Malayalam Lyrics

| | |

A A A

My Notes
M രക്തത്താല്‍ എഴുതിയ വില്‍പത്രത്തില്‍
എന്റെ കര്‍ത്താവ് കുറിച്ചുവെച്ചു
എന്നും നിനക്കായ് നല്‍കുന്നു ഞാനെന്റെ
ഈ സ്‌നേഹ സമ്മാനം
F രക്തത്താല്‍ എഴുതിയ വില്‍പത്രത്തില്‍
എന്റെ കര്‍ത്താവ് കുറിച്ചുവെച്ചു
എന്നും നിനക്കായ് നല്‍കുന്നു ഞാനെന്റെ
ഈ സ്‌നേഹ സമ്മാനം
A എന്റെ അമ്മ, ഇനി നിന്റെ അമ്മ
ഇതാ, ഇതാ നിന്റെ അമ്മ
A എന്റെ അമ്മ, ഇനി നിന്റെ അമ്മ
ഇതാ, ഇതാ നിന്റെ അമ്മ
—————————————–
M ദുഷ്‌ടാരൂപികള്‍ എന്റെയീ അമ്മയേ
ശത്രുതയോടെ എതിര്‍ത്തീടുമ്പോള്‍
F ആരോപണങ്ങളാല്‍ എന്റെ നല്ലമ്മ തന്‍
നാമത്തെ തള്ളി പറഞ്ഞീടുമ്പോള്‍
M അമ്മ തന്‍ കൂടെ നീ നിന്നീടണം
അമ്മ തന്‍ മഹത്വം വര്‍ണ്ണിക്കേണം
F ദൈവത്തിന്‍ അമ്മയാം മറിയത്തിന്‍ നാമം
അഭിമാനമോടെ പ്രഘോഷിക്കണം
A എന്റെ അമ്മ, ഇനി നിന്റെ അമ്മ
ഇതാ, ഇതാ നിന്റെ അമ്മ
A എന്റെ അമ്മ, ഇനി നിന്റെ അമ്മ
ഇതാ, ഇതാ നിന്റെ അമ്മ
—————————————–
F തിരുസഭ രാജ്ഞിയാം എന്റെയീ അമ്മ നിന്‍
കൈകള്‍, പിടിച്ചു നടത്തിടുമ്പോള്‍
M തിരുവുത്തരീയമാം കാപ്പയില്‍ നിന്നെ
പൊതിഞ്ഞു തന്‍ ജപമാല ചൊല്ലിക്കുമ്പോള്‍
F ഭക്തിയോടമ്മയെ നീ കേള്‍ക്കണം
അനുസരിച്ചീടുന്ന കുഞ്ഞാകണം
M അമ്മ തന്‍ അപദാനം ധ്യാനിച്ചു പാടണം
ലോകത്തിലെങ്ങും പ്രകീര്‍ത്തിക്കണം
A എന്റെ അമ്മ, ഇനി നിന്റെ അമ്മ
ഇതാ, ഇതാ നിന്റെ അമ്മ
A എന്റെ അമ്മ, ഇനി നിന്റെ അമ്മ
ഇതാ, ഇതാ നിന്റെ അമ്മ
F രക്തത്താല്‍ എഴുതിയ വില്‍പത്രത്തില്‍
എന്റെ കര്‍ത്താവ് കുറിച്ചുവെച്ചു
എന്നും നിനക്കായ് നല്‍കുന്നു ഞാനെന്റെ
ഈ സ്‌നേഹ സമ്മാനം
M രക്തത്താല്‍ എഴുതിയ വില്‍പത്രത്തില്‍
എന്റെ കര്‍ത്താവ് കുറിച്ചുവെച്ചു
എന്നും നിനക്കായ് നല്‍കുന്നു ഞാനെന്റെ
ഈ സ്‌നേഹ സമ്മാനം
A എന്റെ അമ്മ, ഇനി നിന്റെ അമ്മ
ഇതാ, ഇതാ നിന്റെ അമ്മ
A എന്റെ അമ്മ, ഇനി നിന്റെ അമ്മ
ഇതാ, ഇതാ നിന്റെ അമ്മ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rakthathal Ezhuthiya Vilpathrathil | രക്തത്താല്‍ എഴുതിയ വില്‍പത്രത്തില്‍ എന്റെ കര്‍ത്താവ് കുറിച്ചുവെച്ചു Rakthathal Ezhuthiya Vilpathrathil Lyrics | Rakthathal Ezhuthiya Vilpathrathil Song Lyrics | Rakthathal Ezhuthiya Vilpathrathil Karaoke | Rakthathal Ezhuthiya Vilpathrathil Track | Rakthathal Ezhuthiya Vilpathrathil Malayalam Lyrics | Rakthathal Ezhuthiya Vilpathrathil Manglish Lyrics | Rakthathal Ezhuthiya Vilpathrathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rakthathal Ezhuthiya Vilpathrathil Christian Devotional Song Lyrics | Rakthathal Ezhuthiya Vilpathrathil Christian Devotional | Rakthathal Ezhuthiya Vilpathrathil Christian Song Lyrics | Rakthathal Ezhuthiya Vilpathrathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Rakthathaal Ezhuthiya Vilpathrathil
Ente Karthavu Kurichuvechu
Ennum Ninakkaai Nalkunnu Njanente
Ee Sneha Sammaanam

