Malayalam Lyrics

| | |

A A A

My Notes
M രാവും പകലും ഗീതങ്ങള്‍ പാടി
പവിത്ര ജീവിത ശോഭയെ നേടി
ശൂലേമിയെപ്പോല്‍ കാത്തിരിക്ക നീ
കാന്തന്‍ വരുമേ ഉണരൂ സീയോനേ
F രാവും പകലും ഗീതങ്ങള്‍ പാടി
പവിത്ര ജീവിത ശോഭയെ നേടി
ശൂലേമിയെപ്പോല്‍ കാത്തിരിക്ക നീ
കാന്തന്‍ വരുമേ ഉണരൂ സീയോനേ
—————————————–
M വീടും വയലും തോട്ടവുമെല്ലാം
നേടുവാനുള്ള സമയമിതല്ല
F വീടും വയലും തോട്ടവുമെല്ലാം
നേടുവാനുള്ള സമയമിതല്ല
M കാടും മലയും ആവലോടോടി
നേടുക നീ ആത്മാക്കളെയും
F കാടും മലയും ആവലോടോടി
നേടുക നീ ആത്മാക്കളെയും
A രാവും പകലും ഗീതങ്ങള്‍ പാടി
പവിത്ര ജീവിത ശോഭയെ നേടി
ശൂലേമിയെപ്പോല്‍ കാത്തിരിക്ക നീ
കാന്തന്‍ വരുമേ ഉണരൂ സീയോനേ
—————————————–
F കാലമേറെ ചെല്ലുവതില്ല
നാളെയെന്നതു നിനക്കുള്ളതല്ല
M കാലമേറെ ചെല്ലുവതില്ല
നാളെയെന്നതു നിനക്കുള്ളതല്ല
F കാലത്തികവില്‍ കാന്തന്‍ വന്നീടും
കാത്തിരിക്ക നീ ശൂലേമിയാളേ
M കാലത്തികവില്‍ കാന്തന്‍ വന്നീടും
കാത്തിരിക്ക നീ ശൂലേമിയാളേ
A രാവും പകലും ഗീതങ്ങള്‍ പാടി
പവിത്ര ജീവിത ശോഭയെ നേടി
ശൂലേമിയെപ്പോല്‍ കാത്തിരിക്ക നീ
കാന്തന്‍ വരുമേ ഉണരൂ സീയോനേ
—————————————–
M ഭരണകൂടങ്ങള്‍ തകരുവതെന്ത്?
അരച വാഴ്‌ച്ചയും നീങ്ങുവതെന്ത്?
F ഭരണകൂടങ്ങള്‍ തകരുവതെന്ത്?
അരച വാഴ്‌ച്ചയും നീങ്ങുവതെന്ത്?
M ഭരണം യേശു താനേറ്റിടുവാനായ്
ത്വരിതമായതിന്‍ വഴിയൊരുക്കല്ലോ
F ഭരണം യേശു താനേറ്റിടുവാനായ്
ത്വരിതമായതിന്‍ വഴിയൊരുക്കല്ലോ
A രാവും പകലും ഗീതങ്ങള്‍ പാടി
പവിത്ര ജീവിത ശോഭയെ നേടി
ശൂലേമിയെപ്പോല്‍ കാത്തിരിക്ക നീ
കാന്തന്‍ വരുമേ ഉണരൂ സീയോനേ
—————————————–
F തങ്ക നിണത്തിന്‍ വിലയല്ലയോ നീ
ചങ്കുപോല്‍ നിന്നെ സ്‌നേഹിച്ചതല്ലോ
M തങ്ക നിണത്തിന്‍ വിലയല്ലയോ നീ
ചങ്കുപോല്‍ നിന്നെ സ്‌നേഹിച്ചതല്ലോ
F തങ്കല്‍ ഏക ചിന്തയതാലെ
പങ്കമെന്യേ മേവുക സുതയേ
M തങ്കല്‍ ഏക ചിന്തയതാലെ
പങ്കമെന്യേ മേവുക സുതയേ
A രാവും പകലും ഗീതങ്ങള്‍ പാടി
പവിത്ര ജീവിത ശോഭയെ നേടി
ശൂലേമിയെപ്പോല്‍ കാത്തിരിക്ക നീ
കാന്തന്‍ വരുമേ ഉണരൂ സീയോനേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | രാവും പകലും ഗീതങ്ങള്‍ പാടി പവിത്ര ജീവിത ശോഭയെ നേടി Ravum Pakalum Geethangal Padi Lyrics | Ravum Pakalum Geethangal Padi Song Lyrics | Ravum Pakalum Geethangal Padi Karaoke | Ravum Pakalum Geethangal Padi Track | Ravum Pakalum Geethangal Padi Malayalam Lyrics | Ravum Pakalum Geethangal Padi Manglish Lyrics | Ravum Pakalum Geethangal Padi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ravum Pakalum Geethangal Padi Christian Devotional Song Lyrics | Ravum Pakalum Geethangal Padi Christian Devotional | Ravum Pakalum Geethangal Padi Christian Song Lyrics | Ravum Pakalum Geethangal Padi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Raavum Pakalum Geethangal Paadi
Pavithra Jeevitha Shobhaye Nedi
Shoolemiyeppol Kaathirikka Nee
Kaanthan Varume Unaroo Seeyone

Raavum Pakalum Geethangal Paadi
Pavithra Jeevitha Shobhaye Nedi
Shoolemiyeppol Kaathirikka Nee
Kaanthan Varume Unaroo Seeyone

-----

Veedum Vayalum Thottavumellaam
Neduvaanulla Samayamithalla
Veedum Vayalum Thottavumellaam
Neduvaanulla Samayamithalla

Kaadum Malayum Aavalododi
Neduka Nee Aathmaakkaleyum
Kaadum Malayum Aavalododi
Neduka Nee Aathmaakkaleyum

Ravum Pakalum Geethangal Padi
Pavithra Jeevitha Shobaye Nedi
Shulemiyeppol Kathirikka Nee
Kanthan Varume Unaru Seeyone

-----

Kaalamere Chelluvathilla
Naaleyennathu Ninakkullathalla
Kaalamere Chelluvathilla
Naaleyennathu Ninakkullathalla

Kaalathikavil Kaanthan Vanneedum
Kaathirikka Nee Shoolemiyaale
Kaalathikavil Kaanthan Vanneedum
Kaathirikka Nee Shoolemiyaale

Raavum Pakalum Geethangal Paadi
Pavithra Jeevitha Shobhaye Nedi
Shoolemiyeppol Kaathirikka Nee
Kaanthan Varume Unaroo Seeyone

-----

Bharanakoodangal Thakaruvathenthu?
Aracha Vaazhchayum Neenguvathenthu?
Bharanakoodangal Thakaruvathenthu?
Aracha Vaazhchayum Neenguvathenthu?

Bharanam Yeshu Thaanettiduvaanaai
Thvarithamaayathin Vazhiyorukkallo
Bharanam Yeshu Thaanettiduvaanaai
Thvarithamaayathin Vazhiyorukkallo

Raavum Pakalum Geethangal Paadi
Pavithra Jeevitha Shobhaye Nedi
Shoolemiyeppol Kaathirikka Nee
Kaanthan Varume Unaroo Seeyone

-----

Thanka Ninathin Vilayallayo Nee
Chankupol Ninne Snehichathallo
Thanka Ninathin Vilayallayo Nee
Chankupol Ninne Snehichathallo

Thankal Eka Chinthayathaale
Pankamenye Mevuka Suthaye
Thankal Eka Chinthayathaale
Pankamenye Mevuka Suthaye

Raavum Pakalum Geethangal Paadi
Pavithra Jeevitha Shobhaye Nedi
Shoolemiyeppol Kaathirikka Nee
Kaanthan Varume Unaroo Seeyone

Ravum Pakalum Geethangal Padi Raavum Pakhalum Geethangal Paadi Pavithra Pavitra Zione Sione


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 118.  Song ID 13925


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.