Malayalam Lyrics

| | |

A A A

My Notes
M രാത്രിയിലുള്ള നിന്റെ കരുതലിനും
രാവിലെയുള്ള നിന്റെ വിശ്വസ്‌തതയ്‌ക്കും
F രാത്രിയിലുള്ള നിന്റെ കരുതലിനും
രാവിലെയുള്ള നിന്റെ വിശ്വസ്‌തതയ്‌ക്കും
M എന്തു യോഗ്യത, എനിക്കെന്തു യോഗ്യത
യേശുവിന്റെ ദാനമല്ലാതെന്തു യോഗ്യത
F എന്തു യോഗ്യത, എനിക്കെന്തു യോഗ്യത
യേശുവിന്റെ ദാനമല്ലാതെന്തു യോഗ്യത
A രാത്രിയിലുള്ള നിന്റെ കരുതലിനും
രാവിലെയുള്ള നിന്റെ വിശ്വസ്‌തതയ്‌ക്കും
A രാത്രിയിലുള്ള നിന്റെ കരുതലിനും
രാവിലെയുള്ള നിന്റെ വിശ്വസ്‌തതയ്‌ക്കും
—————————————–
M ഞാനവന്റെ മുമ്പില്‍ താണിരുന്നപ്പോള്‍
എന്നെ മുറ്റുമായി സമര്‍പ്പിച്ചപ്പോള്‍
F ഞാനവന്റെ മുമ്പില്‍ താണിരുന്നപ്പോള്‍
എന്നെ മുറ്റുമായി സമര്‍പ്പിച്ചപ്പോള്‍
M എന്നെ കരുതുന്നവന്‍, എന്നെ കാക്കുന്നവന്‍
എന്റെ യേശുവല്ലാതാരുമില്ലല്ലോ
F എന്നെ കരുതുന്നവന്‍, എന്നെ കാക്കുന്നവന്‍
എന്റെ യേശുവല്ലാതാരുമില്ലല്ലോ
A രാത്രിയിലുള്ള നിന്റെ കരുതലിനും
രാവിലെയുള്ള നിന്റെ വിശ്വസ്‌തതയ്‌ക്കും
A രാത്രിയിലുള്ള നിന്റെ കരുതലിനും
രാവിലെയുള്ള നിന്റെ വിശ്വസ്‌തതയ്‌ക്കും
—————————————–
F അല്‍പനേരത്തേക്കവനെന്നെ മറന്നാല്‍
കോപത്തോടെ തന്റെ മുഖം തിരിച്ചാല്‍
M അല്‍പനേരത്തേക്കവനെന്നെ മറന്നാല്‍
കോപത്തോടെ തന്റെ മുഖം തിരിച്ചാല്‍
F മനം തിരിഞ്ഞു, മടങ്ങി വന്നാല്‍
അരികില്‍ വന്നാശ്വാസം പകരുമവന്‍
M മനം തിരിഞ്ഞു, മടങ്ങി വന്നാല്‍
അരികില്‍ വന്നാശ്വാസം പകരുമവന്‍
A രാത്രിയിലുള്ള നിന്റെ കരുതലിനും
രാവിലെയുള്ള നിന്റെ വിശ്വസ്‌തതയ്‌ക്കും
A രാത്രിയിലുള്ള നിന്റെ കരുതലിനും
രാവിലെയുള്ള നിന്റെ വിശ്വസ്‌തതയ്‌ക്കും
