Malayalam Lyrics

| | |

A A A

My Notes
M രാജരാജനാം യേശുവേ
ഹൃത്തില്‍ വാഴും നായകാ
F നിന്‍ രാജ്യം വന്നിടാന്‍
മര്‍ത്യനായ് തീര്‍ന്ന ദൈവമേ
M എന്നുമെന്നും, നിന്റെ നാമം
വാഴ്‌ത്തി പാടും, മോദത്താല്‍
F നീതിയേകും, നിന്റെ രാജ്യം
മണ്ണില്‍ നിത്യം, ഘോഷിക്കും
A നാഥാ, സ്‌നേഹ സാഗരമേ
എന്റെ ഹൃത്തിന്‍, ജീവ സ്‌പന്ദനമേ
എന്നെ, നിന്നില്‍ ചേര്‍ക്കണമേ
ജീവനേകും നിന്റെ മാറില്‍
A നാഥാ, സ്‌നേഹ സാഗരമേ
എന്റെ ഹൃത്തിന്‍, ജീവ സ്‌പന്ദനമേ
എന്നെ, നിന്നില്‍ ചേര്‍ക്കണമേ
ജീവനേകും, നിന്റെ മാറില്‍
—————————————–
M താരക രാജകുമാരനാം
നിന്നെ പൈതലായ് കാലിത്തൊഴുത്തില്‍ കണ്ടു
F താരക രാജകുമാരനാം
നിന്നെ പൈതലായ് കാലിത്തൊഴുത്തില്‍ കണ്ടു
M എന്നെ നിന്നുടെ സ്വന്തമാക്കാന്‍
താനെ ശൂന്യനായ് തീര്‍ന്നു നീ
F എന്നെ നിന്നുടെ സ്വന്തമാക്കാന്‍
ശൂന്യനായ് തീര്‍ന്നു നീ
A നാഥാ, സ്‌നേഹ സാഗരമേ
എന്റെ ഹൃത്തിന്‍, ജീവ സ്‌പന്ദനമേ
എന്നെ, നിന്നില്‍ ചേര്‍ക്കണമേ
ജീവനേകും, നിന്റെ മാറില്‍
—————————————–
F ദഹനബലിക്കൊരു കുഞ്ഞാടു പോല്‍
മാനവ പാപങ്ങള്‍ ചുമലിലേന്തി
M ദഹനബലിക്കൊരു കുഞ്ഞാടു പോല്‍
മാനവ പാപങ്ങള്‍ ചുമലിലേന്തി
F സ്വര്‍ഗ്ഗ രാജ്യം മര്‍ത്യനേകാന്‍
ക്രൂശില്‍ ബലിയായ് തീര്‍ന്നു നീ
M സ്വര്‍ഗ്ഗ രാജ്യം മര്‍ത്യനേകാന്‍
ബലിയായ് തീര്‍ന്നു നീ
A നാഥാ, സ്‌നേഹ സാഗരമേ
എന്റെ ഹൃത്തിന്‍, ജീവ സ്‌പന്ദനമേ
എന്നെ, നിന്നില്‍ ചേര്‍ക്കണമേ
ജീവനേകും, നിന്റെ മാറില്‍
F രാജരാജനാം യേശുവേ
ഹൃത്തില്‍ വാഴും നായകാ
M നിന്‍ രാജ്യം വന്നിടാന്‍
മര്‍ത്യനായ് തീര്‍ന്ന ദൈവമേ
F എന്നുമെന്നും, നിന്റെ നാമം
വാഴ്‌ത്തി പാടും, മോദത്താല്‍
M നീതിയേകും, നിന്റെ രാജ്യം
മണ്ണില്‍ നിത്യം, ഘോഷിക്കും
A നാഥാ, സ്‌നേഹ സാഗരമേ
എന്റെ ഹൃത്തിന്‍, ജീവ സ്‌പന്ദനമേ
എന്നെ, നിന്നില്‍ ചേര്‍ക്കണമേ
ജീവനേകും നിന്റെ മാറില്‍
A നാഥാ, സ്‌നേഹ സാഗരമേ
എന്റെ ഹൃത്തിന്‍, ജീവ സ്‌പന്ദനമേ
എന്നെ, നിന്നില്‍ ചേര്‍ക്കണമേ
ജീവനേകും, നിന്റെ മാറില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | രാജരാജനാം യേശുവേ ഹൃത്തില്‍ വാഴും നായകാ Rajarajanam Yeshuve Hruthil Vazhum Nayaka Lyrics | Rajarajanam Yeshuve Hruthil Vazhum Nayaka Song Lyrics | Rajarajanam Yeshuve Hruthil Vazhum Nayaka Karaoke | Rajarajanam Yeshuve Hruthil Vazhum Nayaka Track | Rajarajanam Yeshuve Hruthil Vazhum Nayaka Malayalam Lyrics | Rajarajanam Yeshuve Hruthil Vazhum Nayaka Manglish Lyrics | Rajarajanam Yeshuve Hruthil Vazhum Nayaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rajarajanam Yeshuve Hruthil Vazhum Nayaka Christian Devotional Song Lyrics | Rajarajanam Yeshuve Hruthil Vazhum Nayaka Christian Devotional | Rajarajanam Yeshuve Hruthil Vazhum Nayaka Christian Song Lyrics | Rajarajanam Yeshuve Hruthil Vazhum Nayaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Rajarajanaam Yeshuve
Hruthil Vaazhum Nayakaa
Nin Rajyam Vannidaan
Marthyanaai Theernna Daivame

Ennumennum, Ninte Naamam
Vaazhthi Paadum, Modhathaal
Neethiyekum, Ninte Raajyam
Mannil Nithyam, Khoshikkum

Nadha, Sneha Sagarame
Ente Hruthin, Jeeva Spandhaname
Enne, Ninnil Cherkkaname
Jeevanekum, Ninte Maaril

Nadha, Sneha Sagarame
Ente Hruthin, Jeeva Spandhaname
Enne, Ninnil Cherkkaname
Jeevanekum, Ninte Maaril

-----

Tharaka Rajakumaaranaam
Ninne Paithalaai Kalithozhuthil Kandu
Tharaka Rajakumaranaam
Ninne Paithalaai Kalithozhuthil Kandu

Enne Ninnude Swanthamaakkaan
Thaane Shoonyanaai Theernnu Nee
Enne Ninnude Swanthamaakkaan
Shoonyanaai Theernnu Nee

Nadha, Sneha Saagarame
Ente Hrithin, Jeeva Spandhaname
Enne, Ninnil Cherkkaname
Jeevanekum, Ninte Maaril

-----

Dhahanabalikkoru Kunjaadu Pol
Maanava Paapangal Chumalilenthi
Dhahanabalikkoru Kunjaadu Pol
Maanava Paapangal Chumalilenthi

Swargga Raajyam Marthyanekaan
Krooshil Baliyaai Theernnu Nee
Swargga Raajyam Marthyanekaan
Baliyaai Theernnu Nee

Nadha, Sneha Saagarame
Ente Hrithin, Jeeva Spandhaname
Enne, Ninnil Cherkkaname
Jeevanekum, Ninte Maaril

Rajarajanaam Yeshuve
Hruthil Vaazhum Nayakaa
Nin Rajyam Vannidaan
Marthyanaai Theernna Daivame

Ennumennum, Ninte Naamam
Vaazhthi Paadum, Modhathaal
Neethiyekum, Ninte Raajyam
Mannil Nithyam, Khoshikkum

Nadha, Sneha Sagarame
Ente Hruthin, Jeeva Spandhaname
Enne, Ninnil Cherkkaname
Jeevanekum, Ninte Maaril

Nadha, Sneha Sagarame
Ente Hruthin, Jeeva Spandhaname
Enne, Ninnil Cherkkaname
Jeevanekum, Ninte Maaril

Rajarajanam Rajarajanaam Raja Raaja Rajanam Raajanam Raajanaam Rajanaam Yeshuve Hruthil Hrithil Vazhum Vaazhum Nayaka Naayaka


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 215.  Song ID 12709


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.