Malayalam Lyrics
My Notes
M | രക്ഷകാ, എന്റെ പാപ ഭാരമെല്ലാം, നീക്കണേ യേശുവേ, എന്നും നീതിമാന്റെ മാര്‍ഗ്ഗം, നല്‍കണേ |
F | രക്ഷകാ, എന്റെ പാപ ഭാരമെല്ലാം, നീക്കണേ യേശുവേ, എന്നും നീതിമാന്റെ മാര്‍ഗ്ഗം, നല്‍കണേ |
M | ഇടയ വഴിയില്‍… നീ… അഭയമരുളൂ… |
A | രക്ഷകാ, എന്റെ പാപ ഭാരമെല്ലാം, നീക്കണേ യേശുവേ, എന്നും നീതിമാന്റെ മാര്‍ഗ്ഗം, നല്‍കണേ |
—————————————– | |
M | ക്രൂശില്‍ പിടഞ്ഞ വേളയില്‍ നാഥന് ചൊരിഞ്ഞ ചോരയില്‍ |
F | ക്രൂശില്‍ പിടഞ്ഞ വേളയില്‍ നാഥന് ചൊരിഞ്ഞ ചോരയില്‍ |
M | ബലി ദാനമായിതാ തിരു ജീവനേകി നീ |
F | ബലി ദാനമായിതാ തിരു ജീവനേകി നീ |
M | കേഴുന്നു, ഏകാകി ഞാന്‍ നാഥാ നീ, കനിയില്ലയോ കണ്ണീരും തൂകുന്നിതാ |
A | രക്ഷകാ, എന്റെ പാപഭാരമെല്ലാം, നീക്കണേ യേശുവേ, എന്നും നീതിമാന്റെ മാര്‍ഗ്ഗം, നല്‍കണേ |
—————————————– | |
F | നീറും മനസ്സിനേകി നീ സ്നേഹം നിറഞ്ഞ വാക്കുകള്‍ |
M | നീറും മനസ്സിനേകി നീ സ്നേഹം നിറഞ്ഞ വാക്കുകള്‍ |
F | ശരണാര്‍ത്ഥിയായിതാ തിരുമുമ്പില്‍ നിന്നു ഞാന്‍ |
M | ശരണാര്‍ത്ഥിയായിതാ തിരുമുമ്പില്‍ നിന്നു ഞാന്‍ |
F | പാടുന്നു, ഏകാകി ഞാന്‍ നാഥാ നീ, കേള്‍ക്കില്ലയോ കാരുണ്യം ചൊരികില്ലയോ |
M | രക്ഷകാ, എന്റെ പാപ ഭാരമെല്ലാം, നീക്കണേ യേശുവേ, എന്നും നീതിമാന്റെ മാര്‍ഗ്ഗം, നല്‍കണേ |
F | രക്ഷകാ, എന്റെ പാപ ഭാരമെല്ലാം, നീക്കണേ യേശുവേ, എന്നും നീതിമാന്റെ മാര്‍ഗ്ഗം, നല്‍കണേ |
A | ഇടയ വഴിയില്‍… നീ… അഭയമരുളൂ… |
A | രക്ഷകാ, എന്റെ പാപ ഭാരമെല്ലാം, നീക്കണേ യേശുവേ, എന്നും നീതിമാന്റെ മാര്‍ഗ്ഗം, നല്‍കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rakshaka Ente Paapabharamellam Neekkane | രക്ഷകാ, എന്റെ പാപ ഭാരമെല്ലാം നീക്കണേ യേശുവേ... Rakshaka Ente Paapabharamellam Neekkane Lyrics | Rakshaka Ente Paapabharamellam Neekkane Song Lyrics | Rakshaka Ente Paapabharamellam Neekkane Karaoke | Rakshaka Ente Paapabharamellam Neekkane Track | Rakshaka Ente Paapabharamellam Neekkane Malayalam Lyrics | Rakshaka Ente Paapabharamellam Neekkane Manglish Lyrics | Rakshaka Ente Paapabharamellam Neekkane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rakshaka Ente Paapabharamellam Neekkane Christian Devotional Song Lyrics | Rakshaka Ente Paapabharamellam Neekkane Christian Devotional | Rakshaka Ente Paapabharamellam Neekkane Christian Song Lyrics | Rakshaka Ente Paapabharamellam Neekkane MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuve, Ennum Neethimante Margam, Nalkane
Rakshaka, Ente Paapa Bharamellam, Neekkane
Yeshuve, Ennum Neethimante Margam, Nalkane
Idaya Vazhiyil... Nee...
Abhayamaruloo...
Rakshaka, Ente Paapabharamellam, Neekkane
Yeshuve, Ennum Neethimante Margam, Nalkane
--------
Krooshil Pidanja Velayil
Nadhan Chorinja Chorayil
Krooshil Pidanja Velayil
Nadhan Chorinja Chorayil
Bali Dhanamayitha
Thiru Jeevaneki Nee
Bali Dhanamayitha
Thiru Jeevaneki Nee
Kezhunnu, Ekaki Njan
Nadha Nee, Kaniyillayo
Kanneerum Thookunnitha
Rekshaka, Ente Paapabharamellam, Neekane
Yeshuve, Ennum Neethimante Margam, Nalkane
--------
Neerum Manassineki Nee
Sneham Niranja Vaakkukal
Neerum Manassineki Nee
Sneham Niranja Vaakkukal
Sharanarthi Aayitha
Thiru Munpil Ninnu Njan
Sharanarthi Aayitha
Thiru Munpil Ninnu Njan
Paadunnu, Ekaki Njan
Nadha Nee, Kelkkillayo
Kaarunyam Choriyillayo
Rakshaka, Ente Paapabharamellam, Neekane
Yeshuve, Ennum Neethimante Margam, Nalkane
Rakshaka, Ente Paapabharamellam, Neekane
Yeshuve, Ennum Neethimante Margam, Nalkane
Idaya Vazhiyil... Nee...
Abhayamaruloo...
Rekshaka, Ente Paapabharamellam, Neekane
Yeshuve, Ennum Neethimante Marggam, Nalkane
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet