Malayalam Lyrics

| | |

A A A

My Notes
M രാജ്യമൊരുക്കി താന്‍ വേഗം വരുന്നല്ലോ
പ്രിയന്‍ തന്‍ മണിനാദം
അങ്ങു ദൂരെ കേള്‍ക്കുന്നല്ലോ
അങ്ങു ദൂരെ കേള്‍ക്കുന്നല്ലോ
F രാജ്യമൊരുക്കി താന്‍ വേഗം വരുന്നല്ലോ
പ്രിയന്‍ തന്‍ മണിനാദം
അങ്ങു ദൂരെ കേള്‍ക്കുന്നല്ലോ
അങ്ങു ദൂരെ കേള്‍ക്കുന്നല്ലോ
—————————————–
M പുതുമകള്‍ നിറയും, പുലരിയില്‍ നല്ലൊരു
ജയ ജയ ഗീതം പാടീടാം
F പുതുമകള്‍ നിറയും, പുലരിയില്‍ നല്ലൊരു
ജയ ജയ ഗീതം പാടീടാം
M ആനന്ദ ഗാനം, പാടും വിശുദ്ധര്‍
ഒന്നായ് ചേര്‍ന്നു വരുന്നല്ലോ
F ആനന്ദ ഗാനം, പാടും വിശുദ്ധര്‍
ഒന്നായ് ചേര്‍ന്നു വരുന്നല്ലോ
A രാജ്യമൊരുക്കി താന്‍ വേഗം വരുന്നല്ലോ
പ്രിയന്‍ തന്‍ മണിനാദം
അങ്ങു ദൂരെ കേള്‍ക്കുന്നല്ലോ
അങ്ങു ദൂരെ കേള്‍ക്കുന്നല്ലോ
—————————————–
F ഉണരുക ഉണരുക, ദൈവജനമേ
ഇഹത്തിലെ ദുരിതങ്ങള്‍ തീരാറായ്
M ഉണരുക ഉണരുക, ദൈവജനമേ
ഇഹത്തിലെ ദുരിതങ്ങള്‍ തീരാറായ്
F കാന്തന്‍ വന്നീടും, കണ്ണീര്‍ തുടയ്‌ക്കും
ദുഃഖങ്ങളെല്ലാം തീരാറായ്
M കാന്തന്‍ വന്നീടും, കണ്ണീര്‍ തുടയ്‌ക്കും
ദുഃഖങ്ങളെല്ലാം തീരാറായ്
A രാജ്യമൊരുക്കി താന്‍ വേഗം വരുന്നല്ലോ
പ്രിയന്‍ തന്‍ മണിനാദം
അങ്ങു ദൂരെ കേള്‍ക്കുന്നല്ലോ
അങ്ങു ദൂരെ കേള്‍ക്കുന്നല്ലോ
—————————————–
M ആയിരം ആയിരം, ദൂതഗണങ്ങള്‍
ചുറ്റും നിന്നു സ്‌തുതി ചെയ്‌തിടുമ്പോള്‍
F ആയിരം ആയിരം, ദൂതഗണങ്ങള്‍
ചുറ്റും നിന്നു സ്‌തുതി ചെയ്‌തിടുമ്പോള്‍
M ആ നല്ല സുദിനം, കാത്തുനില്‍ക്കുന്നെ ഞാന്‍
വേഗം വരേണമേ എന്‍ കാന്താ
F ആ നല്ല സുദിനം, കാത്തുനില്‍ക്കുന്നെ ഞാന്‍
വേഗം വരേണമേ എന്‍ കാന്താ
A രാജ്യമൊരുക്കി താന്‍ വേഗം വരുന്നല്ലോ
പ്രിയന്‍ തന്‍ മണിനാദം
അങ്ങു ദൂരെ കേള്‍ക്കുന്നല്ലോ
അങ്ങു ദൂരെ കേള്‍ക്കുന്നല്ലോ
A രാജ്യമൊരുക്കി താന്‍ വേഗം വരുന്നല്ലോ
പ്രിയന്‍ തന്‍ മണിനാദം
അങ്ങു ദൂരെ കേള്‍ക്കുന്നല്ലോ
അങ്ങു ദൂരെ കേള്‍ക്കുന്നല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rajyam Orukki Than Vegam Varunnallo | രാജ്യമൊരുക്കി താന്‍ വേഗം വരുന്നല്ലോ പ്രിയന്‍ തന്‍ മണിനാദം Rajyam Orukki Than Vegam Varunnallo Lyrics | Rajyam Orukki Than Vegam Varunnallo Song Lyrics | Rajyam Orukki Than Vegam Varunnallo Karaoke | Rajyam Orukki Than Vegam Varunnallo Track | Rajyam Orukki Than Vegam Varunnallo Malayalam Lyrics | Rajyam Orukki Than Vegam Varunnallo Manglish Lyrics | Rajyam Orukki Than Vegam Varunnallo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rajyam Orukki Than Vegam Varunnallo Christian Devotional Song Lyrics | Rajyam Orukki Than Vegam Varunnallo Christian Devotional | Rajyam Orukki Than Vegam Varunnallo Christian Song Lyrics | Rajyam Orukki Than Vegam Varunnallo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Raajyamorukki Thaan Vegam Varunnallo
Priyan Than Maninaadham
Angu Dhoore Kelkkunnallo
Angu Dhoore Kelkkunnallo

