Malayalam Lyrics

| | |

A A A

My Notes
M രാപ്പാടിക്കൂട്ടം പാടി, രാത്തിങ്കള്‍ പൊട്ടും കുത്തി
ആകാശ കൂടാരം മിന്നി, ഇന്നീ മണ്ണില്‍
രാജാധിരാജന്‍ വന്നല്ലോ
F രാപ്പാടിക്കൂട്ടം പാടി, രാത്തിങ്കള്‍ പൊട്ടും കുത്തി
ആകാശ കൂടാരം മിന്നി, ഇന്നീ മണ്ണില്‍
രാജാധിരാജന്‍ വന്നല്ലോ
—————————————–
M സ്‌നേഹദൂതര്‍ പാടും, ശാന്തി ഗീതം കേട്ടു
ആട്ടിടയര്‍ സംഘമായ് യാത്രയായിതാ
F സ്‌നേഹദൂതര്‍ പാടും, ശാന്തി ഗീതം കേട്ടു
ആട്ടിടയര്‍ സംഘമായ് യാത്രയായിതാ
M രാത്രി മഞ്ഞിന്‍.. പൂമ്പൊടിയില്‍..
F രാത്രി മഞ്ഞിന്‍, പൂമ്പൊടിയില്‍
പാത മിന്നുന്നു
A വരിക വരിക വരിക വരിക
കൂടെ പോയിടാം
A വരിക വരിക വരിക വരിക
കൂടെ പോയിടാം
A രാപ്പാടിക്കൂട്ടം പാടി, രാത്തിങ്കള്‍ പൊട്ടും കുത്തി
ആകാശ കൂടാരം മിന്നി, ഇന്നീ മണ്ണില്‍
രാജാധിരാജന്‍ വന്നല്ലോ
—————————————–
F പൂക്കളാടും കാറ്റില്‍, നേര്‍ത്തൊരീണം കേട്ടു
വിദ്വരവര്‍ ആദരാല്‍ താണു വണങ്ങി
M പൂക്കളാടും കാറ്റില്‍, നേര്‍ത്തൊരീണം കേട്ടു
വിദ്വരവര്‍ ആദരാല്‍ താണു വണങ്ങി
F പുല്‍ക്കുടിലിന്‍.. മൂകതയില്‍..
M പുല്‍ക്കുടിലിന്‍, മൂകതയില്‍
സ്വര്‍ഗ്ഗമുണര്‍ന്നു
A വരിക വരിക വരിക വരിക
രാവില്‍ പാടിടാം
A വരിക വരിക വരിക വരിക
രാവില്‍ പാടിടാം
A രാപ്പാടിക്കൂട്ടം പാടി, രാത്തിങ്കള്‍ പൊട്ടും കുത്തി
ആകാശ കൂടാരം മിന്നി, ഇന്നീ മണ്ണില്‍
രാജാധിരാജന്‍ വന്നല്ലോ
A രാപ്പാടിക്കൂട്ടം പാടി, രാത്തിങ്കള്‍ പൊട്ടും കുത്തി
ആകാശ കൂടാരം മിന്നി, ഇന്നീ മണ്ണില്‍
രാജാധിരാജന്‍ വന്നല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | രാപ്പാടിക്കൂട്ടം പാടി, രാത്തിങ്കള്‍ പൊട്ടും കുത്തി ആകാശ കൂടാരം മിന്നി, ഇന്നീ മണ്ണില്‍ Rappadi Koottam Padi Lyrics | Rappadi Koottam Padi Song Lyrics | Rappadi Koottam Padi Karaoke | Rappadi Koottam Padi Track | Rappadi Koottam Padi Malayalam Lyrics | Rappadi Koottam Padi Manglish Lyrics | Rappadi Koottam Padi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rappadi Koottam Padi Christian Devotional Song Lyrics | Rappadi Koottam Padi Christian Devotional | Rappadi Koottam Padi Christian Song Lyrics | Rappadi Koottam Padi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Raappaadikkoottam Paadi, Raathinkal Pottum Kuthi
Aakaasha Koodaaram Minni, Innee Mannil
Rajadhirajan Vannallo

Raappaadikkoottam Paadi, Raathinkal Pottum Kuthi
Aakaasha Koodaaram Minni, Innee Mannil
Rajadhirajan Vannallo

-----

Snehadhoothar Paadum, Shaanthi Geetham Kettu
Aattidayar Samkhamaai Yathrayayithaa
Snehadhoothar Paadum, Shaanthi Geetham Kettu
Aattidayar Samkhamaai Yathrayayithaa

Raathri Manjin.. Poombodiyil..
Raathri Manjin, Poombodiyil
Paatha Minnunnu

Varika Varika Varika Varika
Koode Poyidaam
Varika Varika Varika Varika
Koode Poyidaam

Raappaadi Koottam Paadi, Rathinkal Pottum Kuthi
Aakaaha Koodaram Minni, Innee Mannil
Rajadhirajan Vannallo

-----

Pookkalaadum Kaattil, Nerthoreenam Kettu
Vidhvaravar Aadharaal Thaanu Vanangi
Pookkalaadum Kaattil, Nerthoreenam Kettu
Vidhvaravar Aadharaal Thaanu Vanangi

Pulkkudilin.. Mookathayil..
Pulkkudilin, Mookathayil
Swarggamunarnnu

Varika Varika Varika Varika
Raavil Paadidaam
Varika Varika Varika Varika
Raavil Paadidaam

Raappaadikkoottam Paadi, Raathinkal Pottum Kuthi
Aakaasha Koodaaram Minni, Innee Mannil
Rajadhirajan Vannallo

Raappaadikkoottam Paadi, Raathinkal Pottum Kuthi
Aakaasha Koodaaram Minni, Innee Mannil
Rajadhirajan Vannallo

Rappadi Raappadi Raappaadi Rappaadi Koottam Padi Rappadikkoottam Raappadikkoottam Raappaadikkoottam Rappaadikkoottam Padi Paadi Rathinkal Raathinkal Pottum


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 192.  Song ID 12876


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.