Malayalam Lyrics

| | |

A A A

My Notes
M രാപകല്‍ സക്രാരിയില്‍ വാഴും
സ്‌നേഹരാജാവേ
F രാപകല്‍ സക്രാരിയില്‍ വാഴും
സ്‌നേഹരാജാവേ
M അരികെ നിന്നുടെ, സവിധേ എന്നും
ആരാധകരായ് കൂട്ടിരിക്കാം
F അരികെ നിന്നുടെ, സവിധേ എന്നും
ആരാധകരായ് കൂട്ടിരിക്കാം
M പൂജാപുഷ്‌പമായ് ചേര്‍ന്നിരിക്കാം
A തിരുമുമ്പിലെരിയും തിരിനാളമായ് ഞാന്‍
തിരുവോസ്‌തിരൂപാ, തിരുനടയില്‍
A തിരുമുമ്പിലെരിയും തിരിനാളമായ് ഞാന്‍
തിരുവോസ്‌തിരൂപാ, തിരുനടയില്‍
A രാപകല്‍ സക്രാരിയില്‍ വാഴും
സ്‌നേഹരാജാവേ
—————————————–
M കരുണയും കരുതലും കാവലുമേകും
കനിവോടെന്നും, തിരുമാര്‍‌വില്‍ ചേര്‍ക്കും
🎵🎵🎵
F കരുണയും കരുതലും കാവലുമേകും
കനിവോടെന്നും, തിരുമാര്‍‌വില്‍ ചേര്‍ക്കും
M സ്‌നേഹമേ…
🎵🎵🎵
F ​മറ്റാരുമേകാത്ത ദിവ്യ​സ്‌നേഹമേ​…
A തിരുമുമ്പിലെരിയും തിരിനാളമായ് ഞാന്‍
തിരുവോസ്‌തിരൂപാ, തിരുനടയില്‍
A തിരുമുമ്പിലെരിയും തിരിനാളമായ് ഞാന്‍
തിരുവോസ്‌തിരൂപാ, തിരുനടയില്‍
A രാപകല്‍ സക്രാരിയില്‍ വാഴും
സ്‌നേഹരാജാവേ
—————————————–
F ​തണലായ് താങ്ങായ് താരാട്ടുപാട്ടായ്
തളരും മനസ്സില്‍​,​ പുതുജീവനേകും
🎵🎵🎵
M ​തണലായ് താങ്ങായ് താരാട്ടുപാട്ടായ്
തളരും മനസ്സില്‍​,​ പുതുജീവനേകും
F സ്‌നേഹമേ…
🎵🎵🎵
M ​അളവുകളില്ലാത്തൊരാര്‍ദ്ര ​സ്‌നേഹമേ…
A തിരുമുമ്പിലെരിയും തിരിനാളമായ് ഞാന്‍
തിരുവോസ്‌തിരൂപാ, തിരുനടയില്‍
A തിരുമുമ്പിലെരിയും തിരിനാളമായ് ഞാന്‍
തിരുവോസ്‌തിരൂപാ, തിരുനടയില്‍
F രാപകല്‍ സക്രാരിയില്‍ വാഴും
സ്‌നേഹരാജാവേ
M അരികെ നിന്നുടെ, സവിധേ എന്നും
ആരാധകരായ് കൂട്ടിരിക്കാം
F അരികെ നിന്നുടെ, സവിധേ എന്നും
ആരാധകരായ് കൂട്ടിരിക്കാം
M പൂജാപുഷ്‌പമായ് ചേര്‍ന്നിരിക്കാം
A തിരുമുമ്പിലെരിയും തിരിനാളമായ് ഞാന്‍
തിരുവോസ്‌തിരൂപാ, തിരുനടയില്‍
A തിരുമുമ്പിലെരിയും തിരിനാളമായ് ഞാന്‍
തിരുവോസ്‌തിരൂപാ, തിരുനടയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rapakal Sakrariyil Vazhum | രാപകല്‍ സക്രാരിയില്‍ വാഴും സ്‌നേഹരാജാവേ Rapakal Sakrariyil Vazhum Lyrics | Rapakal Sakrariyil Vazhum Song Lyrics | Rapakal Sakrariyil Vazhum Karaoke | Rapakal Sakrariyil Vazhum Track | Rapakal Sakrariyil Vazhum Malayalam Lyrics | Rapakal Sakrariyil Vazhum Manglish Lyrics | Rapakal Sakrariyil Vazhum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rapakal Sakrariyil Vazhum Christian Devotional Song Lyrics | Rapakal Sakrariyil Vazhum Christian Devotional | Rapakal Sakrariyil Vazhum Christian Song Lyrics | Rapakal Sakrariyil Vazhum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Rapakal Sakrariyil Vazhum
Sneha Rajave
Rapakal Sakrariyil Vazhum
Sneha Rajave

Arike Ninnude, Savidhe Ennum
Aaradhakaraai Koottirikkaam
Arike Ninnude, Savidhe Ennum
Aaradhakaraai Koottirikkaam
Pooja Pushppamaai Chernnirikkaam

Thirumunbileriyum, Thirinaalamaai Njan
Thiruvosthi Roopa, Thiru Nadayil
Thirumunbileriyum, Thirinaalamaai Njan
Thiruvosthi Roopa, Thiru Nadayil

Raapakal Sakrariyil Vazhum
Sneha Rajave

-----

Karunayum Karuthalum Kaavalumekum
Kanivodennum, Thirumaarvil Cherkkum

🎵🎵🎵

Karunayum Karuthalum Kaavalumekum
Kanivodennum, Thirumaarvil Cherkkum

Snehame...

🎵🎵🎵

Mattarumekatha Divya Snehame...

Thirumunbileriyum, Thirinalamaai Njan
Thiruvosthi Roopa, Thiru Nadayil
Thirumunbileriyum, Thirinalamaai Njan
Thiruvosthi Roopa, Thiru Nadayil

Raapakal Sakrariyil Vazhum
Sneha Rajave

-----

Thanalaai Thaangaai Tharattu Paattaai
Thalarum Manassil, Puthu Jeevanekum

🎵🎵🎵

Thanalaai Thaangaai Tharattu Paattaai
Thalarum Manassil, Puthu Jeevanekum

Snehame...

🎵🎵🎵

Alavukal Illathoraardhra Snehame....

Thirumumbileriyum, Thiri Nalamaai Njan
Thiruvosthiroopa, Thiru Nadayil
Thirumumbileriyum, Thiri Nalamaai Njan
Thiruvosthiroopa, Thiru Nadayil

Rapakal Sakrariyil Vazhum
Sneha Rajave

Arike Ninnude, Savidhe Ennum
Aaradhakaraai Koottirikkaam
Arike Ninnude, Savidhe Ennum
Aaradhakaraai Koottirikkaam
Pooja Pushppamaai Chernnirikkaam

Thirumunbileriyum, Thirinaalamaai Njan
Thiruvosthi Roopa, Thiru Nadayil
Thirumunbileriyum, Thirinaalamaai Njan
Thiruvosthi Roopa, Thiru Nadayil

Rapakal Sakrariyil Vazhum Raapakal Raappakal Rappakal Sakrariyil Sakraariyil Vazhum Vaazhum Sneharajave


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 514.  Song ID 10289


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.