്‍ത്തൊഴുത്തില്‍ പിറന്ന പൊന്‍ സുദിനം Rajarajan Pulthozhuthil Piranna Pon Sudhinam Lyrics | Rajarajan Pulthozhuthil Piranna Pon Sudhinam Song Lyrics | Rajarajan Pulthozhuthil Piranna Pon Sudhinam Karaoke | Rajarajan Pulthozhuthil Piranna Pon Sudhinam Track | Rajarajan Pulthozhuthil Piranna Pon Sudhinam Malayalam Lyrics | Rajarajan Pulthozhuthil Piranna Pon Sudhinam Manglish Lyrics | Rajarajan Pulthozhuthil Piranna Pon Sudhinam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rajarajan Pulthozhuthil Piranna Pon Sudhinam Christian Devotional Song Lyrics | Rajarajan Pulthozhuthil Piranna Pon Sudhinam Christian Devotional | Rajarajan Pulthozhuthil Piranna Pon Sudhinam Christian Song Lyrics | Rajarajan Pulthozhuthil Piranna Pon Sudhinam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Rajarajan Pulthozhuthil
Piranna Pon Sudhinam
Swargga Thaathan, Paarinekiya
Sneha Sammaanam

Dhevadhootharonnaai Paadidunnu
Mangala Geethangal...
Pon Christmas Geethangal...

Malakhamaar Paadi Christmas
Aattidayar Paadi Christmas
Bhoovaasikal Paadi, Nammal Onnaai Paadi
Christmas Christmas Merry Christmas

Malakhamaar Paadi Christmas
Aattidayar Paadi Christmas
Bhoovasikal Paadi, Nammalonnaai Paadi
Christmas Christmas Merry Christmas

-----

Shantha Sundhara Raavil
Kulir Manju Moodiya Raavil
Manathaarilaanandham, Aavolameki
Pulkkoottil Bhoojaathanaai

Kunjilam Kaattunnavaikkum
Thruppaadham Nal Snehamode
Bhakthiyode, Vandhichidaam
Aaraadhichaanandikkaam
Sthuthi Geethangal Aalapikkaam

Rajarajan Pulthozhuthil
Piranna Pon Sudhinam
Swarga Thathan, Paarinekiya
Sneha Sammanam

Dhevadhoothar Onnaai Paadidunnu
Mangala Geethangal...
Pon Christmas Geethangal...

Malakhamaar Paadi Christmas
Aattidayar Paadi Christmas
Bhoovasikal Paadi, Nammal Onnaai Paadi
Christmas Christmas Merry Christmas

-----

Sneham Thookidunna
Pon Kristhumas Prakasha Dhaarayil
Shanthi Than Sandhesham, Paarithineki
Ponnunni Bhoojathanaai

Kinnara Veenakal Meetti
Kumbittaaraadhikkaanaayi
Vannananjidu, Daiva Makkale
Ee Raavil Aanandhamaai
Ponneeshoye Pulkiduvaan

Rajarajan Pulthozhuthil
Piranna Pon Sudhinam
Swargga Thaathan, Paarinekiya
Sneha Sammaanam

Dhevadhootharonnaai Paadidunnu
Mangala Geethangal...
Pon Christmas Geethangal...

Malakhamaar Paadi Christmas
Aattidayar Paadi Christmas
Bhoovaasikal Paadi, Nammal Onnaai Paadi
Christmas Christmas Merry Christmas

Malakhamaar Paadi Christmas
Aattidayar Paadi Christmas
Bhoovasikal Paadi, Nammalonnaai Paadi
Christmas Christmas Merry Christmas

Rajarajan Pulthozhuthil Raaja Raja Raajarajan Raajaraajan Raajan


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 124.  Song ID 12939


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.