Malayalam Lyrics

| | |

A A A

My Notes
M രുചിയായ് നാവില്‍, അലിയുന്നു
അലിവായ് ഉള്ളില്‍, പെയ്യുന്നു
F ഇനിയും ഇങ്ങനെ, എന്നും നിന്നോടു
മാത്രം, എന്റെയീ സ്‌നേഹം
M ഇനിയും ഇങ്ങനെ, എന്നും നിന്നോടു
മാത്രം, എന്റെയീ സ്‌നേഹം
A ആ സ്‌നേഹത്തിന്‍, ഓര്‍മ്മകള്‍ മാത്രം മതി
എന്റെ ഈശോയെ
നിന്‍ സ്‌നേഹത്തിന്‍, ഓര്‍മ്മകള്‍ മാത്രം മതി
A ആ സ്‌നേഹത്തിന്‍, ഓര്‍മ്മകള്‍ മാത്രം മതി
എന്റെ ഈശോയെ
നിന്‍ സ്‌നേഹത്തിന്‍, ഓര്‍മ്മകള്‍ മാത്രം മതി
—————————————–
M പൊടിയാന്‍.. ഗോതമ്പു മണിയായ്
പകരാന്‍.. തിരുമാംസ രക്തമായി
F പൊടിയാന്‍.. ഗോതമ്പു മണിയായ്
പകരാന്‍.. തിരുമാംസ രക്തമായി
M തിരുവുള്ളമേകി, തിരുവോസ്‌തിയായി
തീരാത്ത സ്‌നേഹം, മനതാരിലേകി
മായാത്ത മുദ്രയായി
F തിരുവുള്ളമേകി, തിരുവോസ്‌തിയായി
തീരാത്ത സ്‌നേഹം, മനതാരിലേകി
മായാത്ത മുദ്രയായി
A ആ സ്‌നേഹത്തിന്‍, ഓര്‍മ്മകള്‍ മാത്രം മതി
എന്റെ ഈശോയെ
നിന്‍ സ്‌നേഹത്തിന്‍, ഓര്‍മ്മകള്‍ മാത്രം മതി
A ആ സ്‌നേഹത്തിന്‍, ഓര്‍മ്മകള്‍ മാത്രം മതി
എന്റെ ഈശോയെ
നിന്‍ സ്‌നേഹത്തിന്‍, ഓര്‍മ്മകള്‍ മാത്രം മതി
—————————————–
F കൂട്ടായ്.. കൂടെ വസിക്കുവാന്‍
കാവലായ്.. തോളോടു ചേര്‍ന്നു ചരിക്കാന്‍
M കൂട്ടായ്.. കൂടെ വസിക്കുവാന്‍
കാവലായ്.. തോളോടു ചേര്‍ന്നു ചരിക്കാന്‍
F മുറിവുണക്കീടും, ഔഷധമായി
ആരും തരാത്തൊരു, സാന്ത്വനമായി
പരിശുദ്ധ കുര്‍ബാനയായ്
M മുറിവുണക്കീടും, ഔഷധമായി
ആരും തരാത്തൊരു, സാന്ത്വനമായി
പരിശുദ്ധ കുര്‍ബാനയായ്
A ആ സ്‌നേഹത്തിന്‍, ഓര്‍മ്മകള്‍ മാത്രം മതി
എന്റെ ഈശോയെ
നിന്‍ സ്‌നേഹത്തിന്‍, ഓര്‍മ്മകള്‍ മാത്രം മതി
A ആ സ്‌നേഹത്തിന്‍, ഓര്‍മ്മകള്‍ മാത്രം മതി
എന്റെ ഈശോയെ
നിന്‍ സ്‌നേഹത്തിന്‍, ഓര്‍മ്മകള്‍ മാത്രം മതി
F രുചിയായ് നാവില്‍, അലിയുന്നു
അലിവായ് ഉള്ളില്‍, പെയ്യുന്നു
M ഇനിയും ഇങ്ങനെ, എന്നും നിന്നോടു
മാത്രം, എന്റെയീ സ്‌നേഹം
F ഇനിയും ഇങ്ങനെ, എന്നും നിന്നോടു
മാത്രം, എന്റെയീ സ്‌നേഹം
A ആ സ്‌നേഹത്തിന്‍, ഓര്‍മ്മകള്‍ മാത്രം മതി
എന്റെ ഈശോയെ
നിന്‍ സ്‌നേഹത്തിന്‍, ഓര്‍മ്മകള്‍ മാത്രം മതി
A ആ സ്‌നേഹത്തിന്‍, ഓര്‍മ്മകള്‍ മാത്രം മതി
എന്റെ ഈശോയെ
നിന്‍ സ്‌നേഹത്തിന്‍, ഓര്‍മ്മകള്‍ മാത്രം മതി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | രുചിയായ് നാവില്‍, അലിയുന്നു അലിവായ് ഉള്ളില്‍, പെയ്യുന്നു Ruchiyayi Navil Aliyunnu Lyrics | Ruchiyayi Navil Aliyunnu Song Lyrics | Ruchiyayi Navil Aliyunnu Karaoke | Ruchiyayi Navil Aliyunnu Track | Ruchiyayi Navil Aliyunnu Malayalam Lyrics | Ruchiyayi Navil Aliyunnu Manglish Lyrics | Ruchiyayi Navil Aliyunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ruchiyayi Navil Aliyunnu Christian Devotional Song Lyrics | Ruchiyayi Navil Aliyunnu Christian Devotional | Ruchiyayi Navil Aliyunnu Christian Song Lyrics | Ruchiyayi Navil Aliyunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ruchiyaai Naavil, Aliyunnu
Alivaai Ullil, Peyyunnu
Iniyum Ingane, Ennum Ninnodu
Maathram, Enteyee Sneham
Iniyum Ingane, Ennum Ninnodu
Maathram, Enteyee Sneham

