Malayalam Lyrics

| | |

A A A

My Notes
A രക്ഷകാ എന്നെ നീ കൈവിടല്ലേ
കാരുണ്യമേ എന്നെ തളളിടല്ലേ
സ്‌നേഹമേ എന്നെ നീ സ്വീകരിക്കൂ
സ്വര്‍ഗ്ഗത്തിലാനന്ദ മന്ദിരത്തില്‍
—————————————–
M നിന്നെ മറന്നു ഞാന്‍ പാത തെറ്റി
നിന്നെ പിരിഞ്ഞു ഞാന്‍ ദൂരത്തു പോയ്‌
നിന്നുടെ കല്‍പന ലംഘിച്ചു ഞാന്‍
പാപത്തില്‍ ജീവിച്ചു ദ്രോഹിയായ് ഞാന്‍
A രക്ഷകാ എന്നെ നീ കൈവിടല്ലേ
കാരുണ്യമേ എന്നെ തളളിടല്ലേ
സ്‌നേഹമേ എന്നെ നീ സ്വീകരിക്കൂ
സ്വര്‍ഗ്ഗത്തിലാനന്ദ മന്ദിരത്തില്‍
—————————————–
F ധൂര്‍ത്തനെ കൈക്കൊണ്ട സ്വര്‍ഗ്ഗ താത
കള്ളനെ മോചിച്ച സ്‌നേഹനാഥാ
ഞാന്‍ ചെയ്‌ത കുറ്റങ്ങള്‍ ഓര്‍ത്തിടല്ലേ
സ്വീകരിക്കെന്നെ നിന്‍ മന്ദിരത്തില്‍
A രക്ഷകാ എന്നെ നീ കൈവിടല്ലേ
കാരുണ്യമേ എന്നെ തളളിടല്ലേ
സ്‌നേഹമേ എന്നെ നീ സ്വീകരിക്കൂ
സ്വര്‍ഗ്ഗത്തിലാനന്ദ മന്ദിരത്തില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rakshaka Enne Nee Kaividalle | രക്ഷകാ എന്നെ നീ കൈവിടല്ലേ കാരുണ്യമേ എന്നെ തളളിടല്ലേ Rakshaka Enne Nee Kaividalle Lyrics | Rakshaka Enne Nee Kaividalle Song Lyrics | Rakshaka Enne Nee Kaividalle Karaoke | Rakshaka Enne Nee Kaividalle Track | Rakshaka Enne Nee Kaividalle Malayalam Lyrics | Rakshaka Enne Nee Kaividalle Manglish Lyrics | Rakshaka Enne Nee Kaividalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rakshaka Enne Nee Kaividalle Christian Devotional Song Lyrics | Rakshaka Enne Nee Kaividalle Christian Devotional | Rakshaka Enne Nee Kaividalle Christian Song Lyrics | Rakshaka Enne Nee Kaividalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Rakshaka Enne Nee Kaividalle
Karunyame Enne Thallidalle
Snehame Enne Nee Sweekarikku
Swargathil Aanandha Mandhirathil

-----

Ninne Marannu Njan Patha Thetti
Ninne Pirinju Njan Dhoorathu Poi
Ninnude Kalpana Lenkichu Njan
Paapathil Jeevichu Dhroohiyaai Njan

Rakshaka Enne Nee Kaividalle
Karunyame Enne Thallidalle
Snehame Enne Nee Sweekarikku
Swargathil Aanandha Mandhirathil

-----

Dhoorthane Kaikkonda Swarga Thaatha
Kallane Mochicha Sneha Nadha
Njan Cheytha Kuttangal Orthidalle
Sweekarikkenne Nin Mandhirathil

Rakshaka Enne Nee Kaividalle
Karunyame Enne Thallidalle
Snehame Enne Nee Sweekarikku
Swargathil Aanandha Mandhirathil

Rakshaka Rekshaka Kai Vidalle


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 2714.  Song ID 8040


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.