Raajyamorukki Thaan Vegam Varunnallo
Priyan Than Maninaadham
Angu Dhoore Kelkkunnallo
Angu Dhoore Kelkkunnallo

-----

Puthumakal Nirayum, Pulariyil Nalloru
Jaya Jaya Geetham Paadeedaam
Puthumakal Nirayum, Pulariyil Nalloru
Jaya Jaya Geetham Paadeedaam

Aanandha Gaanam, Paadum Vishudhar
Onnaai Chernnu Varunnallo
Aanandha Gaanam, Paadum Vishudhar
Onnaai Chernnu Varunnallo

Raajyamorukki Thaan Vegam Varunnallo
Priyan Than Mani Naadham
Angu Dhoore Kelkkunnallo
Angu Dhoore Kelkkunnallo

-----

Unaruka Unaruka, Daiva Janame
Ihathile Dhurithangal Theeraaraai
Unaruka Unaruka, Daiva Janame
Ihathile Dhurithangal Theeraaraai

Kaanthan Vanneedum, Kanneer Thudaikkum
Dhukhangalellaam Theeraaraai
Kaanthan Vanneedum, Kanneer Thudaikkum
Dhukhangalellaam Theeraaraai

Rajyamorukki Thaan Vegam Varunnallo
Priyan Than Maninadham
Angu Dhoore Kelkkunnallo
Angu Dhoore Kelkkunnallo

-----

Aayiram Aayiram, Dhoothaganangal
Chuttum Ninnu Sthuthi Cheythidumbol
Aayiram Aayiram, Dhoothaganangal
Chuttum Ninnu Sthuthi Cheythidumbol

Aa Nalla Sudhinam, Kaathunilkkunne Njan
Vegam Varename En Kaanthaa
Aa Nalla Sudhinam, Kaathunilkkunne Njan
Vegam Varename En Kaanthaa

Rajyamorukki Thaan Vegam Varunnallo
Priyan Than Maninadham
Angu Dhoore Kelkkunnallo
Angu Dhoore Kelkkunnallo

Rajyamorukki Thaan Vegam Varunnallo
Priyan Than Maninadham
Angu Dhoore Kelkkunnallo
Angu Dhoore Kelkkunnallo

Rajyam Raajyam Rajyamorukki Raajyamorukki Orukki Than Thaan Vegam Varunnallo


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 389.  Song ID 11491


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.