Malayalam Lyrics

| | |

A A A

My Notes
A അത്യുന്നതത്തില്‍ മഹത്വം
ഭൂവില്‍, സന്മനസ്സുള്ളോര്‍ക്കു ശാന്തി
🎵🎵🎵
M രാത്രി, കുളിരൂറുന്ന രാത്രി
F താരം, മിഴി ചിമ്മുന്ന രാത്രി
M ഗോശാല തന്നില്‍, മേരി തന്‍ സൂനുവായ്
ലോകൈക നാഥന്‍, പിറന്ന രാത്രി
F ഗോശാല തന്നില്‍, മേരി തന്‍ സൂനുവായ്
ലോകൈക നാഥന്‍, പിറന്ന രാത്രി
A മാലാഖമാര്‍ വന്നു പാടി, ഈശന്നു
ഹാല്ലേലുയ്യാ ഗീതികള്‍
A മാലാഖമാര്‍ വന്നു പാടി, ഈശന്നു
ഹാല്ലേലുയ്യാ ഗീതികള്‍
A സന്മനസ്സുള്ളവര്‍ക്കെന്നുമീ ഭൂവില്‍
ശാന്തി.. സമാധാനം..
A സന്മനസ്സുള്ളവര്‍ക്കെന്നുമീ ഭൂവില്‍
ശാന്തി.. സമാധാനം..
—————————————–
M മാലാഖമാരുടെ ഇമ്പ സ്വരം
കേട്ടന്നിടയന്മാര്‍ മിഴികള്‍ തുറന്നു
F മാലാഖമാരുടെ ഇമ്പ സ്വരം
കേട്ടന്നിടയന്മാര്‍ മിഴികള്‍ തുറന്നു
M ലോകത്തിന്‍ രക്ഷകന്‍, പാരിന്റെ നായകന്‍
നിങ്ങള്‍ക്കായ് ഇന്നു ജനിച്ചു
F ലോകത്തിന്‍ രക്ഷകന്‍, പാരിന്റെ നായകന്‍
നിങ്ങള്‍ക്കായ് ഇന്നു ജനിച്ചു
A പൊന്നുണ്ണിയെ കണ്ടു വണങ്ങു
A മാലാഖമാര്‍ വന്നു പാടി, ഈശന്നു
ഹാല്ലേലുയ്യാ ഗീതികള്‍
A സന്മനസ്സുള്ളവര്‍ക്കെന്നുമീ ഭൂവില്‍
ശാന്തി.. സമാധാനം..
A സന്മനസ്സുള്ളവര്‍ക്കെന്നുമീ ഭൂവില്‍
ശാന്തി.. സമാധാനം..
—————————————–
F ദൂരെ നിന്നെത്തിയ രാജാക്കന്മാരുടെ
മുന്‍പേ പൊന്‍ താരകം നീങ്ങി
M ദൂരെ നിന്നെത്തിയ രാജാക്കന്മാരുടെ
മുന്‍പേ പൊന്‍ താരകം നീങ്ങി
F ഇടയന്മാരും, മൂന്നു രാജാക്കന്മാരും
ഉണ്ണിയെ കണ്ടു വണങ്ങി
M ഇടയന്മാരും, മൂന്നു രാജാക്കന്മാരും
ഉണ്ണിയെ കണ്ടു വണങ്ങി
A അവര്‍ കാഴ്‌ച്ചകള്‍ വച്ചു മടങ്ങി
F രാത്രി, കുളിരൂറുന്ന രാത്രി
M താരം, മിഴി ചിമ്മുന്ന രാത്രി
F ഗോശാല തന്നില്‍, മേരി തന്‍ സൂനുവായ്
ലോകൈക നാഥന്‍, പിറന്ന രാത്രി
M ഗോശാല തന്നില്‍, മേരി തന്‍ സൂനുവായ്
ലോകൈക നാഥന്‍, പിറന്ന രാത്രി
A മാലാഖമാര്‍ വന്നു പാടി, ഈശന്നു
ഹാല്ലേലുയ്യാ ഗീതികള്‍
A മാലാഖമാര്‍ വന്നു പാടി, ഈശന്നു
ഹാല്ലേലുയ്യാ ഗീതികള്‍
A സന്മനസ്സുള്ളവര്‍ക്കെന്നുമീ ഭൂവില്‍
ശാന്തി.. സമാധാനം..
A സന്മനസ്സുള്ളവര്‍ക്കെന്നുമീ ഭൂവില്‍
ശാന്തി.. സമാധാനം..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | രാത്രി, കുളിരൂറുന്ന രാത്രി താരം, മിഴി ചിമ്മുന്ന രാത്രി Rathri Kuliroorunna Rathri Lyrics | Rathri Kuliroorunna Rathri Song Lyrics | Rathri Kuliroorunna Rathri Karaoke | Rathri Kuliroorunna Rathri Track | Rathri Kuliroorunna Rathri Malayalam Lyrics | Rathri Kuliroorunna Rathri Manglish Lyrics | Rathri Kuliroorunna Rathri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rathri Kuliroorunna Rathri Christian Devotional Song Lyrics | Rathri Kuliroorunna Rathri Christian Devotional | Rathri Kuliroorunna Rathri Christian Song Lyrics | Rathri Kuliroorunna Rathri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Athyunnathathil Mahathvam
Bhoovil, Sanmanassullorkku Shaanthi

🎵🎵🎵

Raathri, Kuliroorunna Raathri
Thaaram, Mizhi Chimmunna Raathri
Goshala Thannil, Meri Than Soonuvaai
Lokaika Nadhan, Piranna Raathri
Goshala Thannil, Meri Than Soonuvaai
Lokaika Nadhan, Piranna Raathri

Malakhamaar Vannu Paadi, Eeshannu
Haalleluyyaa Geethikal
Malakhamaar Vannu Paadi, Eeshannu
Haalleluyyaa Geethikal

Sanmanassullavarkkennumee Bhoovil
Shanthi.. Samadhanam..
Sanmanassullavarkkennumee Bhoovil
Shanthi.. Samadhanam..

-----

Malakhamarude Imba Swaram
Kettannidayanmaar Mizhikal Thurannu
Malakhamarude Imba Swaram
Kettannidayanmaar Mizhikal Thurannu

Lokathin Rakshakan, Paarinte Naayakan
Ningalkkaai Innu Janichu
Lokathin Rakshakan, Paarinte Naayakan
Ningalkkaai Innu Janichu
Ponnunniye Kandu Vanangu

Malakhamar Vannu Paadi, Eeshannu
Halleluyyaa Geethikal
Sanmanassullavarkkennumee Bhoovil
Shaanthi.. Samadhanam..
Sanmanassullavarkkennumee Bhoovil
Shaanthi.. Samadhanam..

-----

Dhoore Ninnethiya Rajakkanmaarude
Munpe Pon Thaarakam Neengi
Dhoore Ninnethiya Rajakkanmaarude
Munpe Pon Thaarakam Neengi

Idayanmarum, Moonnu Rajakkanmaarum
Unniye Kandu Vanangi
Idayanmarum, Moonnu Rajakkanmaarum
Unniye Kandu Vanangi
Avar Kaazhchakal Vachu Madangi

Raathri, Kuliroorunna Raathri
Tharam, Mizhi Chimmunna Rathri
Goshala Thannil, Mary Than Soonuvaai
Lokaika Nadhan, Piranna Raathri
Goshala Thannil, Mary Than Soonuvaai
Lokaika Nadhan, Piranna Raathri

Malakhamaar Vannu Paadi, Eeshannu
Haalleluyyaa Geethikal
Malakhamaar Vannu Paadi, Eeshannu
Haalleluyyaa Geethikal

Sanmanassullavarkkennumee Bhoovil
Shanthi.. Samadhanam..
Sanmanassullavarkkennumee Bhoovil
Shanthi.. Samadhanam..

Rathri Kuliroorunna Rathri Kulir Oorunna Kulirurunna Raathri Athyunnathathil Mahathwam Tharam Thaaram Mizhichimmunna Mizhichimunna Mizhi Chimmunna Chimunna Rathri


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 151.  Song ID 12632


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.