—————————————–
M യേശു നാഥന്റെ വരവടുത്തു പോയി
മാനസാന്തരത്തിന്റെ സമയമായി
F യേശു നാഥന്റെ വരവടുത്തു പോയി
മാനസാന്തരത്തിന്റെ സമയമായി
M നമുക്കു പോകാം യേശുനാഥന്റെ കൂടെ
ധൈര്യത്തോടെ നില്‍ക്കാം ന്യായാസനത്തില്‍
F നമുക്കു പോകാം യേശുനാഥന്റെ കൂടെ
ധൈര്യത്തോടെ നില്‍ക്കാം ന്യായാസനത്തില്‍
A രാത്രിയിലുള്ള നിന്റെ കരുതലിനും
രാവിലെയുള്ള നിന്റെ വിശ്വസ്‌തതയ്‌ക്കും
A രാത്രിയിലുള്ള നിന്റെ കരുതലിനും
രാവിലെയുള്ള നിന്റെ വിശ്വസ്‌തതയ്‌ക്കും
—————————————–
F അബ്രഹാമിന്റെ ദൈവം വിശ്വസ്‌തനല്ലോ
മോശയുടെ ദൈവം സൗഖ്യമാക്കുന്നോന്‍
M അബ്രഹാമിന്റെ ദൈവം വിശ്വസ്‌തനല്ലോ
മോശയുടെ ദൈവം സൗഖ്യമാക്കുന്നോന്‍
F ദാനിയേലിന്റെ ദൈവം വാക്കുമാറാത്തോന്‍
ഹന്നായുടെ ദൈവം കണ്ണുനീര്‍ മാറ്റും
M ദാനിയേലിന്റെ ദൈവം വാക്കുമാറാത്തോന്‍
ഹന്നായുടെ ദൈവം കണ്ണുനീര്‍ മാറ്റും
A ദാനിയേലിന്റെ ദൈവം വാക്കുമാറാത്തോന്‍
ഹന്നായുടെ ദൈവം കണ്ണുനീര്‍ മാറ്റും
F രാത്രിയിലുള്ള നിന്റെ കരുതലിനും
രാവിലെയുള്ള നിന്റെ വിശ്വസ്‌തതയ്‌ക്കും
M രാത്രിയിലുള്ള നിന്റെ കരുതലിനും
രാവിലെയുള്ള നിന്റെ വിശ്വസ്‌തതയ്‌ക്കും
F എന്തു യോഗ്യത, എനിക്കെന്തു യോഗ്യത
യേശുവിന്റെ ദാനമല്ലാതെന്തു യോഗ്യത
M എന്തു യോഗ്യത, എനിക്കെന്തു യോഗ്യത
യേശുവിന്റെ ദാനമല്ലാതെന്തു യോഗ്യത
A രാത്രിയിലുള്ള നിന്റെ കരുതലിനും
രാവിലെയുള്ള നിന്റെ വിശ്വസ്‌തതയ്‌ക്കും
A രാത്രിയിലുള്ള നിന്റെ കരുതലിനും
രാവിലെയുള്ള നിന്റെ വിശ്വസ്‌തതയ്‌ക്കും
A എന്തു യോഗ്യത, എനിക്കെന്തു യോഗ്യത
യേശുവിന്റെ ദാനമല്ലാതെന്തു യോഗ്യത
A എന്തു യോഗ്യത, എനിക്കെന്തു യോഗ്യത
യേശുവിന്റെ ദാനമല്ലാതെന്തു യോഗ്യത

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rathriyilulla Ninte Karuthalinum | രാത്രിയിലുള്ള നിന്റെ കരുതലിനും രാവിലെയുള്ള നിന്റെ വിശ്വസ്‌തതയ്‌ക്കും Rathriyilulla Ninte Karuthalinum Lyrics | Rathriyilulla Ninte Karuthalinum Song Lyrics | Rathriyilulla Ninte Karuthalinum Karaoke | Rathriyilulla Ninte Karuthalinum Track | Rathriyilulla Ninte Karuthalinum Malayalam Lyrics | Rathriyilulla Ninte Karuthalinum Manglish Lyrics | Rathriyilulla Ninte Karuthalinum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rathriyilulla Ninte Karuthalinum Christian Devotional Song Lyrics | Rathriyilulla Ninte Karuthalinum Christian Devotional | Rathriyilulla Ninte Karuthalinum Christian Song Lyrics | Rathriyilulla Ninte Karuthalinum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Raathriyilulla Ninte Karuthalinum
Raavileyulla Ninte Vishwasthathaikkum
Raathriyilulla Ninte Karuthalinum
Raavileyulla Ninte Vishwasthathaikkum

Enthu Yogyatha Enikkenthu Yogyatha
Yeshuvinte Dhaanamallaathenthu Yogyatha
Enthu Yogyatha Enikkenthu Yogyatha
Yeshuvinte Dhaanamallaathenthu Yogyatha

Rathriyilulla Ninte Karuthalinum
Ravileyulla Ninte Vishwasthathaikkum
Rathriyilulla Ninte Karuthalinum
Ravileyulla Ninte Vishwasthathaikkum

-----

Njanavante Mumbil Thaanirunnappol
Enne Muttumaayi Samarppichappol
Njanavante Mumbil Thaanirunnappol
Enne Muttumaayi Samarppichappol

Enne Karuthunnavan, Enne Kaakkunnavan
Ente Yeshuvallaath Aarumillallo
Enne Karuthunnavan, Enne Kaakkunnavan
Ente Yeshuvallaath Aarumillallo

Rathriyilulla Ninte Karuthalinum
Ravileyulla Ninte Vishwasthathaikkum
Rathriyilulla Ninte Karuthalinum
Ravileyulla Ninte Vishwasthathaikkum

-----

Alpanerathekk Avan Enne Marannaal
Kopathode Thante Mukham Thirichaal
Alpanerathekk Avan Enne Marannaal
Kopathode Thante Mukham Thirichaal

Manam Thirinju, Madangi Vannaal
Arikil Vannaashvaasam Pakarumavan
Manam Thirinju, Madangi Vannaal
Arikil Vannaashvaasam Pakarumavan

Rathriyilulla Ninte Karuthalinum
Ravileyulla Ninte Vishwasthathaikkum
Rathriyilulla Ninte Karuthalinum
Ravileyulla Ninte Vishwasthathaikkum

-----

Yeshu Nadhante Varavaduthu Poyi
Maanasaantharathinte Samayamaayi
Yeshu Nadhante Varavaduthu Poyi
Maanasaantharathinte Samayamaayi

Namukku Pokaam Yeshu Nadhante Koode
Dhairyathode Nilkkaam Nyaayaasanathil
Namukku Pokaam Yeshu Nadhante Koode
Dhairyathode Nilkkaam Nyaayaasanathil

Rathriyilulla Ninte Karuthalinum
Ravileyulla Ninte Vishvasthathaikkum
Rathriyilulla Ninte Karuthalinum
Ravileyulla Ninte Vishvasthathaikkum

-----

Abrahaaminte Daivam Vishwasthanallo
Moshayude Daivam Saukhyamaakkunnon
Abrahaaminte Daivam Vishwasthanallo
Moshayude Daivam Saukhyamaakkunnon

Dhaaniyelinte Daivam Vaakku Maaraathon
Hannaayude Daivam Kannuneer Maattum
Dhaaniyelinte Daivam Vaakku Maaraathon
Hannaayude Daivam Kannuneer Maattum

Dhaaniyelinte Daivam Vaakku Maaraathon
Hannaayude Daivam Kannuneer Maattum

Rathriyilulla Ninte Karuthalinum
Ravileyulla Ninte Vishvasthathaikkum
Rathriyilulla Ninte Karuthalinum
Ravileyulla Ninte Vishvasthathaikkum

Enthu Yogyatha Enikkenthu Yogyatha
Yeshuvinte Dhaanamallaathenthu Yogyatha
Enthu Yogyatha Enikkenthu Yogyatha
Yeshuvinte Dhaanamallaathenthu Yogyatha

Rathriyilulla Ninte Karuthalinum
Ravileyulla Ninte Vishwasthathaikkum
Rathriyilulla Ninte Karuthalinum
Ravileyulla Ninte Vishwasthathaikkum

Enthu Yogyatha Enikkenthu Yogyatha
Yeshuvinte Dhanamallaathenthu Yogyatha
Enthu Yogyatha Enikkenthu Yogyatha
Yeshuvinte Dhanamallaathenthu Yogyatha

Rathriyilulla Ninte Karuthalinum Rathriyil Raathriyil Ulla Ravile Ulla Raavile Ravileyulla Raavileyulla enikku


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 717.  Song ID 10586


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.