Rakthathaal Ezhuthiya Vilpathrathil
Ente Karthavu Kurichuvechu
Ennum Ninakkaai Nalkunnu Njanente
Ee Sneha Sammaanam

Ente Amma, Ini Ninte Amma
Ithaa, Ithaa Ninte Amma
Ente Amma, Ini Ninte Amma
Ithaa, Ithaa Ninte Amma

-----

Dhushttaaroopikal Enteyee Ammaye
Shathruthayode Ethirtheedumbol
Aaropanangalaal Ente Nallamma Than
Naamathe Thalli Paranjeedumbol

Amma Than Koode Nee Ninneedanam
Amma Than Mahathwam Varnnikkenam
Daivathin Ammayaam Mariyathin Naamam
Abhimaanamode Prakhoshikkanam

Ente Amma, Ini Ninte Amma
Ithaa, Ithaa Ninte Amma
Ente Amma, Ini Ninte Amma
Ithaa, Ithaa Ninte Amma

-----

Thirusabha Raanjiyaam Enteyee Amma Nin
Kaikal, Pidichu Nadathidumbol
Thiruvuthareeyamaam Kaappayil Ninne
Pothinju Than Japamala Chollikkumbol

Bhakthiyodammaye Nee Kelkkanam
Anusaricheedunna Kunjaakanam
Amma Than Apadhaanam Dhyaanichu Paadanam
Lokathilengum Prakeerthikkanam

Ente Amma, Ini Ninte Amma
Ithaa, Ithaa Ninte Amma
Ente Amma, Ini Ninte Amma
Ithaa, Ithaa Ninte Amma

Rakthathaal Ezhuthiya Vilpathrathil
Ente Karthavu Kurichuvechu
Ennum Ninakkaai Nalkunnu Njanente
Ee Sneha Sammaanam

Rakthathaal Ezhuthiya Vilpathrathil
Ente Karthavu Kurichuvechu
Ennum Ninakkaai Nalkunnu Njanente
Ee Sneha Sammaanam

Ente Amma, Ini Ninte Amma
Ithaa, Ithaa Ninte Amma
Ente Amma, Ini Ninte Amma
Ithaa, Ithaa Ninte Amma

Rakthathal Rakthathaal Rekthathal Rekthathaal Vil Pathrathil Vilppathrathil Kurichu Vechu Njan Ente


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 372.  Song ID 11666


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.