Malayalam Lyrics
My Notes
M | രക്ഷകനേശുവേ എന്നില്‍ വന്നിടണേ എന്‍ മനസ്സിലെ, ഭാരങ്ങള്‍ ദുഃഖങ്ങള്‍ നീ അകറ്റീടേണേ |
F | രക്ഷകനേശുവേ എന്നില്‍ വന്നിടണേ എന്‍ മനസ്സിലെ, ഭാരങ്ങള്‍ ദുഃഖങ്ങള്‍ നീ അകറ്റീടേണേ |
—————————————– | |
F | ആദികാലം മുതല്‍ ഊറി നിന്നീടുന്ന ഭീതി ഉത്‌കണ്ട, തിന്മ നിരാശകള്‍ ആശയാക്കീടേണേ |
M | ആദികാലം മുതല്‍ ഊറി നിന്നീടുന്ന ഭീതി ഉത്‌കണ്ട, തിന്മ നിരാശകള്‍ ആശയാക്കീടേണേ |
—————————————– | |
M | കോപ നീരസങ്ങള്‍ ദേഷ്യ വൈരാഗ്യങ്ങള്‍ സര്‍വ്വവുമെന്റെ, ഹൃത്തില്‍ നിന്നൂറ്റി നീ സ്‌നേഹം നിറയ്‌ക്കണേ |
F | കോപ നീരസങ്ങള്‍ ദേഷ്യ വൈരാഗ്യങ്ങള്‍ സര്‍വ്വവുമെന്റെ, ഹൃത്തില്‍ നിന്നൂറ്റി നീ സ്‌നേഹം നിറയ്‌ക്കണേ |
—————————————– | |
F | നിന്നെ മറന്നു ഞാന്‍ വീണ്ടും വീണ്ടും ചെയ്‌ത ദുഷ്‌പ്രവൃത്തി തന്‍, പ്രേരണ നീക്കി നീ ശുദ്ധയാക്കേണമേ |
M | നിന്നെ മറന്നു ഞാന്‍ വീണ്ടും വീണ്ടും ചെയ്‌ത ദുഷ്‌പ്രവൃത്തി തന്‍, പ്രേരണ നീക്കി നീ ശുദ്ധയാക്കേണമേ |
A | രക്ഷകനേശുവേ എന്നില്‍ വന്നിടണേ എന്‍ മനസ്സിലെ, ഭാരങ്ങള്‍ ദുഃഖങ്ങള്‍ നീ അകറ്റീടേണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | രക്ഷകനേശുവേ എന്നില്‍ വന്നിടണേ എന്‍ മനസ്സിലെ, ഭാരങ്ങള്‍ ദുഃഖങ്ങള്‍ Rakshakan Yeshuve Ennil Vannidane Lyrics | Rakshakan Yeshuve Ennil Vannidane Song Lyrics | Rakshakan Yeshuve Ennil Vannidane Karaoke | Rakshakan Yeshuve Ennil Vannidane Track | Rakshakan Yeshuve Ennil Vannidane Malayalam Lyrics | Rakshakan Yeshuve Ennil Vannidane Manglish Lyrics | Rakshakan Yeshuve Ennil Vannidane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rakshakan Yeshuve Ennil Vannidane Christian Devotional Song Lyrics | Rakshakan Yeshuve Ennil Vannidane Christian Devotional | Rakshakan Yeshuve Ennil Vannidane Christian Song Lyrics | Rakshakan Yeshuve Ennil Vannidane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennil Vannidane
En Manassile, Bhaarangal Dhukhangal
Nee Akatteedene
Rakshakaneshuve
Ennil Vannidane
En Manassile, Bhaarangal Dhukhangal
Nee Akatteedene
-----
Aadhikaalam Muthal
Oori Ninneedunna
Bheethi Uthkanda, Thinma Niraashakal
Aashayaakkeedene
Aadhikaalam Muthal
Oori Ninneedunna
Bheethi Uthkanda, Thinma Niraashakal
Aashayaakkeedene
-----
Kopa Neerasangal
Dheshya Vairaagyangal
Sarvvavumente, Hruthil Ninnootti Nee
Sneham Niraikkane
Kopa Neerasangal
Dheshya Vairaagyangal
Sarvvavumente, Hrithil Ninnootti Nee
Sneham Niraikkane
-----
Ninne Marannu Njan
Veendum Veendum Cheytha
Dhushpravruthi Than, Prerana Neekki Nee
Shudhayaakkename
Ninne Marannu Njan
Veendum Veendum Cheytha
Dhushpravruthi Than, Prerana Neekki Nee
Shudhayaakkename
Rekshakaneshuve
Ennil Vanneedane
En Manasile, Bharangal Dukhangal
Nee Akattidene
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet