Malayalam Lyrics

| | |

A A A

My Notes
M റോസാപ്പൂകൊണ്ട്, പൂമാല കോര്‍ത്തിടാം
അമ്മയ്‌ക്കണിയുവാന്‍ സ്‌നേഹമോടെ
F റോസാപ്പൂകൊണ്ട്, പൂമാല കോര്‍ത്തിടാം
അമ്മയ്‌ക്കണിയുവാന്‍ സ്‌നേഹമോടെ
M ആ മാലയില്‍ ചേര്‍ത്ത്, ഞാനിന്നു നല്‍കിടാം
കണ്ണീരണിഞ്ഞോരെന്‍ ജീവിതവും
F ആ മാലയില്‍ ചേര്‍ത്ത്, ഞാനിന്നു നല്‍കിടാം
കണ്ണീരണിഞ്ഞോരെന്‍ ജീവിതവും
A റോസാപ്പൂകൊണ്ട്, പൂമാല കോര്‍ത്തിടാം
അമ്മയ്‌ക്കണിയുവാന്‍ സ്‌നേഹമോടെ
A ഈശോ തമ്പുരാന്റെ അമ്മേ
സ്വര്‍ലോക രാജ്ഞിയമ്മേ
കൃപയില്‍ ഞങ്ങള്‍ മേവിടാനായ്
സുതനോടൊന്നു ചൊല്ലിടേണം
A ഈശോ തമ്പുരാന്റെ അമ്മേ
സ്വര്‍ലോക രാജ്ഞിയമ്മേ
കൃപയില്‍ ഞങ്ങള്‍ മേവിടാനായ്
സുതനോടൊന്നു ചൊല്ലിടേണം
—————————————–
M സ്വര്‍ഗ്ഗീയ വനികയില്‍, രാജ്ഞിയായ് മേവിടും
കന്യകേ നീയെന്റെ, അമ്മയല്ലേ?
F സ്വര്‍ഗ്ഗീയ വനികയില്‍, രാജ്ഞിയായ് മേവിടും
കന്യകേ നീയെന്റെ, അമ്മയല്ലേ?
M നിന്‍ മക്കള്‍ക്കവനിയില്‍, ആശ്രയം വയ്‌ക്കാനായ്
നീയല്ലാതാരുള്ളൂ മേരിയമ്മേ?
F നിന്‍ മക്കള്‍ക്കവനിയില്‍, ആശ്രയം വയ്‌ക്കാനായ്
നീയല്ലാതാരുള്ളൂ മേരിയമ്മേ?
A മേരിയമ്മേ!
A ഈശോ തമ്പുരാന്റെ അമ്മേ
സ്വര്‍ലോക രാജ്ഞിയമ്മേ
കൃപയില്‍ ഞങ്ങള്‍ മേവിടാനായ്
സുതനോടൊന്നു ചൊല്ലിടേണം
A ഈശോ തമ്പുരാന്റെ അമ്മേ
സ്വര്‍ലോക രാജ്ഞിയമ്മേ
കൃപയില്‍ ഞങ്ങള്‍ മേവിടാനായ്
സുതനോടൊന്നു ചൊല്ലിടേണം
—————————————–
F ദൈവത്തിന്‍ വാഗ്‌ദാനം, മനസ്സാ വരിച്ചപ്പോള്‍
നീയൊരു വാഗ്‌ദാന പേടകമായ്
M ദൈവത്തിന്‍ വാഗ്‌ദാനം, മനസ്സാ വരിച്ചപ്പോള്‍
നീയൊരു വാഗ്‌ദാന പേടകമായ്
F നിത്യമായ് ഞങ്ങളോ..ടൊപ്പം വസിച്ചിടും
രക്ഷകനേശുവിന്‍ അമ്മയായി
M നിത്യമായ് ഞങ്ങളോ..ടൊപ്പം വസിച്ചിടും
രക്ഷകനേശുവിന്‍ അമ്മയായി
A അമ്മയായി
F റോസാപ്പൂകൊണ്ട്, പൂമാല കോര്‍ത്തിടാം
അമ്മയ്‌ക്കണിയുവാന്‍ സ്‌നേഹമോടെ
M ആ മാലയില്‍ ചേര്‍ത്ത്, ഞാനിന്നു നല്‍കിടാം
കണ്ണീരണിഞ്ഞോരെന്‍ ജീവിതവും
A റോസാപ്പൂകൊണ്ട്, പൂമാല കോര്‍ത്തിടാം
അമ്മയ്‌ക്കണിയുവാന്‍ സ്‌നേഹമോടെ
A ഈശോ തമ്പുരാന്റെ അമ്മേ
സ്വര്‍ലോക രാജ്ഞിയമ്മേ
കൃപയില്‍ ഞങ്ങള്‍ മേവിടാനായ്
സുതനോടൊന്നു ചൊല്ലിടേണം
A ഈശോ തമ്പുരാന്റെ അമ്മേ
സ്വര്‍ലോക രാജ്ഞിയമ്മേ
കൃപയില്‍ ഞങ്ങള്‍ മേവിടാനായ്
സുതനോടൊന്നു ചൊല്ലിടേണം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | റോസാപ്പൂകൊണ്ട്, പൂമാല കോര്‍ത്തിടാം അമ്മയ്‌ക്കണിയുവാന്‍ സ്‌നേഹമോടെ Rosa Pookondu Poomala Korthidam Lyrics | Rosa Pookondu Poomala Korthidam Song Lyrics | Rosa Pookondu Poomala Korthidam Karaoke | Rosa Pookondu Poomala Korthidam Track | Rosa Pookondu Poomala Korthidam Malayalam Lyrics | Rosa Pookondu Poomala Korthidam Manglish Lyrics | Rosa Pookondu Poomala Korthidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rosa Pookondu Poomala Korthidam Christian Devotional Song Lyrics | Rosa Pookondu Poomala Korthidam Christian Devotional | Rosa Pookondu Poomala Korthidam Christian Song Lyrics | Rosa Pookondu Poomala Korthidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Rosaappookond, Poomaala Korthidaam
Ammaikkaniyuvaan Snehamode
Rosaappookond, Poomaala Korthidaam
Ammaikkaniyuvaan Snehamode

