Malayalam Lyrics

| | |

A A A

My Notes
M രാവിലെ ഉണരും നേരം
കുരിശു വരയ്‌ക്കാം കൂട്ടരേ
കുരിശടയാളം കൃപയാണേ
സാത്താനെതിരെ ആയുധവും
F രാവിലെ ഉണരും നേരം
കുരിശു വരയ്‌ക്കാം കൂട്ടരേ
കുരിശടയാളം കൃപയാണേ
സാത്താനെതിരെ ആയുധവും
—————————————–
F നെറ്റിയില്‍ കുരിശു വരയ്‌ക്കുമ്പോള്‍
ചിന്തകള്‍ ദൈവികമായിടും
അധരേ കുരിശു വരയ്‌ക്കുമ്പോള്‍
നല്ലതു പറയാന്‍ കൃപ നിറയും
M നെറ്റിയില്‍ കുരിശു വരയ്‌ക്കുമ്പോള്‍
ചിന്തകള്‍ ദൈവികമായിടും
അധരേ കുരിശു വരയ്‌ക്കുമ്പോള്‍
നല്ലതു പറയാന്‍ കൃപ നിറയും
—————————————–
M ഹൃദയേ കുരിശു വരയ്‌ക്കുമ്പോള്‍
മനസ്സതു നിര്‍മ്മലമായിടും
വിശുദ്ധ കുരിശിന്‍ മുദ്രയതില്‍
സംരക്ഷണമവനേകിടും
F ഹൃദയേ കുരിശു വരയ്‌ക്കുമ്പോള്‍
മനസ്സതു നിര്‍മ്മലമായിടും
വിശുദ്ധ കുരിശിന്‍ മുദ്രയതില്‍
സംരക്ഷണമവനേകിടും
—————————————–
F തമ്പുരാനെ…
A വിശുദ്ധ കുരിശിന്റെ
അടയാളത്താലേ
ശത്രുവില്‍ നിന്നും രക്ഷിക്ക
തമ്പുരാനെ..
A വിശുദ്ധ കുരിശിന്റെ
അടയാളത്താലേ
ശത്രുവില്‍ നിന്നും രക്ഷിക്ക
തമ്പുരാനെ..
A പിതാവിന്റെയും പുത്രന്റെയും
പരിശുദ്ധാത്മാവിന്റെയും
നാമത്തില്‍…
ആ..മ്മേന്‍…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | രാവിലെ ഉണരും നേരം കുരിശു വരയ്‌ക്കാം കൂട്ടരേ കുരിശടയാളം കൃപയാണേ Ravile Unarum Neram Lyrics | Ravile Unarum Neram Song Lyrics | Ravile Unarum Neram Karaoke | Ravile Unarum Neram Track | Ravile Unarum Neram Malayalam Lyrics | Ravile Unarum Neram Manglish Lyrics | Ravile Unarum Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ravile Unarum Neram Christian Devotional Song Lyrics | Ravile Unarum Neram Christian Devotional | Ravile Unarum Neram Christian Song Lyrics | Ravile Unarum Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Raavile Unarum Neram
Kurishu Varaikkaam Koottare
Kurishadayaalam Krupayaane
Saathaanethire Aayudhavum

Raavile Unarum Neram
Kurishu Varaikkaam Koottare
Kurishadayaalam Krupayaane
Saathaanethire Aayudhavum

-----

Nettiyil Kurishu Varaikkumbol
Chinthakal Daivikamaayidum
Adhare Kurishu Varaikkumbol
Nallathu Parayaan Krupa Nirayum

Nettiyil Kurishu Varaikkumbol
Chinthakal Daivikamaayidum
Adhare Kurishu Varaikkumbol
Nallathu Parayaan Krupa Nirayum

-----

Hrudhaye Kurishu Varaikkumpol
Manassathu Nirmmalamaayidum
Vishudha Kurishin Mudhrayathil
Samrakshanam Avanekidum

Hrudhaye Kurishu Varaikkumpol
Manassathu Nirmmalamaayidum
Vishudha Kurishin Mudhrayathil
Samrakshanam Avanekidum

-----

Thamburane...

Vishudha Kurishinte
Adayaalathaale
Shathruvil Ninnum Rakshikka
Thamburaane..

Vishudha Kurishinte
Adayaalathaale
Shathruvil Ninnum Rakshikka
Thamburaane..

Pithavinteyum Puthranteyum
Parishudhaathmaavinteyum
Naamathil...
Aa..mmen...

Ravile Unarum Neram Raavile Ravileyunarum Raavileyunarum Kurisu Vara Kurisuvara Kurishuvara Song Sign Of The Cross vishudha kurishinte adayalathale adayalathaale adayaalathale adayaalathaale


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 777.  Song ID 11850


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.