Loading

Rakshakan Yeshuvin Sannidhiyil Malayalam and Manglish Christian Devotional Song Lyrics

 Album : TPM Sangeetha Susrusha


Malayalam Lyrics

| | |

A A A

My Notes
M രക്ഷകനേശുവിന്‍ സന്നിധിയില്‍
കടന്നു വന്നിടുവിന്‍
മഹത്വ രാജനായ് നിന്നിലേക്കിന്നവന്‍
എഴുന്നള്ളീടട്ടെ
F രക്ഷകനേശുവിന്‍ സന്നിധിയില്‍
കടന്നു വന്നിടുവിന്‍
മഹത്വ രാജനായ് നിന്നിലേക്കിന്നവന്‍
എഴുന്നള്ളീടട്ടെ
M ആതങ്കം നീക്കുവാന്‍.. ആനന്ദമേകുവാന്‍..
ആത്മ നാഥന്‍ നിന്നെയും, വിളിച്ചീടുന്നു
F ആതങ്കം നീക്കുവാന്‍.. ആനന്ദമേകുവാന്‍..
ആത്മ നാഥന്‍ നിന്നെയും, വിളിച്ചീടുന്നു
A രക്ഷകനേശുവിന്‍ സന്നിധിയില്‍
കടന്നു വന്നിടുവിന്‍
മഹത്വ രാജനായ് നിന്നിലേക്കിന്നവന്‍
എഴുന്നള്ളീടട്ടെ
A രക്ഷകനേശുവിന്‍ സന്നിധിയില്‍
കടന്നു വന്നിടുവിന്‍
മഹത്വ രാജനായ് നിന്നിലേക്കിന്നവന്‍
എഴുന്നള്ളീടട്ടെ
—————————————–
M ലാസര്‍ മരിച്ചവനായിരുന്നു
നാറ്റം വച്ചിരുന്നു
അവനുയിരേകിയ ദൈവ ശബ്‌ദം
ഇന്നു നിന്നില്‍ മുഴങ്ങീടട്ടെ
F ലാസര്‍ മരിച്ചവനായിരുന്നു
നാറ്റം വച്ചിരുന്നു
അവനുയിരേകിയ ദൈവ ശബ്‌ദം
ഇന്നു നിന്നില്‍ മുഴങ്ങീടട്ടെ
M കല്ലറ തുറക്കട്ടെ.. കെട്ടുകള്‍ അഴിയട്ടെ..
മരണ ബന്ധനങ്ങളെ, വിട്ടു പോരു നീ
F കല്ലറ തുറക്കട്ടെ.. കെട്ടുകള്‍ അഴിയട്ടെ..
മരണ ബന്ധനങ്ങളെ, വിട്ടു പോരു നീ
A രക്ഷകനേശുവിന്‍ സന്നിധിയില്‍
കടന്നു വന്നിടുവിന്‍
മഹത്വ രാജനായ് നിന്നിലേക്കിന്നവന്‍
എഴുന്നള്ളീടട്ടെ
A രക്ഷകനേശുവിന്‍ സന്നിധിയില്‍
കടന്നു വന്നിടുവിന്‍
മഹത്വ രാജനായ് നിന്നിലേക്കിന്നവന്‍
എഴുന്നള്ളീടട്ടെ
—————————————–
F ദൈവ സ്‌നേഹത്തിന്റെ ദര്‍ശനം നീ
ക്രൂശില്‍ കണ്ടിടുക
പാപമില്ലാത്തവന്‍ നിന്റെ പേര്‍ക്കായ്
മര ക്രൂശില്‍ മരിച്ചുവല്ലോ
M ദൈവ സ്‌നേഹത്തിന്റെ ദര്‍ശനം നീ
ക്രൂശില്‍ കണ്ടിടുക
പാപമില്ലാത്തവന്‍ നിന്റെ പേര്‍ക്കായ്
മര ക്രൂശില്‍ മരിച്ചുവല്ലോ
F വീണ്ടെടുക്കുവാന്‍… നിന്‍ വിലയേകുവാന്‍…
ജീവ രക്തമേകാനായ്, ചൊരിഞ്ഞുവല്ലോ
M വീണ്ടെടുക്കുവാന്‍… നിന്‍ വിലയേകുവാന്‍…
ജീവ രക്തമേകാനായ്, ചൊരിഞ്ഞുവല്ലോ
A രക്ഷകനേശുവിന്‍ സന്നിധിയില്‍
കടന്നു വന്നിടുവിന്‍
മഹത്വ രാജനായ് നിന്നിലേക്കിന്നവന്‍
എഴുന്നള്ളീടട്ടെ
A രക്ഷകനേശുവിന്‍ സന്നിധിയില്‍
കടന്നു വന്നിടുവിന്‍
മഹത്വ രാജനായ് നിന്നിലേക്കിന്നവന്‍
എഴുന്നള്ളീടട്ടെ
—————————————–
M വാഗ്‌ദത്തം പോലവനിന്നിവിടെ
ആഗതനായിട്ടുണ്ട്
അകൃത്യമാകയും അനുതാപത്തോ-
ടേറ്റു പറയുവിന്‍
F വാഗ്‌ദത്തം പോലവനിന്നിവിടെ
ആഗതനായിട്ടുണ്ട്
അകൃത്യമാകയും അനുതാപത്തോ-
ടേറ്റു പറയുവിന്‍
M പാപം പോക്കിടും.. നിന്‍ രോഗം നീക്കിടും..
ശുദ്ധനാക്കി നിന്നെ സ്വന്ത, പുത്രനാക്കിടും
F പാപം പോക്കിടും.. നിന്‍ രോഗം നീക്കിടും..
ശുദ്ധനാക്കി നിന്നെ സ്വന്ത, പുത്രനാക്കിടും
A രക്ഷകനേശുവിന്‍ സന്നിധിയില്‍
കടന്നു വന്നിടുവിന്‍
മഹത്വ രാജനായ് നിന്നിലേക്കിന്നവന്‍
എഴുന്നള്ളീടട്ടെ
A രക്ഷകനേശുവിന്‍ സന്നിധിയില്‍
കടന്നു വന്നിടുവിന്‍
മഹത്വ രാജനായ് നിന്നിലേക്കിന്നവന്‍
എഴുന്നള്ളീടട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | രക്ഷകനേശുവിന്‍ സന്നിധിയില്‍ കടന്നു വന്നിടുവിന്‍ മഹത്വ രാജനായ് നിന്നിലേക്കിന്നവന്‍ Rakshakan Yeshuvin Sannidhiyil Lyrics | Rakshakan Yeshuvin Sannidhiyil Song Lyrics | Rakshakan Yeshuvin Sannidhiyil Karaoke | Rakshakan Yeshuvin Sannidhiyil Track | Rakshakan Yeshuvin Sannidhiyil Malayalam Lyrics | Rakshakan Yeshuvin Sannidhiyil Manglish Lyrics | Rakshakan Yeshuvin Sannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rakshakan Yeshuvin Sannidhiyil Christian Devotional Song Lyrics | Rakshakan Yeshuvin Sannidhiyil Christian Devotional | Rakshakan Yeshuvin Sannidhiyil Christian Song Lyrics | Rakshakan Yeshuvin Sannidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Rakshakaneshuvin Sannidhiyil
Kadannu Vanniduvin
Mahathva Rajanaai Ninnilekkinnavan
Ezhunnalleedatte

Rakshakaneshuvin Sannidhiyil
Kadannu Vanniduvin
Mahathva Rajanaai Ninnilekkinnavan
Ezhunnalleedatte

Aathankam Neekkuvaan.. Aanandhamekuvaan..
Aathma Nadhan Ninneyum, Vilicheedunnu
Aathankam Neekkuvaan.. Aanandhamekuvaan..
Aathma Nadhan Ninneyum, Vilicheedunnu

Rakshakaneshuvin Sannidhiyil
Kadannu Vanniduvin
Mahathva Rajanaai Ninnilekkinnavan
Ezhunnalleedatte

Rakshakaneshuvin Sannidhiyil
Kadannu Vanniduvin
Mahathva Rajanaai Ninnilekkinnavan
Ezhunnalleedatte

-----

Laasar Marichavanaayirunnu
Naattam Vachirunnu
Avanuyirekiya Daiva Shabdham
Innu Ninnil Muzhangeedatte

Lasar Marichavanaayirunnu
Naattam Vachirunnu
Avanuyirekiya Daiva Shabdham
Innu Ninnil Muzhangeedatte

Kallara Thurakkatte.. Kettukal Azhiyatte..
Marana Bandhanangale, Vittu Poru Nee
Kallara Thurakkatte.. Kettukal Azhiyatte..
Marana Bandhanangale, Vittu Poru Nee

Rakshakanneshuvin Sannidhiyil
Kadannu Vanniduvin
Mahathva Rajanaai Ninnilekkinnavan
Ezhunnalleedatte

Rakshakanneshuvin Sannidhiyil
Kadannu Vanniduvin
Mahathva Rajanaai Ninnilekkinnavan
Ezhunnalleedatte

-----

Daiva Snehathinte Dharshanam Nee
Krooshil Kandiduka
Paapamillaathavan Ninte Perkkaai
Mara Krooshil Marichuvallo

Daiva Snehathinte Dharshanam Nee
Krooshil Kandiduka
Paapamillaathavan Ninte Perkkaai
Mara Krooshil Marichuvallo

Veendedukkuvaan... Nin Vilayekuvaan...
Jeeva Rakthamekaanaai, Chorinjuvallo
Veendedukkuvaan... Nin Vilayekuvaan...
Jeeva Rakthamekaanaai, Chorinjuvallo

Rakshakaneshuvin Sannidhiyil
Kadannu Vanniduvin
Mahathwa Rajanaai Ninnilekkinnavan
Ezhunnallidatte

Rakshakaneshuvin Sannidhiyil
Kadannu Vanniduvin
Mahathwa Rajanaai Ninnilekkinnavan
Ezhunnallidatte

-----

Vaagdhatham Polavaninnivide
Aagathanaayittund
Akruthyamaakayum Anuthaapatho-
Dettu Parayuvin

Vaagdhatham Polavaninnivide
Aagathanaayittund
Akruthyamaakayum Anuthaapatho-
Dettu Parayuvin

Paapam Pokkidum.. Nin Rogam Neekkidum..
Shudhanaakki Ninne Swantha, Puthranaakkidum
Paapam Pokkidum.. Nin Rogam Neekkidum..
Shudhanaakki Ninne Swantha, Puthranaakkidum

Rakshakaneshuvin Sannidhiyil
Kadannu Vanniduvin
Mahathva Rajanaai Ninnilekkinnavan
Ezhunnalleedatte

Rakshakaneshuvin Sannidhiyil
Kadannu Vanniduvin
Mahathva Rajanaai Ninnilekkinnavan
Ezhunnalleedatte

Rakshakan Rekshakan Yeshuvin Rakshakaneshuvin Rekshakaneshuvin Sannithiyil Sannidhiyil Kadannu Vanniduvin Rakshakan Yeshuvin Sannidhiyil TPM 501


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 212.  Song ID 13188


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.