Malayalam Lyrics

| | |

A A A

My Notes
A ​ഓശാന​..​ ഓശാന​..​
​ഓശാന​..​ ഓശാന​..​
F ​രക്ഷകാ നീ​,​ കണ്ടതില്ലെന്‍
ഉള്ളം നീറുന്ന നൊമ്പരം
എന്‍ നായകാ​…
M ​കണ്ണിലായിരം, കുഞ്ഞു​ ​നീര്‍ക്കണം
വന്നുമൂടിയ നേരത്തും
കൈകൊണ്ടതില്ലെന്‍ പ്രാര്‍​ത്ഥനാ
A ​രക്ഷകാ നീ​,​ കണ്ടതില്ലെന്‍
ഉള്ളം നീറുന്ന നൊമ്പരം
എന്‍ നായകാ​…
—————————————–
F ​അന്നു കാ​നായില്‍​,​ വന്ന നാളില്‍ നി​-
​ന്നു​ള്ളില്‍​ നിന്നും വന്ന തേന്‍കണം
തന്നു നീ​…
M ​പിന്നെ താലത്തില്‍​,​ പാന പാത്രത്തില്‍
ഗാഗുല്‍ത്തായിലെ കൈപ്പുനീരും
തന്നുവോ​…
F ​നിന്റെ കുരിശിന്‍​,​ താഴെയെന്നെ നീ
ഏകയാ​യ് വിട്ടു പോയതെന്തേ
നായകാ​…
A ​രക്ഷകാ നീ​,​ കണ്ടതില്ലെന്‍
ഉള്ളം നീറുന്ന നൊമ്പരം
എന്‍ നായകാ​…
—————————————–
F ​അന്നു പാറാവില്‍​,​ നിന്ന യൂദന്മാര്‍
തന്ന മുള്ളുകള്‍ നെഞ്ചകം
നീറ്റിയോ​…
M ​ഇന്നെന്‍ ഹൃദയം​,​ ചുംബനങ്ങളാല്‍
ആണി​ ​പഴുതിലെ നോവുകള്‍
​മാ​യ്‌ച്ചിടാം​…
F ​നിന്‍​ ​വിലാവിങ്കല്‍​,​ വീണുറങ്ങുവാന്‍
ഇന്നും നൊന്തു പാടും ദാസിയെ
കണ്ടതില്ല നീ
M ​രക്ഷകാ നീ​,​ കണ്ടതില്ലെന്‍
ഉള്ളം നീറുന്ന നൊമ്പരം
എന്‍ നായകാ​…
F ​കണ്ണിലായിരം, കുഞ്ഞു​ ​നീര്‍ക്കണം
വന്നുമൂടിയ നേരത്തും
കൈകൊണ്ടതില്ലെന്‍ പ്രാര്‍​ത്ഥനാ
A ​രക്ഷകാ നീ​,​ കണ്ടതില്ലെന്‍
ഉള്ളം നീറുന്ന നൊമ്പരം
എന്‍ നായകാ​…
A ​മ്മ് മ്മ് മ്മ്…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rakshaka Nee Kandathilen | രക്ഷകാ നീ​,​ കണ്ടതില്ലെന്‍ ഉള്ളം നീറുന്ന നൊമ്പരം Rakshaka Nee Kandathilen Lyrics | Rakshaka Nee Kandathilen Song Lyrics | Rakshaka Nee Kandathilen Karaoke | Rakshaka Nee Kandathilen Track | Rakshaka Nee Kandathilen Malayalam Lyrics | Rakshaka Nee Kandathilen Manglish Lyrics | Rakshaka Nee Kandathilen Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rakshaka Nee Kandathilen Christian Devotional Song Lyrics | Rakshaka Nee Kandathilen Christian Devotional | Rakshaka Nee Kandathilen Christian Song Lyrics | Rakshaka Nee Kandathilen MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oshanaa.. Oshanaa..
Oshanaa.. Oshanaa..

Rakshaka Nee, Kandathillen
Ullam Neerunna Nombaram
En Nayaka...

Kannilaayiram Kunju Neerkanam
Vannu Moodiya Nerathum
Kai Kondathillen Prarthana

Rekshaka Nee, Kandathillen
Ullam Neerunna Nombaram
En Nayaka...

-----

Annu Kaanaayil, Vanna Naalil Nin
Ullil Ninnum Vanna Then Kanam
Thannu Nee...

Pinne Thaalathil, Paana Pathrathil
Gagulthayile Kaippu Neerum
Thannuvo...

Ninte Kurishin, Thazhe Enne Nee
Ekayaai Vittu Poyathenthe
Nayaka...

Rekshaka Nee, Kandathilen
Ullam Neerunna Nombaram
En Naayaka...

-----

Annu Paaraavil, Ninna Yoodhanmaar
Thanna Mullukal Nenjakam
Neettiyo...

Innen Hrudhayam, Chumbanangalaal
Ani Pazhuthile Novukal
Maaichidaam...

Nin Vilaavinkal, Veenuranguvaan
Innum Nonthu Paadum Dhaasiye
Kandathilla Nee

Rakshaka Nee, Kandathillen
Ullam Neerunna Nombaram
En Nayaka...

Kannilaayiram Kunju Neerkanam
Vannu Moodiya Nerathum
Kai Kondathillen Prarthana

Rekshaka Nee, Kandathillen
Ullam Neerunna Nombaram
En Nayaka...
Mmmmm...

rakshaka rekshaka nee kandathil en kandathillen kandathilen


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 441.  Song ID 10469


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.