Malayalam Lyrics

| | |

A A A

My Notes
M രക്ഷാകരമാം സ്ലീവാ, ഹൃത്താരിങ്കല്‍ ചേര്‍ക്കാം
തിരുവടയാളം നമ്മില്‍ നിത്യം വരമഴ ചൊരിയട്ടെ
🎵🎵🎵
M രക്ഷാകരമാം സ്ലീവാ, ഹൃത്താരിങ്കല്‍ ചേര്‍ക്കാം
തിരുവടയാളം നമ്മില്‍ നിത്യം വരമഴ ചൊരിയട്ടെ , ഓ
F രക്ഷാകരമാം സ്ലീവാ, ഹൃത്താരിങ്കല്‍ ചേര്‍ക്കാം
തിരുവടയാളം നമ്മില്‍ നിത്യം വരമഴ ചൊരിയട്ടെ
—————————————–
M ആദിമ തോട്ടം തന്നില്‍, പാപ മരം നാം കാണ്മൂ
F ആദിമ തോട്ടം തന്നില്‍, പാപ മരം നാം കാണ്മൂ
M സഭയാം തോപ്പില്‍ രക്ഷാ വൃക്ഷം അത്യുന്നത സ്ലീവാ
F സഭയാം തോപ്പില്‍ രക്ഷാ വൃക്ഷം അത്യുന്നത സ്ലീവാ , ഓ
A രക്ഷാകരമാം സ്ലീവാ, ഹൃത്താരിങ്കല്‍ ചേര്‍ക്കാം
തിരുവടയാളം നമ്മില്‍ നിത്യം വരമഴ ചൊരിയട്ടെ
—————————————–
F സഭയാം നൗകയിലേറി, കൃപയുടെ തീരം പൂകാന്‍
M സഭയാം നൗകയിലേറി, കൃപയുടെ തീരം പൂകാന്‍
F തുണയായ് കൈകളിലേന്തുക സ്ലീവാ രക്ഷ പങ്കായം
M തുണയായ് കൈകളിലേന്തുക സ്ലീവാ രക്ഷ പങ്കായം , ഓ
A രക്ഷാകരമാം സ്ലീവാ, ഹൃത്താരിങ്കല്‍ ചേര്‍ക്കാം
തിരുവടയാളം നമ്മില്‍ നിത്യം വരമഴ ചൊരിയട്ടെ
—————————————–
M വാനവിതാനം തന്നില്‍, മഹിമാവില്‍ പ്രഭ തൂകി
F വാനവിതാനം തന്നില്‍, മഹിമാവില്‍ പ്രഭ തൂകി
M മിശിഹാ വരുമാ നാളില്‍ തെളിയും അടയാളം സ്ലീവാ
F മിശിഹാ വരുമാ നാളില്‍ തെളിയും അടയാളം സ്ലീവാ , ഓ
A രക്ഷാകരമാം സ്ലീവാ, ഹൃത്താരിങ്കല്‍ ചേര്‍ക്കാം
തിരുവടയാളം നമ്മില്‍ നിത്യം വരമഴ ചൊരിയട്ടെ
A രക്ഷാകരമാം സ്ലീവാ, ഹൃത്താരിങ്കല്‍ ചേര്‍ക്കാം
തിരുവടയാളം നമ്മില്‍ നിത്യം വരമഴ ചൊരിയട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rakshakaramam Sleeva | രക്ഷാകരമാം സ്ലീവാ, ഹൃത്താരിങ്കല്‍ ചേര്‍ക്കാം തിരുവടയാളം നമ്മില്‍ നിത്യം വരമഴ ചൊരിയട്ടെ Rakshakaramam Sleeva Lyrics | Rakshakaramam Sleeva Song Lyrics | Rakshakaramam Sleeva Karaoke | Rakshakaramam Sleeva Track | Rakshakaramam Sleeva Malayalam Lyrics | Rakshakaramam Sleeva Manglish Lyrics | Rakshakaramam Sleeva Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rakshakaramam Sleeva Christian Devotional Song Lyrics | Rakshakaramam Sleeva Christian Devotional | Rakshakaramam Sleeva Christian Song Lyrics | Rakshakaramam Sleeva MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Rakshakaramaam Sleeva, Hrutharinkal Cherkkaam
Thiruvadayalam Nammil Nithyam Varamazha Choriyatte

🎵🎵🎵

Rakshakaramaam Sleeva, Hrutharinkal Cherkkaam
Thiruvadayalam Nammil Nithyam Varamazha Choriyatte, Oh
Rakshakaramaam Sleeva, Hrutharinkal Cherkkaam
Thiruvadayalam Nammil Nithyam Varamazha Choriyatte

-----

Aadhima Thottam Thannil, Paapa Maram Naam Kaanmu
Aadhima Thottam Thannil, Paapa Maram Naam Kaanmu
Sabhayaam Thoppil Raksha Vriksham Athyunnatha Sleeva
Sabhayaam Thoppil Raksha Vriksham Athyunnatha Sleeva, Oh

Rakshakaramaam Sleeva, Hrutharinkal Cherkkaam
Thiruvadayalam Nammil Nithyam Varamazha Choriyatte

-----

Sabhayaam Naukayileri, Krupayude Theeram Pookaan
Sabhayaam Naukayileri, Krupayude Theeram Pookaan
Thunayaai Kaikalil Enthuka Sleeva Raksha Pankayam
Thunayaai Kaikalil Enthuka Sleeva Raksha Pankayam, Oh

Rakshakaramaam Sleeva, Hrutharinkal Cherkkaam
Thiruvadayalam Nammil Nithyam Varamazha Choriyatte

-----

Vaana Vithaanam Thannil, Mahimaavil Prabha Thooki
Vaana Vithaanam Thannil, Mahimaavil Prabha Thooki
Mishiha Varumaa Naalil Theliyum Adayaalam Sleeva
Mishiha Varumaa Naalil Theliyum Adayaalam Sleeva, Oh

Rakshakaramaam Sleeva, Hrutharinkal Cherkkaam
Thiruvadayalam Nammil Nithyam Varamazha Choriyatte
Rakshakaramaam Sleeva, Hrutharinkal Cherkkaam
Thiruvadayalam Nammil Nithyam Varamazha Choriyatte

Rakshakaramam Rekshakaramam Rakshakaramaam Rekshakaramaam Sleeva


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 586.  Song ID 8484


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.