Aa Maalayil Cherth, Njaninnu Nalkidaam
Kanneeraninjoren Jeevithavum
Aa Maalayil Cherth, Njaninnu Nalkidaam
Kanneeraninjoren Jeevithavum

Rosaappookond, Poomaala Korthidaam
Ammaikkaniyuvaan Snehamode

Eesho Thamburaante Amme
Swarloka Raanjiyamme
Krupayil Njangal Mevidaanaai
Suthanodonnu Chollidenam

Eesho Thamburaante Amme
Swarloka Raanjiyamme
Krupayil Njangal Mevidaanaai
Suthanodonnu Chollidenam

-----

Swarggeeya Vanikayil, Raanjiyaai Mevidum
Kanyake Neeyente, Ammayalle?
Swarggeeya Vanikayil, Raanjiyaai Mevidum
Kanyake Neeyente, Ammayalle?

Nin Makkalkkavaniyil, Aashrayam Vaikkaanaai
Neeyallaathaarulloo Meriyamme?
Nin Makkalkkavaniyil, Aashrayam Vaikkaanaai
Neeyallaathaarulloo Meriyamme?
Meri Amme!

Eesho Thamburante Amme
Swarlokha Ranjiyamme
Kripayil Njangal Mevidaanaai
Suthanod Onnu Chollidenam

Eesho Thamburante Amme
Swarlokha Ranjiyamme
Kripayil Njangal Mevidaanaai
Suthanod Onnu Chollidenam

-----

Daivathin Vaagdhaanam, Manassaa Varichappol
Neeyoru Vaagdhaana Pedakamaai
Daivathin Vaagdhaanam, Manassaa Varichappol
Neeyoru Vaagdhaana Pedakamaai

Nithyamaai Njangalo..doppam Vasichidum
Rakshakaneshuvin Ammayaayi
Nithyamaai Njangalo..doppam Vasichidum
Rakshakaneshuvin Ammayaayi
Ammayaayi

Rosaappookond, Poomaala Korthidaam
Ammakkaniyuvaan Snehamode
Aa Maalayil Cherth, Njaninnu Nalkidaam
Kanneer Aninjoren Jeevithavum

Rosaappookond, Poomaala Korthidaam
Ammaikkaniyuvaan Snehamode

Eesho Thamburaante Amme
Swarloka Raanjiyamme
Krupayil Njangal Mevidaanaai
Suthanodonnu Chollidenam

Eesho Thamburaante Amme
Swarloka Raanjiyamme
Krupayil Njangal Mevidaanaai
Suthanodonnu Chollidenam

Rosapookondu Rosappookondu Rosapukondu Rosappukondu Rosapookkondu Rosappookkondu Rosapukkondu Rosappukkondu Rosa Poov Kondu Rosapoovu Rosappoovu Pookondu Pookkondu Poo Maala Mala Poomaala Poomala Korthidam Korthidaam Rosa Pookondu Poomala Korthidam Mary Amme


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 282.  Song ID 12178


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.