Malayalam Lyrics
My Notes
R | രാജാവാം ദൈവമേ ഞാന്‍ രാപകലങ്ങേ വാഴ്ത്തും പാവനമങ്ങേ നാമം പാടി പുകഴ്ത്തുമെന്നും |
A | ഉന്നതനാണു നാഥന് ധന്യനും സ്തുത്യര്‍ഹനും തന് മഹിമാതിരേകം സീമയില്ലാത്തതല്ലോ |
—————————————– | |
R | താവക ശക്തിയെല്ലാം പാവന കര്‍മ്മമെല്ലാം എന്നെന്നും വാഴ്ത്തുമല്ലോ എങ്ങുമേ ലോകരെല്ലാം |
A | ആദരവോടെ നാഥാ അങ്ങയെ കീര്‍ത്തിക്കുന്നു ആത്മന ലോകമെല്ലാം അങ്ങയെ വാഴ്ത്തുമെന്നും |
A | രാജാവാം ദൈവമേ ഞാന്‍ രാപകലങ്ങേ വാഴ്ത്തും പാവനമങ്ങേ നാമം പാടി പുകഴ്ത്തുമെന്നും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | രാജാവാം ദൈവമേ ഞാന്‍ രാപകലങ്ങേ വാഴ്ത്തും പാവനമങ്ങേ നാമം Rajavam Daivame Njan Lyrics | Rajavam Daivame Njan Song Lyrics | Rajavam Daivame Njan Karaoke | Rajavam Daivame Njan Track | Rajavam Daivame Njan Malayalam Lyrics | Rajavam Daivame Njan Manglish Lyrics | Rajavam Daivame Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rajavam Daivame Njan Christian Devotional Song Lyrics | Rajavam Daivame Njan Christian Devotional | Rajavam Daivame Njan Christian Song Lyrics | Rajavam Daivame Njan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Raapakalange Vaazhthum
Paavanamange Naamam
Paadi Pukazhthumennum
Unnathanaanu Nadhan
Dhanyanum Sthuthyarhanum
Than Mahimaathirekam
Seemayillaathathallo
-----
Thaavaka Shakthiyellaam
Paavana Karmmamellaam
Ennennum Vaazhthumallo
Engume Lokarellaam
Aadharavode Nadha
Angaye Keerthikkunnu
Aathmana Lokamellaam
Angaye Vaazhthumennum
Raajaavaam Daivame Njan
Raapakalange Vaazhthum
Paavanamange Naamam
Paadi Pukazhthumennum
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet