Malayalam Lyrics
My Notes
M | രാപകല്‍ സക്രാരിയില്‍ എനിക്കായ് കാത്തിരിക്കും എന്റെ ഈശോ.. എന്റെ ദൈവം.. എന്നില്‍ അണയുന്നിതാ |
F | ജീവന്റെ മന്നയായ് സ്‌നേഹം പകര്‍ന്നിടുവാന്‍ ദിവ്യകാരുണ്യ നാഥന്‍.. സ്‌നേഹത്തിന്‍ രാജന്‍.. ആത്മാവില്‍ തെളിയുന്ന, നിമിഷമിതാ |
A | കൈകള്‍ കൂപ്പിടാം, ഹൃദയമൊരുക്കിടാം ഈശോയെ ആരാധിക്കാം ജീവന്റെ നാഥന്‍, സ്‌നേഹത്തിന്‍ രാജന്‍ എന്നില്‍ അണയുന്ന, നിമിഷമിതാ |
—————————————– | |
M | നിനവില്‍ എന്നും ഈശോ നിന്‍ മുഖം കാണാന്‍ നാവില്‍ എന്നും ഈശോ നിന്‍ സ്‌തുതികള്‍ പാടാന്‍ |
F | നിനവില്‍ എന്നും ഈശോ നിന്‍ മുഖം കാണാന്‍ നാവില്‍ എന്നും ഈശോ നിന്‍ സ്‌തുതികള്‍ പാടാന്‍ |
M | കാതില്‍ എന്നും ഈശോ നിന്‍ മൊഴികള്‍ കേള്‍ക്കാന്‍ |
F | ഹൃത്തില്‍ എന്നും ഈശോ നിന്‍ സ്‌നേഹം നുകരാന്‍ |
M | കൃപയേകണേ, ദിവ്യകാരുണ്യമേ |
F | കൃപയേകണേ, ദിവ്യകാരുണ്യമേ |
A | രാപകല്‍ സക്രാരിയില്‍ എനിക്കായ് കാത്തിരിക്കും എന്റെ ഈശോ.. എന്റെ ദൈവം.. എന്നില്‍ അണയുന്നിതാ |
—————————————– | |
F | സഹനങ്ങള്‍ നിന്‍ കുരിശില്‍ ചേര്‍ത്തണച്ചിടാന്‍ ഓരോ ചുവടും നിന്റെ കൂടെ നടന്നിടാന്‍ |
M | സഹനങ്ങള്‍ നിന്‍ കുരിശില്‍ ചേര്‍ത്തണച്ചിടാന്‍ ഓരോ ചുവടും നിന്റെ കൂടെ നടന്നിടാന്‍ |
F | നിന്‍ തിരു സ്‌നേഹത്തിന്‍ ബലിയില്‍ ജീവിതമര്‍പ്പിക്കാന്‍ |
M | നിന്‍ വചനത്തിന്‍ പ്രഭയാല്‍ പാരിലെരിഞ്ഞീടാന്‍ |
F | കൃപയേകണേ, ദിവ്യകാരുണ്യമേ |
M | കൃപയേകണേ, ദിവ്യകാരുണ്യമേ |
A | രാപകല്‍ സക്രാരിയില്‍ എനിക്കായ് കാത്തിരിക്കും എന്റെ ഈശോ.. എന്റെ ദൈവം.. എന്നില്‍ അണയുന്നിതാ |
A | കൈകള്‍ കൂപ്പിടാം, ഹൃദയമൊരുക്കിടാം ഈശോയെ ആരാധിക്കാം ജീവന്റെ നാഥന്‍, സ്‌നേഹത്തിന്‍ രാജന്‍ എന്നില്‍ അണയുന്ന, നിമിഷമിതാ |
A | എന്നില്‍ അണയുന്ന, നിമിഷമിതാ |
A | എന്നില്‍ അണയുന്ന, നിമിഷമിതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rapakal Sakrariyil Enikkayi Kathirikkum | രാപകല്‍ സക്രാരിയില്‍ എനിക്കായ് കാത്തിരിക്കും Rapakal Sakrariyil Enikkayi Kathirikkum Lyrics | Rapakal Sakrariyil Enikkayi Kathirikkum Song Lyrics | Rapakal Sakrariyil Enikkayi Kathirikkum Karaoke | Rapakal Sakrariyil Enikkayi Kathirikkum Track | Rapakal Sakrariyil Enikkayi Kathirikkum Malayalam Lyrics | Rapakal Sakrariyil Enikkayi Kathirikkum Manglish Lyrics | Rapakal Sakrariyil Enikkayi Kathirikkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rapakal Sakrariyil Enikkayi Kathirikkum Christian Devotional Song Lyrics | Rapakal Sakrariyil Enikkayi Kathirikkum Christian Devotional | Rapakal Sakrariyil Enikkayi Kathirikkum Christian Song Lyrics | Rapakal Sakrariyil Enikkayi Kathirikkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enikkaai Kaathirikkum
Ente Eesho.. Ente Dhaivam..
Ennil Anayunnithaa
Jeevante Mannayaai
Sneham Pakarnniduvaan
Divyakaarunya Nadhan.. Snehathin Raajan..
Aathmaavil Theliyunna, Nimishamithaa
Kaikal Kooppidaam, Hrudhayamorukkidaam
Eeshoye Aaraadhikkaam
Jeevante Nadhan, Snehathin Raajan
Ennil Anayunna, Nimishamithaa
-----
Ninavil Ennum Eesho
Nin Mukham Kaanaan
Naavil Ennum Eesho
Nin Sthuthikal Paadaan
Ninavil Ennum Eesho
Nin Mukham Kaanaan
Naavil Ennum Eesho
Nin Sthuthikal Paadaan
Kaathil Ennum Eesho
Nin Mozhikal Kelkkaan
Hruthil Ennum Eesho
Nin Sneham Nukaraan
Krupayekane, Divyakarunyame
Krupayekane, Divyakarunyame
Raapakal Sakrariyil
Enikkaai Kathirikkum
Ente Eesho.. Ente Daivam..
Ennil Anayunnithaa
-----
Sahanangal Nin Kurishil
Cherthanachidaan
Oro Chuvadum Ninte
Koode Nadannidaan
Sahanangal Nin Kurishil
Cherthanachidaan
Oro Chuvadum Ninte
Koode Nadannidaan
Nin Thiru Snehathin Baliyil
Jeevitham Arppikkaan
Nin Vachanathin Prabhayaal
Paaril Erinjeedaan
Kripayekane, Divya Karunyame
Kripayekane, Divya Karunyame
Raapakal Sakraariyil
Enikkaai Kaathirikkum
Ente Eesho.. Ente Dhaivam..
Ennil Anayunnithaa
Kaikal Kooppidaam, Hrudhayam Orukkidaam
Eeshoye Aaraadhikkaam
Jeevante Nadhan, Snehathin Raajan
Ennil Anayunna, Nimishamithaa
Ennil Anayunna, Nimishamithaa
Ennil Anayunna, Nimishamithaa
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet