Malayalam Lyrics
My Notes
A | റൂഹാ… റൂഹാ… റൂഹാ…. |
🎵🎵🎵 | |
M | റൂഹാ… റൂഹാ… റൂഹാ… വരിക… |
F | റൂഹാ… റൂഹാ… റൂഹാ… വരിക… |
M | ദൈവിക ദാനങ്ങള്‍.. തരിക.. |
F | ദൈവിക ദാനങ്ങള്‍.. തരിക.. |
M | ജ്വലിപ്പിക്കുകെന്നില്‍ നിന്‍ അഗ്നി ഉണരട്ടെ എന്നാത്മ ശക്തി |
F | ഉണരട്ടെ എന്നാത്മ ശക്തി |
A | റൂഹാ… റൂഹാ… റൂഹാ… വരിക… |
—————————————– | |
M | ആവസിക്കെന്നില്‍, ദൈവാത്മാവേ സംശുദ്ധമാകുവാന്‍, എന്‍ ചിന്തകള്‍ |
F | ആവസിക്കെന്നില്‍, ദൈവാത്മാവേ സംശുദ്ധമാകുവാന്‍, എന്‍ ചിന്തകള്‍ |
M | വസിക്ക നീ അന്തരങ്കത്തിലെപ്പോഴും സംപൂജ്യമാകുവാന്‍, എന്‍ വാക്കുകള്‍ |
F | വസിക്ക നീ അന്തരങ്കത്തിലെപ്പോഴും സംപൂജ്യമാകുവാന്‍, എന്‍ വാക്കുകള്‍ |
A | എന്നും സംപൂജ്യമാകുവാന്‍ എന്‍ ചെയ്‌തികള്‍ |
A | വരൂ വരൂ, പാവനാത്മനെ തരൂ തരൂ, സപ്‌ത ദാനങ്ങളും വരൂ വരൂ, സ്‌നേഹ രൂപനെ തരൂ തരൂ, നിന്‍ കൃപാവരം |
A | റൂഹാ… റൂഹാ… റൂഹാ… വരിക… |
A | റൂഹാ… റൂഹാ… റൂഹാ… വരിക… |
—————————————– | |
F | ആകര്‍ഷിക്കെന്നെ, ദൈവ ജ്ഞാനമേ സ്‌നേഹിക്കുവാന്‍, പുണ്യപ്പെട്ടതെല്ലാം |
M | ആകര്‍ഷിക്കെന്നെ, ദൈവ ജ്ഞാനമേ സ്‌നേഹിക്കുവാന്‍, പുണ്യപ്പെട്ടതെല്ലാം |
F | തരിക നീയെനിക്കെപ്പോഴും നിന്‍ ശേഷി സംപൂജ്യമായവ സംരക്ഷിക്കാന്‍ |
M | തരിക നീയെനിക്കെപ്പോഴും നിന്‍ ശേഷി സംപൂജ്യമായവ സംരക്ഷിക്കാന്‍ |
A | എന്നും സംപൂജ്യമായെന്നെ സംരക്ഷിക്കാന്‍ |
A | വരൂ വരൂ, പാവനാത്മനെ തരൂ തരൂ, സപ്‌ത ദാനങ്ങളും വരൂ വരൂ, സ്‌നേഹ രൂപനെ തരൂ തരൂ, നിന്‍ കൃപാവരം |
F | റൂഹാ… റൂഹാ… റൂഹാ… വരിക… |
M | റൂഹാ… റൂഹാ… റൂഹാ… വരിക… |
F | ദൈവിക ദാനങ്ങള്‍.. തരിക.. |
M | ദൈവിക ദാനങ്ങള്‍.. തരിക.. |
F | ജ്വലിപ്പിക്കുകെന്നില്‍ നിന്‍ അഗ്നി ഉണരട്ടെ എന്നാത്മ ശക്തി |
M | ഉണരട്ടെ എന്നാത്മ ശക്തി |
A | റൂഹാ… റൂഹാ… റൂഹാ… വരിക… |
A | റൂഹാ… റൂഹാ… റൂഹാ… വരിക… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | റൂഹാ... റൂഹാ...റൂഹാ... വരിക... Rooha Rooha Rooha Varika Lyrics | Rooha Rooha Rooha Varika Song Lyrics | Rooha Rooha Rooha Varika Karaoke | Rooha Rooha Rooha Varika Track | Rooha Rooha Rooha Varika Malayalam Lyrics | Rooha Rooha Rooha Varika Manglish Lyrics | Rooha Rooha Rooha Varika Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rooha Rooha Rooha Varika Christian Devotional Song Lyrics | Rooha Rooha Rooha Varika Christian Devotional | Rooha Rooha Rooha Varika Christian Song Lyrics | Rooha Rooha Rooha Varika MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Roohaa....
🎵🎵🎵
Roohaa... Roohaa...
Roohaa... Varika...
Roohaa... Roohaa...
Roohaa... Varika...
Dhaivika Dhaanangal..
Tharika..
Dhaivika Dhaanangal..
Tharika..
Jwalippikkukennil Nin Agni
Unaratte Ennaathma Shakthi
Unaratte Ennaathma Shakthi
Roohaa... Roohaa...
Roohaa... Varika...
-----
Aavasikkennil, Daivaathmaave
Samshudhamaakuvaan, En Chinthakal
Aavasikkennil, Daivaathmaave
Samshudhamaakuvaan, En Chinthakal
Vasikka Nee Antharankathileppozhum
Sampoojyamaakuvaan, En Vaakkukal
Vasikka Nee Antharankathileppozhum
Sampoojyamaakuvaan, En Vaakkukal
Ennum Sampoojyamaakuvaan En Cheythikal
Varoo Varoo, Paavanaathmane
Tharoo Tharoo, Saptha Dhaanangalum
Varoo Varoo, Sneha Roopane
Tharoo Tharoo, Nin Krupavaram
Roohaa... Roohaa...
Roohaa... Varika...
Roohaa... Roohaa...
Roohaa... Varika...
-----
Aakarshikkenne, Daiva Njaname
Snehikkuvaan, Punyappettathellaam
Aakarshikkenne, Daiva Njaname
Snehikkuvaan, Punyappettathellaam
Tharika Neeyenikkeppozhum Nin Sheshi
Sampoojyamaayava Samrakshikkaan
Tharika Neeyenikkeppozhum Nin Sheshi
Sampoojyamaayava Samrakshikkaan
Ennum Sampoojyamaayenne Samrakshikkaan
Varoo Varoo, Pavanaathmane
Tharoo Tharoo, Saptha Dhanangalum
Varoo Varoo, Sneha Roopane
Tharoo Tharoo, Nin Kripavaram
Roohaa... Roohaa...
Roohaa... Varika...
Roohaa... Roohaa...
Roohaa... Varika...
Daivika Dhanangal..
Tharika..
Daivika Dhanangal..
Tharika..
Jwalippikkukennil Nin Agni
Unaratte Ennathma Shakthi
Unaratte Ennathma Shakthi
Roohaa... Roohaa...
Roohaa... Varika...
Roohaa... Roohaa...
Roohaa... Varika...
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet