Malayalam Lyrics

| | |

A A A

My Notes

NOTE : The Original Movie version of the song contains the first 2 sections, and uses ‘Kanya Mariyathin Punya Pushppam‘ in the second stanza instead of ‘Kanya Mariyathin Punya Puthran‘.

A അത്യുന്നതങ്ങളില്‍ വാഴ്‌ത്തപ്പെടും
അവിടത്തെ തിരുനാമം
സന്മനസ്സുള്ള മനുഷ്യര്‍ക്കും
ഭൂമിയില്‍ ഇനിമേല്‍ സമാധാനം
A ദിവ്യനക്ഷത്രമുദിച്ചൂ
ദീപപ്രഭോജ്വല ധാരയിൽ
ഭൂലോകം കോരിത്തരിച്ചു
സത്യമായ് ശാന്തിയായ് ത്യാഗമായ് വന്നു
സര്‍വ്വേശപുത്രന്‍ ഈ മണ്ണിന്‍മടിയില്‍
—————————————–
M രാജാവിന്‍ രാജാവെഴുന്നള്ളുന്നു
ദേവന്റെ ദേവന്‍ എഴുന്നള്ളുന്നു
F മലര്‍ വീഥിയൊരുക്കി മാലാഖമാര്‍
പുല്‍മെത്ത വിരിച്ചു ഇടയന്മാര്‍
A രാജാവിന്‍ രാജാവെഴുന്നള്ളുന്നു
ദേവന്റെ ദേവന്‍ എഴുന്നള്ളുന്നു
മലര്‍ വീഥിയൊരുക്കി മാലാഖമാര്‍
പുല്‍മെത്ത വിരിച്ചു ഇടയന്മാര്‍
A ഹാലേലൂയ്യാ.. ഹാലേലൂയ്യാ.. ഹാലേലൂയ്യാ
ഹാ…ലേ…ലൂയ്യാ…
—————————————–
M കന്യാമറിയത്തിന്‍ പുണ്യപുത്രന്‍
കൈവല്യ രൂപനായ് അവതരിച്ചു
F കന്യാമറിയത്തിന്‍ പുണ്യപുത്രന്‍
കൈവല്യ രൂപനായ് അവതരിച്ചു
M കാലിത്തൊഴുത്തിലെ കൂരിരുട്ടില്‍
കാലത്തിന്‍ സ്വപ്നം തിളങ്ങിയല്ലോ
F കാലിത്തൊഴുത്തിലെ കൂരിരുട്ടില്‍
കാലത്തിന്‍ സ്വപ്നം തിളങ്ങിയല്ലോ
A ഹാലേലൂയ്യാ.. ഹാലേലൂയ്യാ.. ഹാലേലൂയ്യാ
ഹാ…ലേ…ലൂയ്യാ…
A രാജാവിന്‍ രാജാവെഴുന്നള്ളുന്നു
ദേവന്റെ ദേവന്‍ എഴുന്നള്ളുന്നു
മലര്‍ വീഥിയൊരുക്കി മാലാഖമാര്‍
പുല്‍മെത്ത വിരിച്ചു ഇടയന്മാര്‍
A ഹാലേലൂയ്യാ.. ഹാലേലൂയ്യാ.. ഹാലേലൂയ്യാ
ഹാ…ലേ…ലൂയ്യാ…
—————————————–
F കിഴക്കു നിന്നെത്തിയ രാജാക്കന്മാര്‍
കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു
M കിഴക്കു നിന്നെത്തിയ രാജാക്കന്മാര്‍
കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു
F കുന്തിരിക്കം കാഴ്‌ച്ച കൊണ്ടുവന്നു
മീറയും സ്വര്‍ണ്ണവും കൊണ്ടുവന്നു
M കുന്തിരിക്കം കാഴ്‌ച്ച കൊണ്ടുവന്നു
മീറയും സ്വര്‍ണ്ണവും കൊണ്ടുവന്നു
A ഹാലേലൂയ്യാ.. ഹാലേലൂയ്യാ.. ഹാലേലൂയ്യാ
ഹാ…ലേ…ലൂയ്യാ…
A രാജാവിന്‍ രാജാവെഴുന്നള്ളുന്നു
ദേവന്റെ ദേവന്‍ എഴുന്നള്ളുന്നു
മലര്‍ വീഥിയൊരുക്കി മാലാഖമാര്‍
പുല്‍മെത്ത വിരിച്ചു ഇടയന്മാര്‍
A രാജാവിന്‍ രാജാവെഴുന്നള്ളുന്നു
ദേവന്റെ ദേവന്‍ എഴുന്നള്ളുന്നു
മലര്‍ വീഥിയൊരുക്കി മാലാഖമാര്‍
പുല്‍മെത്ത വിരിച്ചു ഇടയന്മാര്‍
A ഹാലേലൂയ്യാ.. ഹാലേലൂയ്യാ.. ഹാലേലൂയ്യാ
ഹാ…ലേ…ലൂയ്യാ… ഹാലേലൂയ്യാ!
A ഹാലേലൂയ്യാ.. ഹാലേലൂയ്യാ.. ഹാലേലൂയ്യാ
ഹാ…ലേ…ലൂയ്യാ… ഹാലേലൂയ്യാ!
A ഹാലേലൂയ്യാ.. ഹാലേലൂയ്യാ.. ഹാലേലൂയ്യാ
ഹാ…ലേ…ലൂയ്യാ… ഹാലേലൂയ്യാ!
A ഹാലേലൂയ്യാ.. ഹാലേലൂയ്യാ.. ഹാലേലൂയ്യാ
ഹാ…ലേ…ലൂയ്യാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rajavin Rajav Ezhunnallunnu Dhevante Devan Ezhunnallunnu | രാജാവിന്‍ രാജാവെഴുന്നള്ളുന്നു Rajavin Rajav Ezhunnallunnu Lyrics | Rajavin Rajav Ezhunnallunnu Song Lyrics | Rajavin Rajav Ezhunnallunnu Karaoke | Rajavin Rajav Ezhunnallunnu Track | Rajavin Rajav Ezhunnallunnu Malayalam Lyrics | Rajavin Rajav Ezhunnallunnu Manglish Lyrics | Rajavin Rajav Ezhunnallunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rajavin Rajav Ezhunnallunnu Christian Devotional Song Lyrics | Rajavin Rajav Ezhunnallunnu Christian Devotional | Rajavin Rajav Ezhunnallunnu Christian Song Lyrics | Rajavin Rajav Ezhunnallunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Athyunnathangalil Vaazhthapedum
Avidathe Thirunaamam
Sanmanassulla Manushyarkkum
Bhoomiyil Inimel Samadhanam

