Malayalam Lyrics
My Notes
A | റോസാപ്പൂവേ, റോസാപ്പൂവേ സ്വര്‍ഗ്ഗീയ റോസാപ്പൂവേ ലബനോനില്‍ വിരിയും ലില്ലി പൂവേ – ഗാഗുല്‍ത്തായുടെ നൊമ്പരമേ ഗാഗുല്‍ത്തായുടെ നൊമ്പരമേ |
A | റോസാപ്പൂവേ, റോസാപ്പൂവേ സ്വര്‍ഗ്ഗീയ റോസാപ്പൂവേ |
—————————————– | |
M | കാര്‍മല്‍ മലയില്‍ തൂവുന്ന മഞ്ഞേ ഒലിവിന്‍ ശിഖരം ഏന്തുന്ന പ്രാവേ |
🎵🎵🎵 | |
F | കാര്‍മല്‍ മലയില്‍ തൂവുന്ന മഞ്ഞേ ഒലിവിന്‍ ശിഖരം ഏന്തുന്ന പ്രാവേ |
F | നോഹതന്‍ പെട്ടകമേ, നോഹതന്‍ പെട്ടകമേ |
A | റോസാ… റോസാ… റോസാ… റോസാ… സ്വര്‍ഗ്ഗീയ റോസാ, ആനന്ദ റോസാ |
A | റോസാപ്പൂവേ, റോസാപ്പൂവേ സ്വര്‍ഗ്ഗീയ റോസാപ്പൂവേ |
—————————————– | |
F | ദാവീദിന്‍ തിരു ഗോപുരമേ പൂവുകള്‍ നിറയും പൂന്തോട്ടമേ |
🎵🎵🎵 | |
M | ദാവീദിന്‍ തിരു ഗോപുരമേ പൂവുകള്‍ നിറയും പൂന്തോട്ടമേ |
M | സാഗര താരകമേ സാഗര താരകമേ |
A | റോസാ… റോസാ… റോസാ… റോസാ… സ്വര്‍ഗ്ഗീയ റോസാ, ആനന്ദ റോസാ |
A | റോസാപ്പൂവേ, റോസാപ്പൂവേ സ്വര്‍ഗ്ഗീയ റോസാപ്പൂവേ ലബനോനില്‍ വിരിയും ലില്ലി പൂവേ – ഗാഗുല്‍ത്തായുടെ നൊമ്പരമേ ഗാഗുല്‍ത്തായുടെ നൊമ്പരമേ |
A | ആബാ പിതാവേ, ആബാ പിതാവേ ആബാ പിതാവേ, പിതാവേ |
(–OR–) | |
A | ആവേ മരിയാ, ആവേ മരിയാ ആവേ, ആവേ മരിയാ |
A | hmmm… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rosa Poove Rosa Poove Swargeeya Rosa Poove | റോസാപ്പൂവേ റോസാപ്പൂവേ സ്വര്‍ഗീയ റോസാപ്പൂവേ... Rosa Poove Rosa Poove Lyrics | Rosa Poove Rosa Poove Song Lyrics | Rosa Poove Rosa Poove Karaoke | Rosa Poove Rosa Poove Track | Rosa Poove Rosa Poove Malayalam Lyrics | Rosa Poove Rosa Poove Manglish Lyrics | Rosa Poove Rosa Poove Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rosa Poove Rosa Poove Christian Devotional Song Lyrics | Rosa Poove Rosa Poove Christian Devotional | Rosa Poove Rosa Poove Christian Song Lyrics | Rosa Poove Rosa Poove MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swargeeya Rosapoove..
Lebanonil Viriyum Lili Poove..
Gagulthayude Nombarame
Gagulthayude Nombarame
Rosa Poove Rosa Poove..
Swargeeya Rosapoove..
-------------
Carmel Malayil Thoovuna Manje
Ollivin Shikharam Enthuna Praave
🎵🎵🎵
Carmel Malayil Thoovuna Manje
Ollivin Shikharam Enthuna Praave
Nohathan Pettakame
Nohathan Pettakame
Rosa.. Rosa..
Rosa (Rosa..!) Rosa.. (Rosa..!)
Swargeeya Rosa..
Anandha Rosa..
Rosa Poove Rosa Poove..
Swargeeya Rosapoove..
-------------
Dhavidin Thiru Gopurame
Poovukal Nirayum Poonthottame
🎵🎵🎵
Dhavidin Thiru Gopurame
Poovukal Nirayum Poonthottame
Sagara Tharakame
Sagara Tharakame
Rosa.. Rosa..
Rosa (Rosa..!) Rosa.. (Rosa..!)
Swargeeya Rosa..
Anandha Rosa..
Rosa Poove, Rosa Poove..
Swargeeya Rosapoove..
Lebanonil Viriyum Lili Poove..
Gagulthayude Nombarame
Gagulthayude Nombarame
Abba Pithave.. Abba Pithave..
Abba Pithave Pitha..ve..
(--OR--)
Ave Mariya, Ave Mariya
Ave, Ave Mariya
Hmm.. hm.. hmm X3
Media
If you found this Lyric useful, sharing & commenting below would be Remarkable!
KUNJUMON
June 10, 2023 at 9:19 PM
വളരെ നന്നായിട്ടുണ്ട് 🙏🙏🙏🙏👍
JEREENA THANKAM. S
July 17, 2023 at 5:30 PM
Nalla arthavum bhangiyum ulla varigall
Varghese
October 5, 2023 at 11:57 PM
Liked the song….👌👌👌⛪
Bibin
December 3, 2023 at 5:30 PM
അമ്മയുടെ ഒരു മനോഹര ഗാനം. അഭിഷേകം ഉള്ള വരികൾ. പാടി പ്രാർത്ഥിക്കുമ്പോൾ അഭിഷേകം നിറയും 🙏
Manju
March 21, 2024 at 12:33 PM
Such a touching song..heard it several times..Sujatha mam has sung it feel fully
Manjusha mohanan
May 8, 2024 at 11:23 AM
I love this song❤️ very beautiful lyrics😍