Aa Snehathin, Ormmakal Maathram Mathi
Ente Eeshoye
Nin Snehathin, Ormmakal Maathram Mathi

Aa Snehathin, Ormmakal Maathram Mathi
Ente Eeshoye
Nin Snehathin, Ormmakal Maathram Mathi

-----

Podiyaan.. Gothambu Maniyaai
Pakaraan.. Thirumaamsa Rakthamaayi
Podiyaan.. Gothambu Maniyaai
Pakaraan.. Thirumaamsa Rakthamaayi

Thiruvullameki, Thiruvosthiyaayi
Theeraatha Sneham, Manathaarileki
Maayaatha Mudhrayaayi

Thiruvullameki, Thiruvosthiyaayi
Theeraatha Sneham, Manathaarileki
Maayaatha Mudhrayaayi

Aa Snehathin, Ormmakal Maathram Mathi
Ente Eeshoye
Nin Snehathin, Ormmakal Maathram Mathi

Aa Snehathin, Ormmakal Maathram Mathi
Ente Eeshoye
Nin Snehathin, Ormmakal Maathram Mathi

-----

Koottaay.. Koode Vasikkuvaan
Kaavalaai.. Tholodu Chernnu Charikkaan
Koottaay.. Koode Vasikkuvaan
Kaavalaai.. Tholodu Chernnu Charikkaan

Murivunakkeedum, Aushadhamaayi
Aarum Tharaathoru, Saanthwanamaayi
Parishudha Kurbaanayaai

Murivunakkeedum, Aushadhamaayi
Aarum Tharaathoru, Saanthwanamaayi
Parishudha Kurbaanayaai

Aa Snehathin, Ormmakal Maathram Mathi
Ente Eeshoye
Nin Snehathin, Ormmakal Maathram Mathi

Aa Snehathin, Ormmakal Maathram Mathi
Ente Eeshoye
Nin Snehathin, Ormmakal Maathram Mathi

Ruchiyaai Naavil, Aliyunnu
Alivaai Ullil, Peyyunnu
Iniyum Ingane, Ennum Ninnodu
Mathram, Ente Ee Sneham
Iniyum Ingane, Ennum Ninnodu
Mathram, Ente Ee Sneham

Aa Snehathin, Ormmakal Maathram Mathi
Ente Eeshoye
Nin Snehathin, Ormmakal Maathram Mathi

Aa Snehathin, Ormmakal Maathram Mathi
Ente Eeshoye
Nin Snehathin, Ormmakal Maathram Mathi

Ruchiyayi Ruchiyaayi Ruchiyai Ruchiyaai Rujiyayi Rujiyaayi Rujiyai Rujiyaai Navil Naavil Aliyunnu Alivayi Alivaayi Alivai Alivaai Peyunnu Mathram Mayatha Ormakal navilaliyunnu naavilaliyunnu roochiyayi roochiyaayi roochiyai roochiyaai


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 308.  Song ID 14307


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.