Divya Nakshathram Udhichu
Deepa Prabhojwala Dhaarayil
Bhoolokham Koritharichu
Sathyamaai Shaanthiyaai Thyagamaai Vannu
Sarveshaputhran Ee Mannin Madiyil

-----

Raajavin Rajavezhunnallunnu
Dhevante Devan Ezhunnallunnu
Malar Veethi Orukki Malakhamaar
Pulmetha Virichu Idayanmar

Raajavin Rajavezhunnallunnu
Dhevante Devan Ezhunnallunnu
Malar Veethi Orukki Malakhamaar
Pulmetha Virichu Idayanmar

Halleluyah.. Halleluyah.. Halleluyah..
Ha.. Le.. Luyah..

-----

Kanya Mariyathin Punya Puthran
Kaivalya Roopanai Avatharichu
Kanya Mariyathin Punya Puthran
Kaivalya Roopanai Avatharichu

Kali Thozhuthile Kooreeruttil
Kalathin Swapnam Thilangiyallo
Kali Thozhuthile Kooreeruttil
Kalathin Swapnam Thilangiyallo

Halleluyah.. Halleluyah.. Halleluyah..
Ha.. Le.. Luyah..

Raajavin Rajavezhunnallunnu
Dhevante Devan Ezhunnallunnu
Malar Veethi Orukki Malakhamaar
Pulmetha Virichu Idayanmar

Halleluyah.. Halleluyah.. Halleluyah..
Ha.. Le.. Luyah..

-----

Kizhakku Ninnethiya Raajakkanmar
Kunjilam Padhangal Thozhuthu Ninnu
Kizhakku Ninnethiya Raajakkanmar
Kunjilam Padhangal Thozhuthu Ninnu

Kunthirikkam Kaazhcha Kondu Vannu
Meerayum Swarnnavum Kondu Vannu
Kunthirikkam Kaazhcha Kondu Vannu
Meerayum Swarnnavum Kondu Vannu

Halleluyah.. Halleluyah.. Halleluyah..
Ha.. Le.. Luyah..

Raajavin Rajavezhunnallunnu
Dhevante Devan Ezhunnallunnu
Malar Veethi Orukki Malakhamaar
Pulmetha Virichu Idayanmar

Raajavin Rajavezhunnallunnu
Dhevante Devan Ezhunnallunnu
Malar Veethi Orukki Malakhamaar
Pulmetha Virichu Idayanmar

Halleluyah.. Halleluyah.. Halleluyah..
Ha.. Le.. Luyah.. Halleluyah!
Halleluyah.. Halleluyah.. Halleluyah..
Ha.. Le.. Luyah.. Halleluyah!

Halleluyah.. Halleluyah.. Halleluyah..
Ha.. Le.. Luyah.. Halleluyah!
Halleluyah.. Halleluyah.. Halleluyah..
Ha.. Le.. Luyah..

raajavin rajavin raajav rajav ezhunnallunnu rajavinrajav raajavinrajav raajavinraajav rajavezhunnallunnu rajavinrajavezhunnallunnu rajav rajaav raajav raajaav ezhunalunnu rajavezhunalunnu raajavezhunnalunnu rajavezhunnalunnu rajavezhunnallunnu raajavezhunnallunnu Athyunnathangalil Vazhthapedum Vaazhthappedum Vazhthappedum aviduthe devante devan dhevadhi devadhi dhevan


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 6646.  Song ID 3984


KARAOKE


TRACK

ORIGINAL MOVIE VERSION

All Media file(s) belong to their respective owners. We do not host these files in our servers.